Chapter Title : ലൂസി എന്ന പെൺകുട്ടി [Sivasnair]
മൂത്രം മനക്കുന്നതിന് അമ്മിണി ആടല്ല കുറ്റക്കാരി എന്ന് അവൾക്ക് മനസിലായത്.
ഇങ്ങനെ ഓരോന്ന് ആലോചിച്ഛ് അവൾ കിടന്നു,
ഇത്രയും നാളുകൾ കൊണ്ട് അടുക്കളയിൽ സലീന ചേട്ടത്തിയുടെ കൈപ്പുണ്യം മുഴുവൻ അവൾക്ക് പകർന്ന് കിട്ടിയിരുന്നു.
ഒടുവിൽ നേരം പുലർന്നു. ഉറക്കച്ചടവോടെ അവൾ അടുക്കളയിലേക്ക് നടന്നു.
ഇത്രയും നാളുകൾ കൊണ്ട് അടുക്കളയിൽ സലീന ചേട്ടത്തിയുടെ കൈപ്പുണ്യം മുഴുവൻ അവൾക്ക് പകർന്ന് കിട്ടിയിരുന്നു.
ഉച്ച തിരിഞ്ഞപ്പോൾ പള്ളി വികാരി ഔത അപ്പനെ കാണാൻ വന്നു.
അപ്പനെ സൽക്കരിക്കാൻ ഒരു കുപ്പി ബ്രാണ്ടിയുമായാണ് വരവ്. അപ്പന്റെ സമപ്രായക്കാരനായ അയാൾ അപ്പനുമായി നല്ല സൗഹൃദത്തത്തിലാണ്. ഔത പള്ളിയിൽ ചെറിയ ജോലികളൊക്ക ഇടക്ക് അപ്പന് സംഘടിപ്പിച്ച് കൊടുക്കും. പിന്നെ പള്ളിയിൽ വരുന്ന എല്ലാവരുമായും നല്ല സൗഹൃദമുള്ളത് കൊണ്ട് ഇടക്ക് ഇത്തരം സമ്മാനങ്ങളൊക്കെ അയാൾക്ക് കിട്ടുന്നത് അപ്പൻ കൊണ്ട് കൊടുക്കും.
അപ്രകാരം കിട്ടിയ ബ്രാണ്ടിയുമായി രണ്ടു പേരും ആട്ടിന് കൂട്ടിനരികിൽ പാലകപ്പെട്ടി വെച്ച് കൂട്ടം കൂടാനിരുന്നു.
സെലീന ചേട്ടത്തി മീനും പൊരിച്ചതും ചോറും കൊണ്ട് പോയി കൊടുത്തു. ലൂസിയെ കണ്ടപ്പോൾ ഔത സുഖവിവരങ്ങൾ അന്വേഷിച്ചു. പിന്നെ ജോസഫിനോട് പറഞ്ഞു ജോസഫേ ഒരു പണിയുണ്ട്. നല്ല പൈസ കിട്ടുന്ന ഒരു പണി.
ആയിക്കോട്ടെ നോക്കാം. എവിടാ അപ്പൻ ചോദിച്ചും.
നമ്മുടെ പാലക്കൽ ബംഗ്ളാവിൽ പൗലോസിന്റെ ഒരു തോട്ടം ഉണ്ട് . ചുറ്റിപ്പറയിലാ. പലോസും ഭാര്യ സിസിലിയും കൂടെ സിസിലിയും കൂടെ സ്റേറ് സി ൽ നിന്ന് എത്തിയിട്ടുണ്ട്.
അവരിനി തോട്ടമൊക്കെ നോക്കി ഇവിടെ തന്നെ കൂടാൻ പോവുകായാണ്. അവിടെ കൂടെ നിന്ന് വീട്ടിനകത്ത് വേണ്ട സഹായം ഒക്കെ ചെയ്യാൻ
💬 Comments
View all comments