0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1.8K

"

നിഷയും  വേറെ രണ്ടുപേരും  കൂടി  സുഹാനയെ  വിളിക്കാൻ  പോയി.

അരമണിക്കൂർ കയിഞ്ഞ് അവർ അവളുമായി  എത്തി.

സുഹാനയെ കണ്ടതും  എല്ലാവരും  അവളുടെ ചുറ്റും  കൂടി.

" ഡി അവൾക്ക്  ഡ്രസ്സ്‌  കൊടുക്ക് "

നിഷ  സുഹാനയുടെ കയ്യിൽ  അവർ ഇട്ടിരുന്നപ്പോലുള്ള ഗൗൺ കൊടുത്ത് പറഞ്ഞു.

" ഇന്ന  ഇത്‌  ഇട്ടിട്ട് വാ"

" വേണ്ട  ഞാൻ മരുന്നില്ല .... എനിക്ക്  പെട്ടെന്ന്  പോണം  "

" അങ്ങനെ വിട്ടാൽ  പറ്റില്ലല്ലോ "

അവർ  എല്ലാവരും  കൂടി  നിർബന്ധിച്ചു അവളെ ആ ഡ്രസ്സ്‌  ഇടിപ്പിക്കാൻ  ഒരു റൂമിനുള്ളിൽ  കയറി.

ഇതിനിടക്ക് ഞങ്ങൾക്കും അവർ മാറാൻ ഡ്രസ്സ്‌ തന്നു.

ഞങ്ങൾ  ഡ്രസ്സ്‌ മറി വന്നപ്പോൾ. സുഹാന അവരുടെ  കൂടെ നിൽപ്പുണ്ട്. ആ ഗൗണിൽ അവൾ കുറച്ചു കൂടി സുന്ദരി ആയത് പോലെ തോന്നി.  അവൾ  എന്നെയും അലിയെയും നോക്കി ചിരിച്ചു.

പാട്ടും ഫുഡും  ഡ്രിങ്‌സും ഒക്കെ ആയി  പാർട്ടി കൊഴുത്തു.  ഞങ്ങൾ സുഹാനയെ  ഒറ്റക്ക്  കിട്ടാൻ  കാത്തിരുന്നു. അതിനിടയിൽ ഞങ്ങളും  രണ്ട് മൂന്ന് പെഗ് അടിച്ചു സമയം  ഏറെ  ആയപ്പോൾ ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി.

" ഡി സമയം ഒരുപാട് ആയി  എന്നെ ഒന്ന് ഡ്രോപ്പ്  ചെയ്യുമോ "

സുഹാന നിഷായോട് ചോദിച്ചു.

" നീ അവിടെ നിന്നെ  ഇത്‌  തുടങ്ങിയത് അല്ലെ  ഉള്ളു..... ഇന്നാ  നീ ഇത്‌ കുടിച്ചേ "

നിഷ  അവിടെ ഇരുന്ന ഒരു ഗ്ലാസ്‌ അവളെ  നിർബന്ധിച്ചു  കുടിപ്പിച്ചു.

" ഡി  എന്താ  ഇത്‌ "

"  സോറി ഡി  ഗ്ലാസ്‌ മാറിപ്പോയി

💬 Comments

View all comments