0%

Chapter Title : Love Or Hate 03 [Rahul Rk]

Author : Kambikathakal Read All Parts 614
കണ്ടത് കണ്ണിൽ കത്തുന്ന തീയുമായി നിൽക്കുന്ന ഷൈനിനെയും പിറകിൽ ഭയത്തോടെ നിൽക്കുന്ന ആൻഡ്രുവിനെയും വിഷ്ണുവിനെയും ആയിരുന്നു... അവരെ കണ്ടതും അർജുൻ ചിരിച്ച് കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു... എന്നിട്ട് വലത് കാലു കൊണ്ട് കസേര പുറകോട്ട് തട്ടി മാറ്റി.. എന്നിട്ട് ഷൈനിന് നേരെ നടന്നു കൊണ്ട് പറഞ്ഞു... അർജുൻ: ആഹാ.. നീ ചത്തില്ലെ..?? അല്ലെങ്കിലും കൊല്ലാൻ ഞാൻ വിചാരിച്ചിട്ടില്ല.. അത് കൊണ്ടാണല്ലോ നിന്റെ ഇടത് നെഞ്ചിനു പകരം വലത് നെഞ്ചില് ഞാൻ ചവിട്ടിയത്... ഷൈൻ മറുപടി ഒന്നും പറഞ്ഞില്ല.. അവന്റെ വലം കയ്യിന്റെ മുഷ്ടി ഒന്നുകൂടി ബലത്തിൽ മുറുകി... മറുപടി കിട്ടാത്തത് കൊണ്ട് അർജുൻ വീണ്ടും ചോദിച്ചു.. അർജുൻ: അതൊക്കെ പോട്ടെ... എന്താ ഇപ്പോ ഇവിടെ..?? തിരിച്ചടിക്കാൻ വല്ലതും വന്നതാണോ..??? ഷൈൻ ദേഷ്യത്തോടെ യും പരിഹാസത്തോടെ യും പറഞ്ഞു.. ഷൈൻ: അടി കൊടുക്കാൻ മാത്രം ഉള്ളതല്ലല്ലോ കൊള്ളാൻ കൂടി ഉള്ളതാണല്ലോ.... ഇത് കേട്ടതും അർജുൻ പൊട്ടി ചിരിച്ചു... എന്നിട്ട് പറഞ്ഞു.. അർജുൻ: അപ്പോ നീ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് അല്ലേ... എന്നിട്ട് തിരിഞ്ഞ് കൂട്ടുകാരെ നോക്കി കൊണ്ട് പൊട്ടി ചിരിച്ച് വീണ്ടും പറഞ്ഞു.. അർജുൻ: നോക്കെടാ... ഇവൻ എന്നെ തിരിച്ച് തല്ലാൻ വന്നതാണ് എന്ന്.... എന്നിട്ട് വീണ്ടും ഷൈനിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു... അർജുൻ: ഇത് കോളേജ് കോമ്പൗണ്ട് ആണ്.. ഇവിടെ കിടന്ന് എന്റെ അടികൊണ്ട് നീ ചത്താൽ അത് പിന്നെ വല്ല്യ പ്രശ്നം ആകും.... അപ്പോളേക്കും കന്റീനിന്റെ ഉള്ളിൽ കുട്ടികൾ എല്ലാവരും കൂട്ടം കൂടിയിരുന്നു.. എന്നാൽ മായയും ദിയയും അടക്കം കുറച്ച് കുട്ടികൾ അതിൽ

💬 Comments

View all comments