0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Arunadhan • 2022-05-06 18:29

Ethra kaalamayi Rishi broo. Come onnn. Katta waiting for u broo. Ningal evide poyi. Come backkkk...

ഋഷി • 2022-05-08 20:47

പുതിയ കഥ ഏഴിന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

David • 2022-04-11 22:16

Rishi bro Puthiya kadha onnum ille ?

Arunadhan • 2021-11-04 14:54

Puthya kadha onnum ille brooo. Ningal adipoliyaane. Ithrem vikaramaakkan veraarkkum pattilla. Come back brooo. With a masterpiece.

ആദർശ് • 2021-11-01 09:39

പുതിയ കഥ എന്തെങ്കിലും അടുത്ത് ഉണ്ടാവോ

Gokul • 2021-05-28 00:57

????❤️❤️❤️

മാലാഖയെ പ്രണയിച്ചവൻ • 2021-05-25 09:55

അടിപൊളി കഥ മാമിയെയും വിലാസിനെയും ഒത്തിരി ഇഷ്ടായി ?❤️?.

love is fake • 2021-05-24 23:48

ezhuthumbo ingane ulla stry ezhuthanam. vaayanakkarane pidich iruthaan pattanam. allathe ivide kore ennam und Kambistories nu apamaanam aayi. plz dr.KK yod oru request und dayavaayi nilavaaram illatha stry kal ivide post cheyaruth. nammal ivide varunnath kurach time kittumbo onnu rlx aavaan aanu. apo munpil varunna stry thurannu nokkum. oombiya stry vaayikendi varum apo. nammalude time povukayum namuk onnum aavukayum illa

love is fake • 2021-05-24 23:45

ezhuthumbo ingane ulla stry ezhuthanam. vaayanakkarane pidich iruthaan pattanam. allathe ivide kore ennam und Kambistories nu apamaanam aayi. plz dr.KK yod oru request und dayavaayi nilavaaram illatha stry kal ivide post cheyaruth. nammal ivide varunnath kurach time kittumbo onnu rlx aavaan aanu. apo munpil varunna stry thurannu nokkum. oombiya stry vaayikendi varum apo. nammalude time povukayum namuk onnum aavukayum illa

Achillies • 2021-05-22 19:57

മുനി വര്യാ....❤❤❤ മാമി കൊതിപ്പിച്ചു അവസാനം.കടന്നു കളഞ്ഞല്ലോ.... ഇടയ്ക്ക് ഇതുപോലെ തട്ടുപൊളിപ്പൻ tmt യുമായി വരണം. വേറൊന്നുമല്ല ഇതുപോലെ കൊഴുപ്പും മിനുപ്പുമുള്ള പെണ്ണുങ്ങളെ കണ്ടുകിട്ടാൻ ഇച്ചിരി പാടാ....??? എന്നത്തേയും പോലെ മനോഹരമായ ഒന്ന് സമ്മാനിച്ചതിനു ഒത്തിരി നന്ദി... സ്നേഹപൂർവ്വം...❤❤❤

PRN • 2021-05-19 16:48

Ottayiruppinu vayichu... Jeevan ulla kadha... Super ❤️ bro...

ഋഷി • 2021-05-20 19:30

നന്ദി, ബ്രോ.

?? • 2021-05-18 18:40

എന്റെ മുനിവര്യാ... എന്തായീ കാണിച്ചു വെച്ചേക്കുന്നെ... ??? സംഗതി പൊളിയെന്നല്ല.. അതുക്കും മേലേ എന്നുവേണം പറയാൻ. മാമി പൊളിച്ചടുക്കി. അതേപോലെ മോളും. നല്ല ഞെരിപ്പൻ സാധനം. അടുത്തത് ഉടനുണ്ടാവുമല്ലോല്ലേ

