0%

Chapter Title : Love Or Hate 03 [Rahul Rk]

Author : Kambikathakal Read All Parts 603
ദിയ ഇത് കേട്ടപ്പോൾ ഒന്ന് കൂൾ അയി.. എന്നാലും അവസാനം ആയി ഷൈനിനെ ഒരു നോട്ടം നോക്കി അവള് മായയുടെ കൂടെ ബെഞ്ചിൽ ഇരുന്നു..
ക്ലാസ്സ് തുടങ്ങാൻ സമയം ആയത് കൊണ്ട് എല്ലാവരും ബെഞ്ചിൽ അവരവരുടെ സ്ഥാനത്ത് ഇരുന്നു... എല്ലാവരും തന്നെ തന്നെ ആണ് നോക്കുന്നത് എന്നത് ഷൈനിന്റെ ഉള്ളിൽ ചെറിയ ഒരു ചമ്മൽ ഉണ്ടാക്കി.. വിഷ്ണുവിനെ തോണ്ടി വിളിച്ചു കൊണ്ട് ഷൈൻ പറഞ്ഞു.. ഷൈൻ: നീ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല... വിഷ്ണു: അതല്ലേ ഞാൻ അപ്പോ തന്നെ പറഞ്ഞത്... ഷൈൻ വെറുതെ ദിയയുടെ സൈഡിലേക്ക് നോക്കി.. അവളും അതെ സമയം അവനെ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണിൽ അപ്പോളും അവനോടുള്ള ദേഷ്യം ആയിരുന്നു... അവനും മുഖത്ത് ഭാവം ഒന്നും കാണിക്കാതെ മുഖം വെട്ടിച്ചു... ആദ്യ ദിവസം തന്നെ ക്ലാസ്സിൽ നാണം കെട്ടത് ഷൈനിന്റെ ഉള്ളിൽ വലിയ ഒരു അപമാന ഭാരം തീർത്തു.. എങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല.. അവർ മുന്നേ പറഞ്ഞത് പോലെ തന്നെ പിന്നീട് വന്ന ക്ലാസുകൾ എല്ലാം ഭയങ്കര ബോർ ആയിരുന്നു... അത് കൊണ്ട് പാതി ഉറങ്ങിയ മനസ്സുമായി അവർ എങ്ങനെയൊക്കെയോ ആ ക്ലാസുകൾ അറ്റന്റ് ചെയ്തു... അവസാന ക്ലാസ്സും കഴിഞ്ഞ് ഒരു വിധം അവർ ക്ലാസിൽ നിന്നും പുറത്തിറങ്ങി.. മായയും ദിയയും അപ്പോളും ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു... അവർ നേരെ പാർക്കിങിലേക്ക്‌ ബൈക്ക് എടുക്കാനായി നടന്നു... ഷൈൻ: വിഷ്ണു.. നിന്നെ ബസ് സ്റ്റാന്റിൽ വിടാം.. വിഷ്ണു: ഓകെ ബ്രോ.. ഷൈൻ ബൈക്കിൽ കയറി വണ്ടി എടുത്തു.. തുടർന്ന് ആൻഡ്രുവും

💬 Comments

View all comments