Chapter Title : ലോൺ തിരിച്ചടവ് 1 [Shadow]
ലോൺ തിരിച്ചടവ് പ്രോബ്ലം ആയി തുടങ്ങി
ഇനി നമ്മളുടെ കഥയിലെ മെയിൻ നായകനെ പരിചയപ്പെടുത്താം പേര് വിഷ്ണു വയസ്സ് 22 ലോൺ തിരിച്ചടവ് വാങ്ങിക്കാൻ വരുന്ന സാറാണ്. ലോൺ കൊടുത്തവരെ സാറിന് മാത്രം വിളിക്കാൻ പറ്റത്തുള്ളൂ അതുകൊണ്ട് വയസ്സ് കുറവായതുകൊണ്ട് ഞാനും അഞ്ചുവും സാർ എന്നാണ് വിളിക്കാറ്. നിങ്ങളുടെ ലോൺ തിരിച്ചടവ് ക്യാഷ് വാങ്ങിക്കാൻ വരുന്ന സർ രാവിലെ 6 30ന് വീട്ടിൽ വരുന്നത്... എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച രാവിലെ 6:30 വരുന്നത്.
ഇനി കഥയിലെ പുതിയൊരു കഥാപാത്രത്തിന് കൂടെ പരിചയപ്പെടുത്താം. പേര് അനുപമ നമുക്ക് അനു എന്ന് വിളിക്കാം .. അഞ്ജുവിന്റെ ഏറ്റവും വലിയ ഫ്രണ്ട് ഏതു കാര്യവും തുറന്നു പറയുന്ന ഫ്രണ്ട്.. വീടിന്റെ തൊട്ടടുത്തുള്ള ഫ്രണ്ട്...
അഞ്ജുവിന് ജോലി ഇല്ലാത്തതുകൊണ്ട് ഞാൻ ഓവർടൈം ജോലി ചെയ്യാൻ തുടങ്ങി...
അപ്പോൾ എനിക്ക് രാവിലെ അഞ്ചര ആകുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയാലേ രാവിലത്തെ ഷിഫ്റ്റിന് കയറാൻ പറ്റൂ... രാവിലെ ഞാൻ എണീച്ചപ്പോൾ അഞ്ചു എന്നോട് ചോദിച്ചു ചേട്ടാ ഇന്നല്ലേ ലോണിന്റെ പൈസ അടയ്ക്കാനുള്ള പൈസ തരാൻ.. ഞാൻ പറഞ്ഞ സാലറി കിട്ടാറാവുന്നേ ഉള്ളല്ലോ നീ എവിടുന്നെങ്കിലും ഒന്ന് അറേഞ്ച് ചെയ്തു കൊടുക്കാൻ. അതുകേട്ടപ്പോൾ അഞ്ചു എന്നോട് ചൂടായി ഞാൻ എവിടുന്ന് അറേഞ്ച് ചെയ്തു കൊടുക്കാൻ എന്ന് ചോദിച്ചു. ഞാൻ അവളെ രണ്ടുപേർ വിളിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
(ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പോയതിനുശേഷം ഉള്ള കഥ. )
അഞ്ചു ഒറ്റ ഫ്രണ്ട് ആയ അനുവിന വിളിച്ചു
അഞ്ചു : എടി പൈസ വല്ലതും ഉണ്ടെങ്കിൽ എനിക്കൊന്ന്
💬 Comments
View all comments