0%

Chapter Title : ലോനപ്പന്റെ മാമോദീസ 1 [പോക്കർ ഹാജി]

കഴിഞ്ഞു സിസിലി ടീച്ചര്‍ പീറ്റി പിരിയഡില്‍ കുട്ടികളെ പ്രാക്ടീസ് ചെയ്യിപ്പിക്കുമ്പോഴാണു ഷമീര്‍ അങ്ങോട്ടേക്കു കേറിച്ചെന്നതു.ഷമീറിനെ കണ്ടപ്പോള്‍ സിസിലി അവന്റെ അടുത്തു വന്നു ചോദിച്ചു.
'എന്താണ്ടാ ഷമീറെ നീ ഇവിടെ'
'ഞാന്‍ ചേച്ചീനെ ഒന്നു കാണാന്‍ വന്നതാ'
'എന്നേയൊ ഞാനെന്ത്താ ഇവിടെ തുണി അഴിച്ചിട്ടു നിക്കാണെന്നു ആരേലും പറഞ്ഞൊ'
'ഓഹ് അതിനല്ല ചേച്ചീ'
'പിന്നെന്തിനാ' സിസിലി നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു
'പീടിയേലെ ഫാന്‍ കേടായിപ്പോയി പുതിയെ ഫാനു മേടിക്കാന്‍ ഒരു അയിരം ഉറുപ്പിയ തരാന്‍ ലൊനപ്പേട്ടന്‍ പറഞ്ഞു.'
'ങ്ങേ ആയിരൊ'
'അല്ല അതിപ്പൊ അഞ്ഞൂറായാലും മതി'
'അല്ല എടാ കാലത്തു തൊട്ടു മോന്തി ആവണ വരെ കണ്ണിലു പുട്ടു കുറ്റീം വെച്ചു ഇരുന്നിട്ടൊരു കാര്യൊമില്ലല്ലെ.എന്തിനാ ആ കടേം തൊറന്നിരിക്കണെ പൂട്ടാന്‍ പറേടാ അവനോടു.'
'സിസിലി ചേച്ചി അതു പറയരുതു.ലൊനപ്പേട്ടന്‍ എല്ലാമാസോം ഇനിക്കു കൃത്യമായിട്ടു ശംബളം തരണില്ലെ.എല്ലാ ഞായറാഴ്‌ചേം ഒന്നൊന്നരക്കിലൊ എറച്ചീം വാങ്ങണുണ്ടു.'
'ഉവ്വുവ്വു ഇനി അവസാനം ഞങ്ങളു മൂന്നു പെങ്ങമ്മാരുടെ എറച്ചി തൂക്കി കൊടുക്കെണ്ടി വരും'
'അതൊന്നും ഇണ്ടാവൂല സിസിലിയേച്ചീ പിന്നെ വീട്ടിലെ കാര്യങ്ങളു കൊഴപ്പില്ലാണ്ടു..'
'ഏ ഏ എന്താവീട്ടിലെ കാര്യങ്ങളു. എന്താ പറഞ്ഞതു'
'അല്ല കൊഴപ്പില്ല്യാതെ നോക്കണുണ്ടല്ലൊ'
'എന്തു കാര്യങ്ങളാണ്ടാ നെന്റെ ലോനപ്പേട്ടന്‍ നോക്കണതു.ഞങ്ങളു മൂന്നു പെങ്ങന്മാരു കെട്ടു പ്രായം കഴിഞ്ഞിങ്ങനെ നിക്കാന്‍ തൊടങ്ങീട്ടു കൊല്ലെത്രയായിന്നറിയോടാ നെനക്കു.ഇനീപ്പൊ കല്ല്യാണം ന്നൊരു ആഗ്രഹം ഒക്കെ പോയി .പക്ഷെ കെട്ടുപ്രായം കഴിഞ്ഞ രണ്ടു പെങ്ങമാരില്ലെ അവരുടെ ആവിശ്യം ന്താന്നു അറിഞ്ഞു അവന്‍ നിക്കണില്ല.എത്ര കാലാന്നിച്ചിട്ടാ ഇങ്ങനെ ഒതുങ്ങി കഴിയാ ഇനിക്കൊരു പിടീം കിട്ടണില്ല.ആറ്റുനോറ്റുണ്ടായ ഒരാങ്ങളയാണു പെങ്ങമ്മാരെമനസ്സു കാണാന്‍ പറ്റീലെങ്കി പിന്നെന്തിനാ .അല്ലെങ്കി തന്നെ ഇതൊക്കെ മരപ്പൊട്ടനായ നെന്റെടുത്തു പറഞ്ഞിട്ടെന്താ കാര്യം . ആ ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ടു ന്നു പറഞ്ഞ പോലാ ല്ലെ.'
'ഞാന്‍ മരപ്പൊട്ടനൊന്നുമല്ല ഈനാം പേച്ചി ലോനപ്പേട്ടനു കൊടുത്തേക്കു ഇനിക്കു മരപ്പട്ടി മതി.'
'ഊം ഊം രണ്ടും കൊള്ളാംനീയിവിടെ നിക്കു ഞാനെടുത്തോണ്ടു വരാം ഇപ്പൊ'
'ഹൊ എന്താപ്പൊ ഒരഞ്ഞൂരു ഉറുപ്പിയന്റെ ഡിമാന്റു.' എന്നു ഷമീര്‍ ആത്മഗതം പറഞ്ഞു കൊണ്ടു ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളെനോക്കി നിന്നു

'ഇന്നാടാ പൈസ

💬 Comments

View all comments