Chapter Title : ലിസ്സി [ഏകലവ്യൻ]
ടെറസിലേക്ക് നീങ്ങി.. പല പെണ്ണുങ്ങളെയും കാണുമ്പോൾ ഓരോന്ന് തോന്നുമെങ്കിലും ഇവളെ കാണുമ്പോൾ വല്ലാത്തൊരു അഭിനിവേശം.. ഞാൻ ഉമിനിര് ഇറക്കി പണി തുടങ്ങി..
അവളുടെ പരിഭവം മാറ്റി ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഇന്ന് കൊണ്ട് ഈ പണി തീർക്കാൻ ഞാൻ തീരുമാനിച്ചു.. ചെറിയഭാഗമേ ഉള്ളു പെട്ടെന്ന് കഴിയും ന്നു മനസ്സിൽ പറഞ്ഞു ഞാൻ സ്പീഡ് ആക്കി. പണി ചെയ്തു വരുമ്പോളാണ് താഴെ ഇടതു വശത്തു നിന്നു സൗണ്ട് കേട്ടു അങ്ങോട്ട് നീങ്ങിയത്.. നോക്കുമ്പോൾ ലിസ്സി അലക്കാനുള്ള പുറപ്പാടിലാണ്.. അലക്കു കല്ലിൽ വെള്ളം ഒഴിക്കുന്നു. ഇത് തന്നെ അവസരം ന്നു കരുതി പണി ആ വശത്തേക്ക് മാറ്റി അവളെ കാണാമെന്നു വിചാരിച്ചു.. അല്പം ചെരിഞ്ഞു പുറം തിരിഞ്ഞാണ് അവൾ നിൽക്കുന്നത്.. വലംപിരി ശംഖിനെ പോലെ വടിവോത്ത ശരീരം. മുന്നത്തെക്കാളും തടിച്ചു. കൊഴുത്തു ന്നു പറയുന്നതാവും ശരി. മണങ്ങിയപ്പോളാണ് അവളുടെ ചന്തിയുടെ വീതിയും വിസ്താരവും ഞാൻ കണ്ടത്. ചുരിദാറിന്റെ വിടവ് മാറിയപ്പോൾ വണ്ണമുള്ള തുടയും. ശരിക്കു പറഞ്ഞാൽ നല്ലൊരു അലക്കു ദൃശ്യം.. എന്നാൽ പൊടുന്നനെ അവൾ മുകളിലേക്ക് നോക്കി. എന്നെ കണ്ടു ഞാൻ പെട്ടെന്ന് പതറിപ്പോയി.. ചിരിക്കാൻ കഷ്ടപ്പെട്ടു..
“എന്തേലും വേണോ ഗിരിയേട്ടാ??? “ അവൾ ചോദിച്ചു..
“വേ വേണ്ട “ ഞാൻ പറഞ്ഞൊപ്പിച്ചു.. ചിരിച്ചു കൊണ്ടവൾ വീണ്ടും പണിയിലേക്ക് തിരിഞ്ഞു..അവളെയും ഇടക്ക് നോക്കി കൊണ്ട് ഞാൻ പണി തുടങ്ങി.. ഇടക്കിടക്ക് അവളും നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.. പിന്നെ അവൾ നോക്കുമ്പോൾ ഞാൻ കാണാത്തത് പോലെ നടിച്ചു. അതവൾക്ക് മനസിലായി. അവൾ എന്നെ നോക്കാതെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. അലക്കു കഴിഞ്ഞവൾ പോയി..
💬 Comments
View all comments