← Back to Love Or Hate 06 [Rahul Rk]

Comments

Love Or Hate 06 [Rahul Rk] · approved reader discussion

Love you 😘 • 23-10-2024 01:18

Ithinte part 7 missing aanallo

Pk • 07-07-2020 13:38

Bro evide bronext part

Rahul RK • 07-07-2020 14:17

Innale rathri anu bro ittath.. mikkavraum nale ayirikkum varunath..

Rahul RK • 07-07-2020 14:25

Innu varum evng around 5pm ?

രാവണൻ • 07-07-2020 07:11

Page kuduthal ezhuthuuu broo

Unni • 07-07-2020 03:33

?❤️❤️❤️❤️❤️

Rahul RK • 07-07-2020 01:27

Next Part submitted..!! Coming soon...!! Stay tuned guys!!! ❤️❤️ Rahul RK

Hafis • 07-07-2020 01:46

Nale varo?

VKV • 07-07-2020 06:10

k. waiting bro

VKV • 07-07-2020 07:19

Kuttettan please

BEARD MAN • 07-07-2020 09:14

??

VKV • 07-07-2020 12:53

Iniyum vannillallo. Ithrak thamasamo. Kuttettan

Rahul RK • 07-07-2020 14:16

Innale rathri anu bro ittath.. nale ayirikkum varunnath enn thonnunnu

BROTHER[sadath] • 07-07-2020 14:20

????

Rahul RK • 07-07-2020 14:24

Innu varum evng...??? Around 5pm

ഖൽബിന്റെ പോരാളി? • 07-07-2020 16:09

I'm Waiting ?☺️?

Pk • 06-07-2020 22:31

Evde bro inn submitt cheyyum enn parannitt. Evde bro

മൗഗ്ലി • 06-07-2020 22:12

ഇന്നാണ് വായിച്ചു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി.

Hafis007 • 06-07-2020 21:54

Bro submit chytho?

BROTHER[sadath] • 06-07-2020 20:26

കൊടുത്തോ bro. ...

Ammuzz • 06-07-2020 19:54

ബ്രോ സൂപ്പർ ആയിട്ടുണ്ട്.  ഓരോ പാർട്ടിന്റെയും അവസാനം ഒരു സസ്പെൻസ് ഇട്ടാണല്ലോ നിർത്തുന്നത്, അതോണ്ട് അടുത്ത പാർട്ട്‌ എന്താവും എന്ന പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്...

adil • 06-07-2020 18:53

Adutha part eppola nale undako bro

Ramshu • 06-07-2020 14:39

Angane avar pranayikkuka aan makkale ???

BROTHER[sadath] • 06-07-2020 11:35

അടുത്തത് കൊടുത്തില്ലേ...

വേട്ടക്കാരൻ • 06-07-2020 10:18

സൂപ്പർ ബ്രോ,ഒന്നും പറയാനില്ല.നല്ല അവതരണം,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ

Admirer • 06-07-2020 08:34

നിന്റെ കഥ ഇങ്ങനെ വായിച്ചാൽ ശരി ആകില്ല.. നീ suspense ഇട്ട് കൊല്ലുക ആണ്‌. മൊത്തം എഴുത്ത് കഴിഞ്ഞു എല്ലാം കുടെ ഒറ്റ irippil വായിക്കാം.. അതാണ്‌ നല്ലത്..

വടക്കുള്ളൊരു വെടക്ക് • 06-07-2020 03:32

krithrimaswaasam? kodukk bro

Aaaaaavoooo • 06-07-2020 02:29

Ella partum suspensil analo nirthunath.adutha partin waiting ❤️

പാഞ്ചോ • 06-07-2020 01:26

Rahul..It was a feel good part.. Enjoyed a lot, and curiously waiting to see the future of this wonderful story?

Shan • 06-07-2020 00:51

അടിപൊളി ....ഒരു രക്ഷയുമില്ല ...എന്താ ഫീൽ ..എത്രയും വേഗം അടുത്ത ഭാഗം പോന്നോട്ടെ . കാത്തിരിക്കുന്നു ?

