Chapter Title : ലിവിംഗ് ടുഗെതർ [Danmee]
പോകുന്നത്.
മനസില്ലമനസോടെ ഞാൻ ക്ലാസ്സിലേക്ക് കേറി അവിടെ കുറച്ചു പെൺപിള്ളേർ മാത്രം ഉണ്ട്. ഞാൻ ബോയ്സ്ന്റെ സൈഡിൽ ഫ്രണ്ട് ബെഞ്ചിൽ ബാഗ് വെച്ച് അവിടെ ഇരുന്നു . ഫ്രണ്ട് ബെഞ്ച് എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട ബാക്ക് ബെഞ്ച് ഒക്കെ റീസെർവിഡ് ആയതോണ്ട് ഞങ്ങൾ ഫ്രണ്ടിലേക്ക് ഇരിക്കുന്നതാ.
അന്ന് ഷീബ ടീച്ചർ ആയിരുന്നു ഫസ്റ്റ് പീരീഡ്. ടീച്ചർ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്നെയൊരു വിളികേട്ടു
" ടീച്ചർ "
ഷീബ ടീച്ചറിനോടൊപ്പം ഞാനും വാതിലിലേക്ക് നോക്കി. ടീച്ചറുടെ ശ്രെദ്ധ മാറാൻ കാത്തിരുന്ന ബാക്ക്ബെഞ്ചേഴ്‌സ് ബഹളം വെക്കാൻ തുടങ്ങി.
അപ്പോഴാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. പിഴുൺ ബഷിർ ഇക്കാ ടീച്ചർനോട് എന്തോ പറഞ്ഞു എന്നിട്ട് അയാൾ തിരികെ നടന്നു. ബഷീർ ഇക്കയുടെ പിന്നിൽ ബാഗും തൂക്കി നിന്ന അവളെ കണ്ടതും ക്ലാസ്സിലെ ബഹളം ഒക്കെ മറി ചുറ്റും നിശബ്ദത പരന്നത് പോലെ തോന്നി എനിക്ക്. നിലയിൽ സ്വർണ നുല് കൊണ്ട് ചിത്രങ്ങൾ നെയ്യ്ത ചുരിതാറൂം തലയിൽ തട്ടം അതായിരുന്നു അവളുടെ വേഷം .
" കേറി വരൂ "
ടീച്ചർ അവളോട് പറഞ്ഞു.
അവൾ കയറി വന്നത് ക്ലാസ്സിലേക്ക് അല്ല എന്റെ മനസിലേക്ക് ആയിരുന്നു.
"പേരെന്താ "
" സുഹാന "
" അഡ്മിഷൻ ലേറ്റ് ആയത് എന്താ "
" ഞാൻ കോളേജ് ചേഞ്ച് ചെയ്ത് വന്നതാ "
" ഒക്കെ ..... ഇരിക്ക് "
അവൾ വന്നിരുന്നത് ഞാൻ ഇരുന്ന ബെഞ്ചിന് ഓപ്പോസിറ്റ് ആയിരുന്നു. ടീച്ചർ പിന്നെയും ക്ലാസ്സ് എടുത്ത് തുടങ്ങി. പക്ഷെ എന്റെ ശ്രെദ്ധ അവളിൻ നിന്നും മാറ്റാൻ ഞാൻ ഒരുപാട് കഷ്ട്ടപെട്ടു.
അന്ന് മുഴുവൻ അവളെ വായിനോക്കികൊണ്ട് ആയിരുന്നു ഞാൻ ക്ലാസ്സിൽ ഇരുന്നത്.
"അൻവർ "
താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കിയിരുന്ന ഞാൻ ഞെട്ടി എണിറ്റു. പ്രവീൺ സർ ആയിരുന്നു.. ഇതിനിടക്ക് പീരീഡ് ഒക്കെ മാറിയോ.
" ഞാൻ ഇപ്പോൾ എന്താ പറഞ്ഞത് "
" അത്..... അത് "
" ഏത്.... എവിടെ ശ്രെദ്ധിച്ചാടെ ഇരിക്കുന്നത് "
" അവന്റെ പാർട്ണർ
💬 Comments
View all comments