0%

Chapter Title : ലോനപ്പന്റെ മാമോദീസ 1 [പോക്കർ ഹാജി]

പോലെ കാലും കവയും പൊളിച്ചു.വന്നോരൊക്കെ കണ്ടെന്നാ പറേണതു. ഏയ് ഇല്ല ഇല്ല ഞാന്‍ കണ്ടില്ല ഞാന്‍ കടേല്‍ പോയതല്ലെ.'
'കണ്ട പോലെ ഇണ്ടല്ലൊ പറച്ചിലു കേട്ടാലു.' ലോനപ്പന്റെ ഫോണിലെ സംസാരം കേട്ട റോസിലി പറഞ്ഞു.
'ന്തു കണ്ടൂന്നാടി ..കണ്ടതു ഇങ്ങളൊക്കെ അല്ലെ.മ്മക്കതിനും ഒരു യോഗല്ല്യ.'
'ചോയിച്ചു നോക്കാരുന്നില്ലെ.'
'ന്തു'
'അല്ല സിസിലിയേച്ചിയോടൊന്നു ചോയിച്ചു നോക്കാരുന്നില്ലെ കാണിച്ചു തരുമോന്നു.'
'പോടീ പോടീ ലോനപ്പന്‍ ആ പൂതിയൊക്കെ വിട്ടൂ .കിണ്ണം കാച്ചിയ സാധനങ്ങളു പുറത്തുണ്ടു ട്ടൊ.'
'എന്താടാ ലോനപ്പാ അവിടെ രണ്ടും കൂടി ഒരു കിന്നാരം പറച്ചിലു.'
'ഒന്നൂല്ലേച്ചീ ഇവളു വെറുതെ ഒടക്കാന്‍ വരുവാ'
അല്‍പ്പനേരം നിന്നപ്പൊത്തന്നെ ലോനപ്പനു ബോറടിച്ചു തുടങ്ങി എങ്ങനെ എങ്കിലും അവിടുന്നൊന്നു രക്ഷപ്പെടാനായി പറഞ്ഞു
'സിസിലിയെച്ചിയെ ഞാന്‍ പൊറത്തേക്കു പോകണുണ്ടു വല്ലോം മേടിക്കണൊ.'
'മേടിക്കാനൊണ്ടെങ്കി ഇങ്ങോട്ടു തരൂ ഞാന്‍ മേടിച്ചോണ്ടു വരാം.'
പെട്ടന്നു പുറകില്‍ നിന്നു പുതിയൊരു ശബ്ദം കേട്ടു ആരാണതെന്നറിയാന്‍ എല്ലാവരും ആകാംഷയോടെ തിരിഞ്ഞു നോക്കി.

തുടരും

💬 Comments

View all comments