0%

Chapter Title : ലോൺ തിരിച്ചടവ് 1 [Shadow]

Author : kkstories Read All Parts 805

അറേഞ്ച് ചെയ്തു താടി

അനു : ഒന്നു പോയേടി നിനക്കുള്ളതുപോലെ തന്നെ എനിക്കും അന്നുതന്നെയാണ് പൈസ കൊടുക്കാൻ ഉള്ളത്. എടി ഞാൻ പിന്നെ വിളിക്കാം ഒരിടം വരെ പോവുകയാണ്..

അനു ഫോൺ വെച്ചതിനുശേഷം അഞ്ചുവിന് ഒരുപാട് ടെൻഷനായി. അങ്ങനെ പൈസ വാങ്ങിക്കാനായി വിഷ്ണു സാർ വന്നു...

വിഷ്ണു സാർ : അഞ്ജലി ചേച്ചി പൈസ താ

അഞ്ചു : അയ്യോ സാറേ ഇന്നത്തേക്ക് പൈസ ഇല്ലല്ലോ അടുത്ത ആഴ്ച വന്നാൽ മതിയോ

വിഷ്ണു സർ : അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾക്ക് ലോൺ തന്നപ്പോൾ ഇതിനെക്കുറിച്ച് എല്ലാം പറഞ്ഞതല്ലേ... അല്ലെങ്കിൽ നിങ്ങളെ വീട്ടിൽ കയറി ഞങ്ങൾ ഇരിക്കും ഞാൻ പോയി ഉച്ചയാവുമ്പത്തെ വരും പൈസ ശരിയായിരിക്കണം

അഞ്ചു ഫോണെടുത്ത് ഉടൻ തന്നെ എന്നെ വിളിച്ചു... ഞാൻ ഫോൺ സൈലന്റ് ആക്കി മാറ്റി വച്ചിരിക്കുകയായിരുന്നു....

അടുത്തത് അഞ്ചു ഫോൺ എടുത്തു കൂട്ടുകാരിയെ വിളിച്ചു

അനുവിനോട് കാര്യങ്ങളെല്ലാം അഞ്ചു പറഞ്ഞു....

അനു : എടീ ഞാൻ ഒരു കാര്യം പറഞ്ഞു തരാം.... ചെയ്യണോ വേണ്ടയോ എന്നുള്ളത് നിന്റെ ഇഷ്ടം ഞാൻ ചെയ്യാറുള്ളതാണ് നിന്നോട് പറഞ്ഞു തരുന്നത്

അഞ്ചു : എന്റെ പൊന്നോ നീ കഥ പറയാതെ ഒന്നും പറയടി പെട്ടെന്ന്

അനു : നീ ജിതിൻ ചേട്ടനോട് പറയരുത്

അഞ്ചു : ഇല്ലെടി നീ കാര്യം പറ

അനു : എടി നമ്മുടെ വിഷ്ണു സാറില്ലേ ഉള്ളി ഒരു അഡാർ കാമഭ്രാന്തനാ അതുകൊണ്ട് ഞാൻ ഇന്നലെ രാത്രി നിന്റെ വീട്ടിൽ വന്നപ്പോൾ നീ ഇട്ടിരുന്ന ഡ്രസ്സ് ഇല്ലേ ഉച്ചയ്ക്ക് പുള്ളി

💬 Comments

View all comments