← Back to Love Or Hate 02 [Rahul Rk]

Comments

Love Or Hate 02 [Rahul Rk] · approved reader discussion

Aash • 31-12-2020 17:59

Kollaam tta

Rahul RK • 27-06-2020 21:01

അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് ഉടന്‍ വരും ... വൈകിയതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ചില ജോലി തിരക്കുകളില്‍ പെട്ട് പോയി.. വരും ഭാഗങ്ങള്‍ തീര്‍ച്ചയായും വൈകിക്കില്ല....

കാടോടി • 27-06-2020 21:32

പേടിപ്പിച്ചു കളഞ്ഞു.....

Hafis007 • 27-06-2020 19:18

Bro next part avida

കാടോടി • 27-06-2020 00:02

ബ്രോ...
എവിട കാണാനില്ലല്ലോ

Akhil • 26-06-2020 21:46

Bro next.....plzz

Triteya • 26-06-2020 21:28

Rahul ok alle????
Rahulinte storyk gap varendatallaloooo

Rahul23 • 26-06-2020 09:35

Hoo pwoli, twins ennoru chinthaa enthukond enikk avalude perumattam kandappo thonniyilla, shee.

Kollam bro, backstory okke nalla adippan ayitt describe cheythu, ottum bore aakathe thanne, chilar backstory orupad valichu neettum, but it perfect ayirunnu.

Pinne baaki ellam onnionn mecham.

Waiting for the next part ♥️♥️

With love,
Rahul

കാടോടി • 26-06-2020 08:29

രാഹുലേട്ടനെ കാണാനെ ഇല്ലല്ലോ......

മുങ്ങല്ലേ....

അടുത്ത ഭാഗത്തിന്റെ എഴുത്തെന്തായി...

Boom • 25-06-2020 23:03

Bro next part evide

BROTHER[sadath] • 25-06-2020 18:39

അടുത്ത part എന്തായി?? ?

കാടോടി • 25-06-2020 12:15

ബ്രോ.  ...   .....
എവിടെ അടുത്ത ഭാഗം...... ... .. .   .

karthi • 24-06-2020 23:22

bro super eni varunna partil anjalikku oru muttan pani kodukkane

യദുൽ • 24-06-2020 18:23

ഹൈവ പൊളി സൂപ്പർ മുത്തേ ഇജ്ജാതി ട്വിസ്റ്റ്‌... കലക്കി കേട്ട എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി

Kuttusan • 24-06-2020 18:20

?

Triteya • 24-06-2020 18:04

Next part evdee???

BROTHER • 24-06-2020 10:43

കിടിലൻ.... അടിപൊളി bro.... പ്രതീക്ഷിച്ച twist തന്നെ..... എന്തായാലും superb ??
ആ അഞ്ജലിക്ക് ഒരു പണി കൊടുക്കണല്ലോ ??

Waiting for nxt part ??
?????

തുമ്പി ? • 24-06-2020 03:12

Ente monee visheyamm item. Inganoru twist njan orthu twins arikkunn butt avdem vare ulla aa oru narrating athu polich.

അപ്പു • 23-06-2020 23:45

ക്ലൈമാക്സ് ഗംബിരം ആയിരുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Jarviz • 23-06-2020 22:15

Kidu twist ✌️

ichayan • 23-06-2020 21:55

Polichu bro backi eppozha

BEARD MAN • 23-06-2020 21:35

Pradeekshicha twist avasanam

Dude • 23-06-2020 20:54

Super ❤️

Yk • 23-06-2020 19:27

ഒരേ പൊളി ???.will you marry me പോലെ ഇതും പെരുത്ത് ഇഷ്ടായി. പകരം തരാൻ സ്നേഹങ്ങൾ മാത്രം ????.

വിഷ്ണു • 23-06-2020 19:04

കുറച്ച് സ്പീഡ് കൂടുതൽ ആണെന്ന് തോന്നുന്നു..ചില കര്യങ്ങൾ പെട്ടെന്ന് പറഞ്ഞു പോകുന്ന പോലെ ഒരു തോന്നൽ...പിന്നെ പേജ് കുറച്ചുകൂടെ കൂട്ടി എഴുതണം
ഇൗ ഭാഗം നന്നായിരുന്നു.

