0%

Chapter Title : ലിവിംഗ് ടുഗെതർ [Danmee]

Author : danmee Read All Parts 1.8K

... ഒന്നുകിൽ  സുഹാനയുടെ വീട്ടിൽ  നിന്ന് ആരെയെങ്കിലും വിളിച്ചു  വരുത്തു  അല്ലെങ്കിൽ  നിങ്ങൾ  ഇന്ന് അവിടെ  തങ്ങിക്കോ "

" നീ വിഷമിക്കേണ്ട  ഞങ്ങൾ  അവളോട് കൂടി ചോദിച്ചിട്ട്  എന്താ എന്ന് വെച്ചാൽ ചെയ്യാം "

" ഒക്കെ ഡാ "

ഫോൺ  കട്ട്‌ ചെയ്യുമ്പോൾ  അലി എന്റെ അടുത്ത് വന്ന് ചോദിച്ചു.

" എന്താടാ "

" നിഷക്ക് വരാൻ  പറ്റില്ല  ...... ഇവിടെ കിടക്കാനാണ് അവൾ പറയുന്നത് "

അലിയോട് ആണ്‌ പറഞ്ഞതെങ്കിലും  ഞാൻ സുഹാനയെ നോക്കിയാണ് അത് പറഞ്ഞത്.

" ഈ കോലത്തിൽ  ഇനി ഞാൻ വീട്ടിലേക്ക് ഇല്ല  "

എന്ന് പറഞ്ഞുകൊണ്ട് സുഹാന  നേരത്തെ അവൾ

ഡ്രസ്സ്‌ മാറാൻ കേറിയ റൂമിനുള്ളിലേക്ക്  കയറി വാതിൽ ചാരി. അലിയും ഞാനും  മുഖത്തോട് മുഖം നോക്കി നിന്നു.

ഞാൻ ചെന്ന് മുന്നിലെ  വാതിൽ  അടച്ചു കുറ്റി ഇട്ടു. അലി അവൾ കയറിയ  വാതിൽ തള്ളി തുറന്ന് അകത്തേക്ക്  കടന്നു. ഞാൻ ചെല്ലുമ്പോൾ  സുഹാന ഞങ്ങളെയും കത്ത് ആ ബെഡിൽ ഇരിക്കുക ആയിരുന്നു.  അവൾ ഞങ്ങളെ കണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു പക്ഷെ അവൾക്ക് എന്ത് ചെയ്യണം എന്ന് കൺഫ്യൂഷൻ ഉള്ളത് പോലെ ഞങ്ങളെ രണ്ടുപേരെയും  മറി മറി നോക്കി. ഞാനും അലിയും ഒരേസമയം  തന്നെ  അവളുടെ അടുത്തേക്ക് നടന്നു. അവൾ കൈകൾ വിരിച്ചു ഞങ്ങളെ രണ്ടുപേരെയും കെട്ടിപിടിച്ചു. ഞങ്ങൾ അവളുടെ  കവിളിൽ മത്സരിച്ചു ചുംബിച്ചു.  ഞങ്ങളുടെ  നാല് കൈകൾ അവളുടെ ദേഹത്ത് പരാതി നടന്നു. എന്റെ വലത്തേ കൈ അവളുടെ  മുലയിലും ഇടത്തെ കൈ

💬 Comments

View all comments