Chapter Title : ലിവിംഗ് ടുഗെതർ [ദാസ്]
...ഒരു നാൾ, പതിവ് ചുറ്റൽ കഴിഞ്ഞു വന്ന ചിത്ര വല്ലാതെ വിഷമിച്ചു ഇരിക്കുന്നത് കണ്ടു...
മുഖത്തു കണ്ണീർ ഒലിച്ചു ഉണങ്ങിയ പാടുണ്ടായിരുന്നു ...
ഏറെ നേരം കുത്തി കുത്തി ചോദിച്ചിട്ടും അവൾ.... വിതുമ്പി കരയുന്നു .
"കണ്ടു കൊതി അടക്കാൻ വയ്യാതെ.... അവൻ വേണ്ടാത്ത വല്ലോം.. ?.... ഹേ... ... അങ്ങനെ ചെയ്യുമോ... ? "
അക്കയുടെ ചിന്ത പലവിധം പാഞ്ഞു...
അല്പം കഴിഞ്ഞു, ചിത്ര അക്കയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് ...... സംഭവിച്ച കാര്യം..... അക്കയ്ക്ക് മുന്നിൽ മനസ്സ് തുറന്നു....
പറഞ്ഞു തീർന്നപ്പോൾ... അവൾ ആർത്തലച്ചു കരഞ്ഞു....
അക്കയ്ക്കും വിഷമം സഹിക്കാൻ കഴിഞ്ഞില്ല.... ....... ... . .. .....
..... . കണ്ണിൽ ഉറക്കം പിടിച്ചു തുടങ്ങിയതേ... ഉള്ളു...
ദാസിന്റെ സെൽഫോൺ.... നിർത്താതെ അടിച്ചു...
"ഉറങ്ങാനും സമ്മതിക്കില്ല, മൈര് "
പ്രാകി കൊണ്ട് മടിച്ചു മടിച്ചു ഫോൺ എടുത്തു..
അക്കയാണ്....
"ഈ സമയത്തു പതിവില്ലല്ലോ.... വളരെ... അത്യാവശ്യം കാണും... "
ദാസ് ചിന്തിച്ചു...
"എന്താ.... അക്കാ.... ഈ നേരത്ത്....? "
"മറ്റുള്ളോരുടെ ഉറക്കം കെടുത്തി.... നീ മാത്രം അങ്ങനെ സുഖിക്കണ്ട... "
അക്ക കലിപ്പിലാണ്...
"എന്താ... അക്കാ... ഉണ്ടായേന്ന്...?... എടാ... അവളെ വിഷമിപ്പിച്ചപ്പോൾ.... സമാധാനം ആയല്ലോ.... നിനക്ക് ? "
"ആരെ വിഷമിപ്പിച്ചെന്നാ.... അക്ക പറേന്നെ? "
"കൊള്ളാം..... അഭിനയം..... !"
"അക്കാ... ഒന്ന് തെളിച്ചു പറ... "
"ആണെന്ന് പറഞ്ഞു നടന്നാ പോരാ... കൂടെയുള്ള ഇണയുടെ സന്തോഷം നോക്കണം.... അവളെ കൈകാര്യം ചെയ്യാൻ പഠിക്കണം.. എല്ലാത്തിനും ഉപരി, അവളുടെ വ്യക്തിത്വത്തെ... അംഗീകരിക്കണം... അല്ലതെ ഒരു
💬 Comments
View all comments