P$¥¢HO മനു@MJ • 23-06-2020 18:54

ബ്രോ നല്ല രസമുണ്ട് വായിക്കാൻ.. കോളേജ് ലൈഫ് അതൊരു സുഖമുള്ള വേദനയാണ്. ചില ഓർമ്മകൾക്ക് മുന്നിൽ സന്തോഷവും ദു;ഖവും... സൂപ്പർ

Taniya • 23-06-2020 21:14

Rahul etta enna motham vaiche.....enikku oru apeksha undu anjalikku oru 8 nte pani thaniye kittanam alle aval nattil varumbo evaru 
kodukkanam .....pinne will you marry me kku thanna athe support tharum broiii aaaa flow kalayathe sookshicha mathi.....♥️♥️♥️♥️♥️

World famous lover • 23-06-2020 18:19

ഒന്നും നോക്കണ്ട ബ്രോ, മുന്നോട്ട് കുതിച്ചോളു, കട്ടക്ക് നമ്മൾ ഉണ്ട് ❤️❤️❤️

നീൽ • 23-06-2020 17:40

Kollam bro.. please continue..!!

appu • 23-06-2020 17:27

adipoli

Mr. Bramachari • 23-06-2020 16:30

Superb??.plz continue

Rags • 23-06-2020 16:29

Enik thonni twins ayirikumenu. Adipoliayitund. nxt part vegam iduto.

പല്ലവി • 23-06-2020 16:29

ചൈത്ര കഥാപാത്രത്തിന്റെ റോൾ മനസ്സിലായില്ല......
വെറുതെ ഒരു ജൂനിയർ...
ഫ്ലാഷ് ബാക്കിലേക്ക് പോകാനുള്ള ഉപാധി മാത്രമല്ലേ അത് ??

World famous lover • 23-06-2020 18:17

ചൈത്രയുടെ കുഞ്ഞമ്മ ഇബിടെ പഠിപ്പിക്കുന്നുണ്ട്, സൊ കുഞ്ഞമ്മയെ കാണാൻ വന്നതാണ് കക്ഷി ???

പല്ലവി • 24-06-2020 00:38

Flash backലെ ചൈത്ര.... എന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ ഇപ്പോഴത്തെ സാഹചര്യത്തിൽ മിണ്ടണ്ട കാര്യമുള്ളൂ.... ഇൻ്റിമസി

Joker • 23-06-2020 15:46

Angana para adipoli ithavanayum kalaki

Njan SK • 23-06-2020 15:43

Adipoli .kidu.ennoke paranjal kuranju pokum.ithu athukum melee..

marcopolo • 23-06-2020 15:32

twins ayirikum ann adyame expect cheythirunu any way good writing keep continue like this with more pages

അപ്പൂട്ടൻ • 23-06-2020 15:31

ഇഷ്ടപ്പെട്ടു.. പേജ് വളരെ കുറഞ്ഞുപോയി. അടുത്ത ഭാഗം കൂടുതൽ പേജുമായി അതിമനോഹരമായി വീണ്ടും വരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ അപ്പൂട്ടൻ

Ramshu • 23-06-2020 15:26

ഇഷ്ട്ടായി..... ?

Rahul RK • 23-06-2020 15:39

Thanks alot

കാടോടി • 23-06-2020 15:26

പൊളിച്ചു വൈകിക്കാതെ പോരട്ടെ
അടുത്തത്

Rahul RK • 23-06-2020 15:39

thanks bro

അജു • 23-06-2020 15:17

SUPER..

Rahul RK • 23-06-2020 15:39

thank you.. ;)

രാജാവിന്റെ മകൻ • 23-06-2020 15:14

കഥ ഒരേ പൊളി nxt പാർട്ട്‌ കട്ട വെയ്റ്റിംഗ് ?♥️?

