Chapter Title : ലിവിംഗ് ടുഗെതർ [Danmee]
" എന്ത് പറയുന്നു .... പോണോ "
" പോയി നോക്കാം .... നീയും പുറത്ത് പോകാൻ തീരുമാനിച്ചത് അല്ലെ...... ഒന്ന് പോയി നോക്കാം എല്ലാവരെയും ഒന്നുകൂടെ ഒന്ന് കാണാമല്ലോ "
റിയൂണിയൻന്റെ അന്ന് വൈകുന്നേരം നിഷ പറഞ്ഞത് അനുസരിച്ച് ആ വില്ലയിൽ ഞങ്ങൾ എത്തി. പക്ഷെ വളരെ കുറച്ചു പേരെ അവിടെ ഉണ്ടായിരുന്നുള്ളു കുടുതലും പെണ്ണുങ്ങൾ ആയിരുന്നു. ഞങ്ങളെ കണ്ടതും നിഷ ഞങ്ങളുടെ അടുത്തേക്ക് വന്നു.
" ഡാ നിങ്ങൾ വരുമെന്ന് വിചാരിച്ചതല്ല..... പ്ലാനിങ്ങിൽ മുൻപന്തിയിൽ നിന്നവരെല്ലാം മുങ്ങി........ ഡാ കേറി വാ ............. ഡാ പുറകിൽ പൂൾ സൈഡിൽ ആണ് എല്ലാം സെറ്റ് ആക്കിയിരിക്കുന്നത്..... ചെറിയ ബാർബി ക്യു സെറ്റപ്പ് ആണ് "
നിഷ ഞങ്ങളെ വിളിച്ചു അകത്ത് കൊണ്ടുപോകുന്നതിനിടക്ക് ഓരോന്ന് പറന്നു കൊണ്ടേ ഇരിന്നു. എന്റെ കണ്ണുകൾ സുഹാനയെ പരതി പക്ഷെ അവളെ അവിടെ ഒന്നും കണ്ടില്ല. ആണുങ്ങൾ അവിടെ ചെറിയ വെള്ളമടി സെറ്റപ്പ് ഒക്കെ ആയി കുടിട്ടുണ്ട്. അവിടെ എല്ലാവരും ഒരുപോലുള്ള ഡ്രസ്സ് ആണ് ഇട്ടിരുന്നത് വെള്ളയിൽ പല നിറത്തിൽ ഉള്ള പൂക്കൾ ഉള്ള പ്രിന്റ്റ് ഷർട്ടും ത്രീഫോർത്തും ആണ് ആണുങ്ങളുടെ വേഷം പെണ്ണുങ്ങൾ സെയിം ഡിസൈൻ ഉള്ള ഗൗണും.ഞങ്ങൾ ഓരോരുത്തരെയും കണ്ട് പരിജയം പുതുക്കി.
" ഡി അവളുടെ ബോഡിഗർഡ്‌സ് എത്തിയിട്ടും അവളെ കാണുന്നില്ലല്ലോ..... നീ ഒന്ന് വിളിക്ക് "
നിഷ സുഹാനയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
" അവൾ വരാൻ പറ്റില്ല എന്ന പറയുന്നത്..... എന്ത് ചെയ്യും "
" നിങ്ങള് രണ്ട് പേര് ചെന്ന് വിളിച്ചോണ്ട് വാ "
നിഷയും വേറെ രണ്ടുപേരും കൂടി സുഹാനയെ വിളിക്കാൻ പോയി.
അരമണിക്കൂർ കയിഞ്ഞ് അവർ അവളുമായി എത്തി.
സുഹാനയെ കണ്ടതും എല്ലാവരും അവളുടെ ചുറ്റും കൂടി.
" ഡി അവൾക്ക് ഡ്രസ്സ് കൊടുക്ക് "
നിഷ സുഹാനയുടെ കയ്യിൽ അവർ ഇട്ടിരുന്നപ്പോലുള്ള ഗൗൺ കൊടുത്ത് പറഞ്ഞു.
" ഇന്ന ഇത് ഇട്ടിട്ട് വാ"
" വേണ്ട ഞാൻ മരുന്നില്ല .... എനിക്ക് പെട്ടെന്ന് പോണം "
" അങ്ങനെ വിട്ടാൽ
💬 Comments
View all comments