Chapter Title : ലൂസ് കണ്ട്രോൾ 3 [Jiya]
പറയാം. ഇത്രേം ഓക്കേ ആണെങ്കിൽ എല്ലാരും കൈ കൊടുക്കണം."
അവൾ കൈ നീട്ടി.
എല്ലാവരും സ്വപ്നത്തിലെന്ന പോലെ നോക്കുവാരുന്നു . മിലാൻ ആണെങ്കി ആകെ വിയർത്തു നില്കുന്നു. വൃന്ദയും കിതക്കുന്നുണ്ട്. സിജ്ജോ യുടെ മുഖം ഹാപ്പി ആണ്. വിവിയും ഉള്ളിൽ വളരെ ഹാപ്പി ആരുന്നു മനസ്സിൽ ആഗ്രഹിച്ച പെണ്ണിനെ കളിക്കാൻ കിട്ടുന്നു. പിന്നെ വൃന്ദയെയും. ഹോ ആലോചിക്കുമ്പോ തന്നെ കുളിരു കോരുന്നു. അവൻ പെട്ടെന്നു കൈ നീട്ടി. തുടർന്ന് ബാക്കി ഉള്ളവരും . അങ്ങാനാണെങ്കി എനിക്ക് ഒരു കാര്യം പറയാനുണ്ട്. പെട്ടെന്നു വൃന്ദ പറഞ്ഞു .
നിങ്ങൾ അറിയാത്ത ഒരു കാര്യം ഞാനും വിവിയും കൂടി ചെയ്തു. വിവി പെട്ടെന്നു ഞെട്ടിപ്പോയി. അവളതെല്ലാം പറയുമോ....
" ഇന്ന് റിയ യെ കണ്ടപ്പോ മുതൽ ഞങ്ങൾ മൂന്ന് പേരും കണ്ട്രോൾ പോയി നിൽകുവാന്. പ്രേത്യേകിച് വിവി. അവൻ ഇന്ന് റിയ യുടെ ജെട്ടി എടുത്ത് കിസ്സ് ചെയ്തു. അവൻ മാത്രമല്ല ഞാനും ഹെല്പ് ചെയ്തു. ഞങ്ങൾ കിസ്സ് ചെയ്ത ജെട്ടി ഇട്ടാണ് റിയ ഇങ്ങോട്ട് വന്നത്. അത്പോലെ റിയ ഡ്രസ്സ് മാറിയ വീഡിയോ യും ഞാൻ എടുത്തിരുന്നു. ബട്ട് അത് ആരെയും കാണിച്ചിട്ടില്ല. ഞങ്ങൾ ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കണം."
അത് കേട്ട് അന്തം വിട്ട് നിക്കുവാന് ബാക്കിയുള്ളവർ . റിയ യാണ് ആദ്യം മിണ്ടിയത്. അവൾ പൊട്ടിച്ചിരിച്ചു. അത് കേട്ടപ്പോ എല്ലാവരും റീലാക്സിഡ് ആയി. സിജ്ജോയും ചിരിച്ചു
" എന്റെ വിവി. നീ കൊള്ളാമല്ലോ. എന്തായാലും വൃന്ദ ഇത് ഓപ്പൺ ആയി പറയാനുള്ള മനസ്സ് കാണിച്ചല്ലോ. താങ്ക്സ്. ഇനി
💬 Comments
View all comments