          രാജാവിന്റെ മകൻ ?

Rahul RK • 23-06-2020 15:38

thanks bro next part comming soon

Fire blade • 23-06-2020 15:10

Variety und bro..Ingane potte..

Rahul RK • 23-06-2020 15:38

thanks bro

Haridas • 23-06-2020 15:09

Dear Rahul, കഥ നന്നായിട്ടുണ്ട് കൂടാതെ നല്ലൊരു ട്വിസ്റ്റ്‌. പാവം മായ. പക്ഷെ പോളി പഠന കാലത്തെ അഞ്ജലിയോട് വെറുപ്പ് തോന്നി. അവളെക്കാൾ ബെറ്റർ സൂസൻ തന്നെ. ദിയയുടെ അടുത്ത പ്രകടനത്തിനായി കാത്തിരിക്കുന്നു.
Rrgards.

Rahul RK • 23-06-2020 15:38

Ororutharude swabhaavam alle bro.. ;) thanks alot bro

Triteya • 23-06-2020 16:49

Will u marry me pole oru gummm varunnilla....
Varum partukalil varum ennu viswasikkunnuuu

Supporters • 23-06-2020 15:03

ഒന്നും പറയാനില്ല ഇതേ രീതിയിലാണ് പോകുന്നത് എങ്കിൽ നിങ്ങൾ ഈ സൈറ്റിലെ നമ്പർ വൺ എഴുത്തുകാരൻ ആവും തീർച്ച. പൊളിച്ചടുക്കി സൂപ്പർ ? ഡൂപ്പർ ??

Rahul RK • 23-06-2020 15:37

Aksharam kond albhutham theerkkunnavrude lokath nammal oru sadarana ezuthukaaran athre ollu bro.. athil kooduthal onnum njan pratheekshikkunilla.. thanks a lot for your words

അഭിമന്യു • 23-06-2020 15:00

Aha...  പ്രമാദം ????❤️

Rahul RK • 23-06-2020 15:35

Thanks bro

Anonymous • 23-06-2020 14:59

Twist twist ee. Njn vicharichu twins avum ennu pinne matte kutty clsill varathathu kondu angane indavilla ennu theerumanichu but last njn vicharichathu thanne nadannu. Inni ippo Avan Maya ye anno atho Diya ye anno premikkya ennu ariyan kathirikunnu.

Anonymous • 23-06-2020 15:01

Maya avum avan premikkya ennu thonnunu but Avan kurach ozhappu okke avumbol avanu match Avan chance kuduthal chance Diya annu.

Rahul RK • 23-06-2020 15:34

Namukk nokaam bro.. maya ano atho diya aano ini vere arelum aano ennokke.. thanks alot bro ..

Pachalam basi • 23-06-2020 14:56

പൊളിച്ചു ബ്രോ ഒന്നും പറയാനില്ല സുപ്പർ അടുത്ത പാർട്ട് വേഗം പോരട്ടെ
സ്നേഹത്തോടെ
പച്ചാളം

Rahul RK • 23-06-2020 15:33

Next part coming soon.. thanks a lot pachaalam bro

Munshi • 23-06-2020 14:54

Rahul  story  super  page 25 plus Ali bro

Rahul RK • 23-06-2020 15:33

Thanks bro, page kootaan sramikam bro, but pettannu post cheyyunnath kond issue undavilla ennu karuthunnu

ഖൽബിന്റെ പോരാളി • 23-06-2020 14:51

കൊള്ളാം പൊളി....

Waiting for Next Part ♥️

Rahul RK • 23-06-2020 15:32

thanks bro next part will come soon

ലാലു • 23-06-2020 14:50

നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടപ്പെട്ടു

Rahul RK • 23-06-2020 15:31

Thanks bro next part soon

BOSS • 23-06-2020 14:45

Polichu mone twist ??waiting for next part????

Rahul RK • 23-06-2020 15:31

Thanks alot boss..

Akhil • 23-06-2020 14:42

????????

Rahul RK • 23-06-2020 15:30

thanks bro