Chapter Title : Love Or Hate 01 [Rahul Rk]
അങ്ങനെ ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങൾ ഒന്ന് പുറത്ത് പോകാൻ തീരുമാനിച്ചു.. നാളെ പുതിയ കോളജിലെ ആദ്യത്തെ ദിവസം അല്ലേ അപ്പോ കുറച്ച് ഡ്രെസ്സും ഷൂവും ഒക്കെ വാങ്ങാം എന്ന് വിചാരിച്ചു...
അങ്ങനെ മാളിൽ പോയി ഓരോ കടകൾ ആയി കയറി ഇറങ്ങി നടന്നപ്പോൾ ആണ് ഞങളുടെ പഴയ ഒരു ക്ലാസ്സ് മേറ്റിനെ കണ്ടത്.. അർജുൻ എന്നാണ് അവന്റെ പേര്.. പഠിക്കുന്ന സമയത്ത് തന്നെ ഇവനെ ഞങ്ങൾക്ക് കണ്ണിൽ കണ്ടൂടായിരുന്നു.. വേറൊന്നും കൊണ്ടല്ല ഒടുക്കത്തെ പഠിപ്പ് ആണ്.. അതിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട് താനും...
അവൻ ഞങളെ കണ്ടു എന്ന് തോന്നുന്നു.. ഞങ്ങളുടെ അടുത്തേക്ക് തന്നെ ആണ് വരുന്നത്...
"ഹായ് ഷൈൻ... ഹായ് ആൻഡ്രൂ..."
"ഹായ്.. അർജുൻ.."
"നിങ്ങള് എന്താ ഷോപ്പിങ്ങിന് ഇറങ്ങിയത് ആണോ..??"
"അതേ.. ഞങൾ കുറച്ച് ഡ്രസ്സ് ഒക്കെ എടുക്കാൻ.."
"ഓകെ.. ബൈ ദി ബൈ നിങ്ങള് ഇപ്പൊ എന്ത് ചെയ്യുന്നു..??"
"ഞങ്ങള് ഇപ്പൊ ബി ടെക് ചെയ്യുന്നു..."
"അയ്യേ ബി ടെക് ആണോ.. ഞാൻ എംബിബിഎസ് ആണ്..."
"ഹോ.. ശരി അർജുൻ ഞങ്ങൾക്ക് കുറച്ച് തിരക്കുണ്ട് എന്നാൽ പിന്നെ കാണാം..."
"ഓകെ.. ബൈ..."
അവന്റെ ഒടുക്കത്തെ ഒരു ജാഡ...
"മച്ചാ അവനെ വിളിച്ചു ബാത്റൂമിൽ കൊണ്ട് പോയി ചവിട്ടി കൂട്ടിയാലോ..??"
"വേണ്ട മച്ചാ അവനൊന്നും നമുക്ക് ഒരു സീൻ അല്ല.. വിട്ട് കള..."
അങ്ങനെ മാളിൽ ഒക്കെ കുറെ നേരം കറങ്ങി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒരു പടത്തിനും കയറി രാത്രി ആയപ്പോൾ ആണ് ഞങൾ വീട്ടിൽ തിരിച്ചെത്തിയത്...
ചേട്ടായി വന്നിട്ടുണ്ട്... ഞങൾ
💬 Comments
View all comments