ഋഷി • 2021-05-19 00:49

നമസ്കാരം ജോ. ഓരോ വട്ടവും മൂന്നാലു വരികൾ മൂഡുള്ളപ്പോൾ എഴുതുന്നതാണ്‌. തുടർച്ചയ്ക്കു വേണ്ടി ഒന്നൂടെ നോക്കേണ്ടി വന്നു. സത്യം പറഞ്ഞാൽ ഇഴച്ചിലുണ്ടെന്ന്‌ തോന്നിയതാണ്‌. മനപ്പൂർവ്വം ഇത്തിരി വേഗത കുറയ്ക്കാം എന്നു വെച്ചതാണ്‌. ജോയ്ക്ക്‌ ഇഷ്ടമായത്‌ അത്ഭുതമാണ്‌. നല്ല വാക്കുകൾക്ക്‌ നന്ദി. ഈ കഥയിലൊരു മോളില്ലല്ലോ! എന്നാണിഷ്ടാ നിങ്ങൾ ഒരു കിടിലൻ കമ്പിയെഴുതുന്നത്‌? ഈ പ്രേമമൊക്കെ വല്ലപ്പോഴും വിട്ടു പിടിക്കാം. ഋഷി

?? • 2021-05-19 09:51

ആ ബെസ്റ്റ്. പണി പാളി. രണ്ടുമൂന്നു കഥകൾ വായിച്ചു കഴിഞ്ഞിട്ട് ഒരുമിച്ചുവന്നു കമന്റിട്ടപ്പോൾ പറ്റിയതാ. മറ്റേ കഥയിൽ അമ്മയ്ക്കൊപ്പം മോളും ഉണ്ടായിരുന്നു. കമന്റിയപ്പോൾ രണ്ടുംകൂടിയൊന്നു മിക്‌സായിപ്പോയി. ക്ഷമിക്കുക. കമ്പി എന്നെക്കൊണ്ടു കൂട്ടിയാൽ കൂടില്ലെന്ന് നിങ്ങൾക്കറിയില്ലേ... എങ്കിലും രണ്ടെണ്ണം തുടങ്ങിയിട്ടിട്ടുണ്ട്. അതിലൊന്ന് അമ്മക്കഥയാണ്. അരമനമഠത്തിലെ ഇടനാഴി. പക്ഷേ അത് ശ്രീഭദ്രം തീർന്നിട്ടു തുടങ്ങാം എന്നുവെച്ചു നിൽക്കുകയാണ്. മറ്റൊന്ന് ഞാനും അർജ്ജുൻദേവും കൂടിച്ചേർന്ന് ഒരു കോളാബറേഷൻ ട്രൈ ചെയ്യുന്നതാ. മ്മടെ രാജാവിനൊരു ഡെഡിക്കേഷൻ പോലെ. അതിന്റെ അടുത്ത പാർട്ട് അധികം വൈകാതെ വരും. ആ കഥയിൽ കമ്പിപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. അതിൽക്കൂടുതൽ എന്നെക്കൊണ്ട് പറ്റൂല്ലാ....

ABC • 2021-05-18 18:28

ഇതു ഒരു വെബ് സീരീസ് ആവാൻ ഉള്ള വക ഉണ്ട്

ഋഷി • 2021-05-19 00:43

ഏതായാലും ഈ കഥ ഇവിടെ കഴിഞ്ഞു ബ്രോ.

Jayeshpc • 2021-05-17 09:35

കലക്കി മച്ചാനെ കഥ എഴുതുമ്പോൾ ഇങ്ങനെ ആസ്വതിച്ച് എഴുതണം എന്നാലെ കഥ വായിക്കാൻ ഇൻട്രസ്റ്റ് ഉണ്ടാകത്തൊള്ളു എനിക്ക് ഇഷ്ടമായി ഈ കഥ ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക ഞാൻ ഒരു വായാനാ പ്രാന്താൻ

ഋഷി • 2021-05-17 18:35

കഥ ഇഷ്ടമായതിൽ സന്തോഷം. നന്ദി, ജയേഷ്.

