0%

Chapter Title : ലോനപ്പന്റെ മാമോദീസ 8 [പോക്കർ ഹാജി] [Climax]

പറയണതു കെട്ടൊ ചേച്ചീ.ചേച്ചിയെനിക്കൊരു ആക്റ്റീവ മേടിച്ചു താ.''
ഇതു കേട്ടു നെറ്റി ചുളിച്ചു കൊണ്ടു ലീന
'ആക്റ്റീവയൊ ഒന്നു പോയേടാ ചെക്കാ.ആക്റ്റീവ ഉണ്ടെങ്കി ഞാന്‍ നേരിട്ടു പോയെനെ പത്രമിടാന്‍.നീ ചെല്ലെടാ പൊയി വരിക്കാരുടെ കയ്യീന്നു ഒള്ള കാശു മേടിച്ചിട്ടു വരാന്‍ നോക്കു''
'ആ ശരി ഞാന്‍ പോവാ ഇനി ചേച്ചി എപ്പളാ വരുന്നതു.''
'നീ വൈകിട്ടു വീട്ടില്‍ വന്നാല്‍ മതി ട്ടൊ .എനിക്കിപ്പം കൊറച്ചു ആളുകളെ കാണാനുണ്ടു.''
ചെക്കനെ പറഞ്ഞു വിട്ടിട്ടു ലീന തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പൊഴാണു തന്നെ നോക്കി നിക്കുന്ന സിസിലിയെ കണ്ടതു.പെട്ടന്നു തന്നെ ആളെ മനസ്സിലായ ലീന സിസിലിയുടെ അടുത്തേക്കു ഓടിച്ചെന്നു.
'ഹയ്യോ സിസിലിച്ചേച്ചി സുഖാണൊ''
'ഊം അതെ ലീനാ.എന്താ ചെക്കന്മാരുമായിട്ടു ഞങ്ങടെ ജംഗ്ഷനിലൊരു ബിസിനസ്സു''
'ന്റെ പൊന്നു ചേച്ചീ ഒന്നും പറയണ്ട.എനിക്കു പത്രത്തിന്റെ എടപാടും കൂടി ഉണ്ടെ.ആ ചെക്കന്‍ പത്രമിടാന്‍ പോകുന്നവനാണു അപ്പൊ ഇവിടെ വെച്ചവനെ കണ്ടപ്പൊഅതിന്റെ കാര്യങ്ങളൊക്കെ ഒന്നു സംസാരിച്ചതാ.''
'ഓഹ് അപ്പൊ ഞാന്‍ വിചാരിച്ച പോലല്ലല്ലൊ പെണ്ണെ നീയു.ശമ്പളക്കാരെ വെച്ചുള്ള വലിയ പരിപാടിയാ ല്ലേ കലക്കീട്ടൊ''
'യ്യൊ ന്റെ പൊന്നു ചേച്ചീ ആ ഒരു ചെക്കന്‍ മാത്രെ ഉള്ളു ജോലിക്കാരനായിട്ടു.ജോലിക്കാരന്‍ ന്നൊന്നും പറയാന്‍ പറ്റൂല കാരണം ശമ്പളമൊന്നും അവനു വേണ്ട.സ്‌കൂളീ പഠിക്കണ ചെക്കനല്ലെ അപ്പൊ എന്തെങ്കിലും മിഠായി മേടിക്കാന്‍ വല്ലൊം കൊടുത്താ മതി.അതും വല്ലപ്പൊഴും മാത്രം.പിന്നെ എടക്കെടക്കു നമ്മളൊന്നു കണ്ണടച്ചു കൊടുത്താ മതി പിന്നെ അവനു ശമ്പളോം വേണ്ട കിമ്പളോം വേണ്ട.''
'കണ്ണടച്ചു കൊടുക്കാനൊ എന്തിനു.''
സിസിലി കാര്യം മനസ്സിലാവാതെ നെറ്റി ചുളിച്ചു കൊണ്ടു ചോദിച്ചു.
'അതേച്ചീ അതൊരു ചെറിയ

💬 Comments

View all comments