Chapter Title : ലൂസ് കണ്ട്രോൾ 3 [Jiya]
മുകളിൽ അവർ 5 പേരും മാത്രമേ ഉളൂ . ബന്ധുക്കൾ ഒകെ താഴെ ഹാളിൽ ആണ് . കുറച്ചു കഴിഞ്ഞു അവർ കയറി വന്നു.
" സിജ്ജോ സമ്മതിച്ചിട്ടുണ്ട്. ഇനി നിങ്ങളോടും പറയാം. പറയാൻ പോകുന്ന കാര്യം രഹസ്യമാണ് . നമ്മുടെ കണ്ടിഷൻ ആരും മറക്കരുത്. സിജ്ജോയ്ക്കു എന്നെ സാറ്റിസ്‌ഫയ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വിവിക്കോ മിലാനോ എന്നെ കളിക്കാം. സിജ്ജോ അതിൽ ഒകെ ആണ് . നിങ്ങൾ ഒകെ ആണോന്നു പറയണം. എനിക്ക് എന്തായാലും ലൈഫ് എൻജോയ് ചെയ്തേ പറ്റുള്ളൂ. ബട്ട് അതിനു വേണ്ടി ആർക്കും കിടന്നു കൊടുക്കുന്ന ഒരാളല്ല ഞാൻ. നമ്മുടെ ഈ ഗാങ്ങിൽ ഞാൻ ഒകെ ആണ്. വൃന്ദക്കും ഒകെ ആണോന്നു പറയണം. നീയും ചിലപ്പോ അഡ്ജസ്റ്റ് ചെയേണ്ടി വരും. എന്തായാലും നമ്മൾ എൻജോയ് ചെയ്യണം. സിജ്ജോ ഒകെ ആവുന്ന വരെ വെയിറ്റ് ചെയ്യുവാണ് പറഞ്ഞാൽ അത് ശെരിയാവില്ല . അത് കൊണ്ടാണ് ഞാൻ ഇങ്ങനൊരു അഭിപ്രായം പറഞ്ഞത്. ബട്ട് നമ്മളിൽ ഒരാളും പുറത്ത് ആരുമായി റിലേഷനിൽ ആവാൻ പാടില്ല . അത് മാത്രമല്ല തമ്മിൽ തമ്മിൽ കള്ളത്തരങ്ങളും പാടില്ല . വിവിയും വൃന്ദയും മിലാനും പുറത്ത് വേറൊരു റിലേഷനിൽ ചെന്ന് ചാടരുത്. അങ്ങനെ വന്നാൽ അന്ന് നമ്മൾ ഇത് സ്റ്റോപ്പ് ചെയ്യും. അത് പോലെ സിജ്ജോ എന്റെ ഹുസ്ബൻഡ് ആണ്. അവൻ എന്നു ഇത് നിർത്താൻ പറയുന്നോ അന്ന് നമ്മൾ ഇത് നിർത്തും. അതുവരെ നമുക്ക് തമ്മിൽ ഒരു രഹസ്യമോ മറയോ ഇല്ല . തമ്മിൽ തമ്മിൽ നമുക്ക് എന്ത് വേണെങ്കിലും
💬 Comments
View all comments