കോവാലൻ • 05-07-2020 23:03

ഒരു മൗത്ത് ടു മൗത്ത് പ്രതീക്ഷിക്കാല്ലോ

Syam • 05-07-2020 21:48

ദിയ വായിച്ച നോവലിന്റെ പേര് എനിക്ക് ഇഷ്ടമായി will you mary me kollam

Rahul RK • 05-07-2020 21:15

ഹായ് കൂട്ടുകാരെ എല്ലാവര്ക്കും റിപ്ലെ തരാന്‍ ആഗ്രഹം ഉണ്ട് തിരക്ക് കാരണം ആണ് കേട്ടോ.. ഈ ഭാഗവും എല്ലാവര്ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം.. നിങ്ങളുടെ സപ്പോര്‍ട്ടും സ്നേഹവും മാത്രമാണ് ഈ കഥകളുടെ എല്ലാം ഊര്‍ജ്ജം.. തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു..
കഥയുടെ അടുത്ത ഭാഗം നാളെ വൈകുന്നേരത്തിന് മുന്നേ മാത്രമേ അപ്ലോഡ് ചെയ്യൂ.. കാരണം അടുത്ത ഭാഗത്തോട് കൂടി കഥയുടെ ഒന്നാം പകുതി അവസാനിക്കും.. അത് കൊണ്ട് ഒരുപാട് എഴുതാന്‍ ഉണ്ട്..
തുടര്‍ന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ Rahul RK

കാടോടി • 05-07-2020 21:29

???????????????

ഗോകുൽ • 05-07-2020 22:51

ആകാംക്ഷയുടെ മുൾമുനയിൽ കഥ അവസാനിപ്പിക്കുമെങ്കിലും പെട്ടെന്ന് തന്നെ അടുത്ത പാർട് തരുന്ന രാഹുൽ ബ്രോ..
ഒരായിരം ഇഷ്ടം..?

ഖൽബിന്റെ പോരാളി? • 05-07-2020 23:18

അപ്പൊ ഇനിയാണ് യാഥാര്‍ത്ഥ കഥ...

മറ്റന്നാൾ അടുത്ത part വരും എന്ന് പ്രതീക്ഷിക്കുന്നു...

I'm waiting ?☺️??

Pk • 06-07-2020 15:17

Evide bro enthayi inn upload cheyyille

VKV • 06-07-2020 19:33

Waiting bro

Hulk • 06-07-2020 21:04

Katta waiting anu bro

VKV • 06-07-2020 21:21

Onnulle bro. Waiting. Submitted ano. Please

Hulk • 06-07-2020 21:38

Evde bro

Arjun Reddy • 05-07-2020 19:09

Bro nice ??

Rags • 05-07-2020 18:28

Entha paraya abinayich abinayich avasanam sherikum premam avo?. Enthayalum adutha partinayi katta waiting broii.❤️❤️

Berlin • 05-07-2020 18:07

Poli machane❤️
Story athrkk intersting aan?
Pnne premich chathikkano aa diyaye adh oru paavamalle aa arjune endhayalum tholppikkanam..
Waiting for the nxt bro❤️?

Triteya • 05-07-2020 18:01

Next part submit cheyyyy

Hafis • 05-07-2020 17:31

Bro next part submit chytho?

akshay._.ak • 05-07-2020 17:30

?????????????????w8ing for nxt part......

Taniya • 05-07-2020 17:20

Super...ennalum oruthi chadichu ennu paranju ....pavam diyaye chadikkunna endina....???

akshay._.ak • 05-07-2020 17:29

???

Munshi • 05-07-2020 16:40

Good story next part vagam ✍️

?munshi • 05-07-2020 14:42

???? good story next part vagam ✍️

W. F. L • 05-07-2020 14:05

രാഹുൽ bro, ഇതിപ്പോ പേജ് 11 ആയാലും 21 ആയാലും 31 ആയാലും പെട്ടന്ന് തന്നെ തീർന്നു പോകുന്നു, ഇതിനു ഒരു പരിഹാരം ഉണ്ടാകണം, ഈ പ്രശ്നം എനിക്ക് മാത്രമാണെന്ന് തോന്നുന്നില്ല........

