0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1.8K

"

നിഷ  അവളെ കൊണ്ട് കുടിപ്പിച്ചത് അവിടെ  മിക്സ്‌ ചെയ്‌തു വെച്ചിരുന്ന  ലിക്കർ ആയിരുന്നു.  നിഷ അവളെ അവിടെ ഒരു ചെയറിൽ ഇരുത്തി.

" ഡി  സോറി  ഞാൻ  നിന്നെ  ഇപ്പോൾ കൊണ്ട്  ആക്കാം "

" വേണ്ട  എനിക്ക് തല  ഒക്കെ  പെരുക്കുന്നത് പോലെ തോന്നുന്നു...... ഈ  അവസ്ഥയിൽ  വീട്ടിൽ  ചെന്നാൽ  പ്രശ്നം ആവും .....  കുറച്ച് കഴിയട്ടെ "

സുഹാനയെ അവിടെ ഇരുത്തി  നിഷ  ഞങ്ങളുടെ  അടുത്തേക്ക്  വന്നു.

" ഡാ നിങ്ങളുടെ  വീട്  സുഹാനയുടെ  വീട്ടിൽ  പോകുന്ന റൂട്ടിൽ  അല്ലെ...... നിങ്ങളെ ഞാൻ  കൊണ്ടാക്കാം .....  നിങ്ങൾ  ഒന്ന് വെയിറ്റ്  ചെയ്യുമോ....  എനിക്ക്  രമ്യായെയും ഗാങ്നെയും കൊണ്ടാക്കണം.... അത് വരെ  അവളെ  എങ്ങനാ  ഒറ്റക്ക്  ഇരുത്തുക്ക "

" കുഴപ്പം  ഇല്ല  നീ അവരെ  കൊണ്ടാക്കിയിട്ട്  വാ "

അലിയുടെ മറുപടി കേട്ടപ്പോൾ തന്നെ  നിഷയുടെ  കൂടെ ഉണ്ടായിരുന്നവർ  പുറത്തേക്ക്  പോയി. സുഹാനയുടെ അടുത്ത് ചെന്ന് എന്തോ  പറഞ്ഞിട്ട് നിഷയും  പുറത്തേക്ക്  പോയി.

അലിയും  ഞാനും  സുഹാനയുടെ  അടുത്ത് ചെന്നിരുന്നു.

" എന്താടി  ഫിറ്റ്‌  ആണോ "

" മ്മ്മ്  അല്ല "

" ഒരു പെഗ് കൂടെ  കഴിക്ക്  അപ്പൊ  ഒന്ന് സെറ്റ് ആകും "

" പോക്കേ  നീയൊക്കെ "

അതും  പറഞ്ഞ് സുഹാന  ഞെളിഞ്ഞിരുന്നു.  ആ  ഗൗനും  അവളുടെ  ആ ഇരുത്തവും എല്ലാം  കൂടെ  അവൾ  ഒരു  മദക തിടമ്പായി തോന്നി. കള്ളിന്റെ ലഹരിയും  അവളുടെ ആ അലസമായ ഇരുത്താവും  എല്ലാം കൂടെ എന്നിൽ  കാമം  ഉണരാൻ  തുടങ്ങി.

💬 Comments

View all comments