Chapter Title : Love Or Hate 05 [Rahul Rk]
അവസാനം അവർ ലൈബ്രറി ഏരിയയിൽ എത്തി... പക്ഷേ അത് പൂട്ടി ഇട്ടിരിക്കുക ആയിരുന്നു...
ഷൈൻ: ഇത് പൂട്ടിയിട്ടുണ്ടല്ലോ...
ദിയ: അതെനിക്ക് കാണാലോ...
ഷൈൻ: ഓഹ് ഞാൻ കരുതി കണ്ണിൽ കുരു ആയിരിക്കും എന്ന്...
ദിയ: എന്താ..??!!!
ഷൈൻ: ഒന്നുല്ല....
പെട്ടന്ന് ആരോ ചുമച്ച് കൊണ്ട് അങ്ങോട്ട് കടന്ന് വന്നു.. ഒരു സ്ത്രീ ആണ്.. കണ്ടാൽ ഒരു പത്ത് നാൽപ്പത് വയസ്സ് പ്രായം തോന്നിക്കും... ഷൈനിനെയും ദിയയെയും കണ്ടതും അവർ ചോദിച്ചു...
സ്ത്രീ: ഹാ... നിങ്ങള്.... ഷൈനും ദിയയും ആണോ???
ദിയ: അതെ.. എങ്ങനെ മനസ്സിലായി..??
സ്ത്രീ: നിങ്ങളെ അറിയാത്തവർ ഇപ്പൊ ഈ കാമ്പസിൽ ആരാ ഉള്ളത്.. മായ മോളുടെ നോവലിലെ നായകനും നായികയും അല്ലേ...??
ഷൈൻ: അത് വെറും നോവലിൽ മാത്രം ആണ്....
ദിയ: അതെ... നോവലിൽ മാത്രം...
സ്ത്രീ: അതൊക്കെ നിങ്ങളുടെ ഇഷ്ടം.. എന്തായാലും നിങ്ങൾക്ക് ആണല്ലേ ലൈബ്രറി ഡ്യൂട്ടി..
ദിയ: അതെ...
സ്ത്രീ: ശരി താക്കോൽ ഞാൻ തരാം.. പക്ഷേ സൂക്ഷിക്കണം.. ജോലി കഴിഞ്ഞാൽ ഇത് എന്നെ ഏൽപ്പിക്കണം..
ദിയ: ശരി മേടം...
അവർ തന്റെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ കൂട്ടം ദിയയെ ഏൽപ്പിച്ചു...
ഷൈൻ: ഇത് ഒരുപാട് താകോൽ ഉണ്ടല്ലോ.. കോളജിന്റെ മുഴുവൻ താകോൽ ഇതിലാണോ.???
സ്ത്രീ: എൽ എന്ന് മാർക്ക് ചെയ്തതാണ് ലൈബ്രറിയുടെ താകോൽ.. മറ്റ് ചാവികൾ ഒന്നും ഉപയോഗിക്കരുത്...
ദിയ: ശരി മാഡം...
അവർ അവിടെ നിനും പോയതും ദിയ എൽ എന്ന് മാർക്ക് ചെയ്ത താകോൽ ഉപയോഗിച്ച് ലൈബ്രറി തുറക്കാൻ തുടങ്ങി..
ഷൈൻ: മണിച്ചിത്രത്താഴ് ഇന്നെങ്ങാനും തുറക്കുമോ.???
ദിയ:
💬 Comments
View all comments