0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1052

നമുക്ക് ഇതുപോലെ  തന്നെ അങ്ങ്

ജീവിച്ചാലോ "

" പോടാ  ഒരുത്തന്റെ കൂടെ ഒളിച്ചോടിയാൽ തന്നെ  എന്ത് പുകിലക്കയ നടക്കാൻ പോകുന്നത് എന്ന് അറിയില്ല അപ്പോഴാ  രണ്ട് പേരോടൊപ്പം "

" നിനക്ക്  ഇപ്പോൾ തുടർന്ന് പഠിക്കണം  അത്ര  അല്ലെ ഉള്ളു......."

" എങ്ങനെ നടക്കാനാണ്  നിങ്ങളുടെ കൂടെ ഇറങ്ങി വന്നാൽ എന്തായിരിക്കും അവസ്ഥാ എന്ന് പറയാൻ പറ്റില്ലല്ലോ "

" നിനക്ക്  കുറച്ചു നാളെത്തേക്ക് ഒളിവിൽ താമസിക്കാൻ പറ്റിയ  സ്ഥാലം വല്ലതുമുണ്ടോ "

" ഒളിവിലോ  അതെന്തിനാ "

' നീ പറ  "

" കല്യാണം വിളിക്കാൻ  ഞാൻ കോളേജിൽ പോയിരുന്നു അപ്പോൾ  ഷിബ ടീച്ചർ.. എന്നോട് ഇതുപോലെ  ചോദിച്ചതാ "

" എന്ത് "

" അവരോടൊപ്പം ചെന്ന് നിന്ന് പഠിക്കാൻ "

" ഷിബ ടീച്ചറിന് നിന്നോട് ഒരു സോഫ്റ്റ്‌കോർണർ ഉള്ളതാ........ നീ അവരെ വിളിച്ച്  ചോദിക്ക് "

" ഡാ നീ എന്തെക്കെയാ ഈ പറയുന്നത് "

അലി ഞങ്ങളുടെ സംഭാഷണത്തിന് ഇടയിൽ കേറി.

" ഡാ ഇവൾ .... കുറച്ചു കലം ഒളിവിൽ നിൽക്കട്ടെ.... അവരുടെ വീട്ടുകാർ ഇവൾ ഒളിച്ചോടി എന്നുകരുതി  കാമുകനെ അനേഷിച്ചു നടക്കും.. കുറെ കഴിഞ്ഞ് നമുക്ക് ഇവളെയും കൊണ്ട്  എങ്ങോട്ടെങ്കിലും പോകാം "

" നീ തെളിച്ചു പറ "

" ഡാ ഞാൻ എന്തായാലും ഗൾഫിൽ പോകാൻ തിരുമാനിച്ചതാ.... ആറുമാസം കഴിഞ്ഞ് ഞാൻ വരുമ്പോൾ  നിന്റെ വിടും സ്‌ഥലവും വിറ്റ് നമ്മൾ എങ്ങോട്ടെങ്കിലും മാറും... അതിനിടക്ക് എന്റെ ശമ്പളത്തിൽ നിന്നും ഞാൻ ഒരു എമൗണ്ട് നിങ്ങൾക്ക് അയച്ചു തരാം അതുകൊണ്ട് തൽകാലം കാര്യം നടന്നു പോകില്ലേ "

" എന്റെ വീട് വിക്കാനോ നീ എന്തെക്കെയാ ഈ പറയുന്നത്........ ഞാൻ വിക്കില്ല എന്റെ ഉമ്മയുടെ വിയർപ്പ് ആണ്‌ ആ  കടയും വിടും "

" ഡാ ഇപ്പോൾ നമ്മുക്ക്  വേറെ  വഴി  ഒന്നും ഇല്ല "

" നീ എന്തക്കെ പറഞ്ഞാലും ഞാൻ അത് ചെയ്യില്ല "

" അങ്ങനെ ആണെങ്കിൽ ഷാജി ഇക്കയോട്

💬 Comments

View all comments