Chapter Title : ലിസ്സി [ഏകലവ്യൻ]
കാഴ്ച.. അവസാനം ഇറക്കിയ സിപ്പ് തൊണ്ടയിൽ കുടുങ്ങിയ പോലെ.. അവൾ പതിയെ നിവർന്നു.. എന്നെ നോക്കിയത് കൊണ്ട് എന്റെ കണ്ണുകൾ എവിടെയാണെന്ന് അവൾക്ക് മനസ്സിലായി.. ആ മുഖത്തു ഒരു പുഞ്ചിരി വിടർന്നുവോ അതോ തോന്നിയതാണോ ന്നു അറിയില്ല.. വീണ്ടും അവളുടെ മുഖത്തു നോക്കാൻ ചമ്മലായി..
“എവിടെയാരുന്നെടി എത്ര നേരമായി?? “ അനിലിന്റെ നാക്കിനു ബലക്ഷയം അനുഭവപ്പെടാൻ തുടങ്ങി..
“ഓ അതിനു നിങ്ങളൊക്കൊന്നും നേരാവണ്ണം വേണ്ടല്ലോ.. “ അവൾ അതിനു തിരിച്ചു പറഞ്ഞു.
“കേട്ടോ ഗിരിയേട്ടാ ഇങ്ങേരു എന്റേതൊന്നും തിന്നാറില്ല.. പിന്നെന്താ വേണ്ടേ.. ഗിരിയേട്ടൻ അങ്ങനെ അല്ലാലോ?? “
അവളുടെ വർത്താനം കേട്ടു എനിക്ക് കുറച്ചു ധൈര്യം വന്നു. അവൾ പറയുന്നതിന് എന്തെല്ലോ അർത്ഥം എന്റെ മനസ്സിൽ വന്നു.
“അല്ല ഞാനെല്ലാം ആർത്തിയോടെ തിന്നും “... അത് പറഞ്ഞു ഞാനവളെ ഒന്ന് നോക്കി.. അവളെന്നെയും. ഒരു പ്രതീക്ഷയുടെ ചിരി അവളിൽ വിരിഞ്ഞു. ഇടക്കണ്ണിട്ട് അനിലിനെ നോക്കി.
“മ്മ് എന്നാ നിങ്ങളിരിക്ക്. ഞാനൊന്നു ഫ്രഷ് ആയി വരാം “. ന്നു പറഞ്ഞു അവൾ വേഗത്തിൽ തിരിഞ്ഞു നടന്നു.
എന്റെ ചിന്തകൾ വേരിലും താഴെ ഇറങ്ങി.
അടുത്ത പെഗ്ഗോഴിച്ചു വെള്ളത്തിനു നോക്കിയപ്പോൾ കുപ്പി കാലി.
“ഡാ അളിയാ പോയി എടുത്തോണ്ട് വാടാ.. അവൾ എന്ത് ചെയ്യുകയാണെന്നു ദൈവത്തിനു പോലും അറിയില്ല.. അത് കൊണ്ട് നീ പോയി വാ. “ അനിൽ പറഞ്ഞത് കേട്ടു ഞാൻ കുപ്പിയും എടുത്തു അടുക്കളയിലേക്ക് നടന്നു.. അപ്പോളാണ് ഫോണിലെ മിസ്സ്ഡ് കാൾ ഞാൻ ശ്രദ്ധിച്ചത്. സഞ്ജു ആരുന്നു.അമ്മാവന്റെ കാര്യം ഓർമ വന്നു. ഞാൻ ധൃതിയാക്കി. അവൾ അടുക്കളയിൽ
💬 Comments
View all comments