Gowrav • 2021-05-17 08:32

ചേച്ചീ കഥകൾ പറഞ്ഞു തെരോ..... പെണ്ണിന് ചെക്കനെ ക്കാൾ പ്രായം കൂടിയ പ്രണയ കഥകൾ

Octopus ? • 2021-05-16 16:00

Bro Hi, ബ്രോ ഇപ്പോ എന്താ പറയുവാ, ഒരു നല്ല സ്റ്റോറി,ഒരു നല്ല അനുഭവം. One of the best സ്റ്റോറി ആണ് ബ്രോ ഇത്. വൈകാതെ തന്നെ മറ്റൊരു കഥയും ആയി വരും എന്ന് വിശ്വസിക്കുന്നു..... ?

ഋഷി • 2021-05-16 17:33

താങ്ക്‌സ്‌ ബ്രോ.

Manu • 2021-05-16 13:58

Bro super...

ഋഷി • 2021-05-17 01:08

Thanks.

Sanu • 2021-05-16 02:28

ഋഷി bro... ഒരു കാര്യം പറഞ്ഞാൽ ദേഷ്യം വരുമോ... രാജേഷിന്റെ വാണ റാണി എന്ന കഥയുടെ പാർട്ട്‌ cntnue ചെയ്യാൻ പറ്റുമോ? എഴുതിയാൽ വളരെ ഉപകാരം ആകും ❤❤❤

ഋഷി • 2021-05-16 08:04

ഈ പ്രതികരണം കണ്ടപ്പോൾ ഒരു കൗതുകത്തിന്‌ ആ കഥയുടെ അവസാനഭാഗം നോക്കിയപ്പോൾ ആരോ എഴുതിത്തുടങ്ങിയിട്ടുണ്ട്‌ എന്നു കണ്ടു. പിന്നെ എനിക്ക് ഇങ്ങനെയെഴുതാനുള്ള കഴിവില്ല, ബ്രോ. നന്ദി.

Kallan madhavan • 2021-05-15 20:29

Rishi bro kidukachi aayitta..ithinoru next part undayirunenkil nannayirunnene....ok bro all the best ????

ഋഷി • 2021-05-16 08:02

നന്ദി, ബ്രോ. താഴെ സൂചിപ്പിച്ചതു പോലെ ഇതൊരു ഭാഗം മാത്രമുള്ള കഥയാണ്. തുടർച്ച കാണില്ല.

Akrooz • 2021-05-15 17:52

മൂടായി ഇരിക്കുമ്പോൾ തിരഞ്ഞു പിടിച്ചു വായിക്കുന്ന കഥകൾ ഋഷി ബ്രോയുടെ ആണ്...വായിച്ചാലും വീണ്ടും വായിക്കാൻ തോന്നുന്ന കഥകൾ.....ഇതും പൊളിച്ചു....?

ഋഷി • 2021-05-16 08:00

വായനയ്ക്കും, പ്രതികരണത്തിനും നന്ദി, Akrooz.

☆☬ ദേവദൂതൻ ☬☆ • 2021-05-15 00:19

മച്ചാനേ എന്താ ഇപ്പൊ പറയ കലക്കി കിടുക്കി തിമിർത്തു. ??? സത്യം പറഞ്ഞാ കഥ തുടങ്ങിയതും തീർന്നതും ഒന്നും അറിഞ്ഞില്ല ആ ഫ്ലോയിൽ അങ്ങ് ലയിച്ച് പോയി.പറ്റുമെങ്കിൽ ഇതിന് ഒരു തുടർച്ച എഴുതണം അവർ വീണ്ടും കണ്ടുമുട്ടുന്നത് ഒക്കെ ആയി ഒരു പാർട്ട് കൂടി, ഇൗ കഥ അത്രക് മനസ്സിൽ പതിഞ്ഞു പോയി അതുകൊണ്ടാ, ഇത് തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.with love ☆☬ ദേവദൂതൻ ☬☆

ഋഷി • 2021-05-15 11:04

നല്ല വാക്കുകൾക്ക് നന്ദി, ദേവദൂതൻ. ഈ കഥയ്ക്ക്‌ ഒരു പാർട്ടു മാത്രമേ ഉള്ളൂ.