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Visakh • 05-07-2020 14:05

പൊളിച്ച് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Tippu • 05-07-2020 13:30

Igne kothipichit kadane kalaju kalan
Vallare nanayitunde
Very intersting
Enjoy cheythe
Vayikan pattunnu
Love kooduthal except cheyunnu
Bhaki ellm kurche mathi
Bro
Katta
Waiting ane
Next update eppobkittunne paryu
Illekil
Postavm??❤??????????????????????????????????????

Hafis • 05-07-2020 17:30

Bro next part submit cheytho?

Dragons • 05-07-2020 13:28

Wow
ഇപ്രാവശ്യവും നന്നായിട്ടുണ്ട്
keep going
????????

രാജാവിന്റെ മകൻ • 05-07-2020 13:25

Suspense ആണ് സർയെ... ഇവന്റെ മെയിൻ next part പെട്ടെന്ന് ഇടുമെന്നു പ്രതികിഷിക്കുന്നു ♥️♥️♥️♥️

Dude • 05-07-2020 12:32

Polichu muthe ❤️

അപ്പൂട്ടൻ • 05-07-2020 12:30

ഇത് പെട്ടെന്ന് തീർത്ത് കളഞ്ഞല്ലോ ഭായി പിന്നെയും പിന്നെയും ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ട് നിർത്തുന്നു എന്താ ഇങ്ങനെ. എനിവേ നോവൽ ഞങ്ങൾക്ക് വളരെ ഇഷ്ടമായി

ഖൽബിന്റെ പോരാളി? • 05-07-2020 12:23

പിന്നെയും suspense ഇട്ട് നിർത്തി....

ആകെ മൊത്തം ഷൈനിന്റെ പിന്നാലെ പെണ്‍പിള്ളേര് ആണല്ലോ...
മായ, ദിയ ദേ ഇപ്പൊ പുതിയ ഒരെണ്ണം മീനാക്ഷി...

ഇടക്ക് സ്വന്തം കഥ തന്നെ ഒന്ന് പൊക്കിയടിച്ചു ലേ...

ഇവരുടെ പോക്ക് കണ്ടിട്ട് ഇത് ഒരു അടർ ലൗ ആവാന്‍ സാധ്യതയുണ്ട്....

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി...

With Love
ഖൽബിന്റെ പോരാളി?

കണ്ണൻ • 05-07-2020 12:20

നന്നായിടുണ്ട് ചേട്ടായി ???♥️♥️♥️

സച്ചു • 05-07-2020 12:20

നൈസ് ആയിട്ട് പഴയ കഥയുടെ ഒരു reference കൊടുത്തു അല്ലെ..?? ? Will You marry Me പോലെ ഇതും മനോഹരമാണ്
.. ???

കണ്ണൻ • 05-07-2020 12:19

സൂപ്പർ ബ്രോ ????

തൃശ്ശൂർക്കാരൻ • 05-07-2020 12:15

??????

വടക്കൻ • 05-07-2020 12:05

കൊടുക്ക് മോനെ കൃത്രിമ ശ്വാസം. ചുണ്ടുകൾ തമ്മിൽ കഥ പറയട്ടെ... കൊള്ളാം മാൻ...

Triteya • 05-07-2020 11:57

Eda pwoliii.....
Ee Andrewnte upadesham enikk teere pidichilla... But motathil pwoliiii....

Haridas • 05-07-2020 11:53

Dear Rahul, വല്ലാത്ത സസ്പെൻസിൽ നിർത്തിയല്ലോ. ദിയക്ക് ഒന്നും സംഭവിക്കല്ലേ. മീനാക്ഷി ശരിക്കും നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

Joker • 05-07-2020 11:48

Kazhinja bagathine comment tharan vittu poyi athine adyam kshama chodikunnu
Ithavanayum kidukki pinne meenakshikentha oru ilakam ithe pani paluo triangle love story akuo enthayalum kandariyam adutha partinayi kathirikunnu

കാടോടി • 05-07-2020 11:37

പൊളിച്ചു ബ്രോ
അടുത്തത് എപ്പം കിട്ടും?

Njan SK • 05-07-2020 11:37

story pokuthorum intresting kuudi varuvanallo..Super ennu paranjal kuranju pokum ithu athukkum meele...pinne storyude idayil 'will you marry me' konduvannathu kidukki

Rickey Raj • 05-07-2020 11:36

Pwoli sadhanam ****....
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
Waiting for next part.....