Chapter Title : Love Or Hate 03 [Rahul Rk]
ഉണ്ട്...
മിസ്സ് വാതിൽക്കലേക്ക് നോക്കി കൊണ്ട് വിളിച്ചു..
മിസ്സ്: അരവിന്ദ്.... കം ഓൺ...
വാതിൽക്കൽ നിന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ക്ലാസിലേക്ക് കടന്ന് വന്നു.. കണ്ടാൽ തന്നെ അറിയാം നല്ല അച്ചടക്കവും ഒതുക്കവും ഒക്കെ ഉള്ള ഒരു പാവം പയ്യൻ ആണ് എന്ന്...
ഷൈൻ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തൊക്കെയോ കാർട്ടൂൺ ചിത്രങ്ങൾ വരക്കുകയായിരുന്നു...
എന്നാൽ ക്ലാസ്സിലേക്ക് വന്ന ആ പയ്യനെ എവിടെയോ കണ്ടിട്ടുള്ളതായി ആൻഡ്രുവിന് തോന്നി.. അവൻ ആലോചിക്കുന്നതിന്റെ ഇടയിൽ തന്നെ ഷൈനിനെ തോണ്ടി വിളിച്ച് അവനെ കാണിച്ചു...
അവന്റെ മുഖം കണ്ടതും ഷൈൻ ഞെട്ടി പോയി.. അതെ സമയം തന്നെ ആൻഡ്രുവിനും അവനെ പിടികിട്ടി...
രണ്ട് പേരും ഒരുമിച്ച് പറഞ്ഞു...
"അരവിന്ദ്... അഞ്ജലിയുടെ അനിയൻ..."
(will be continued...)
💬 Comments
View all comments