← Back to Love Or Hate 07 [Rahul Rk]

Comments

Love Or Hate 07 [Rahul Rk] · approved reader discussion

Rosy • 11-07-2020 00:51

Get well soon bro??

Rahul RK • 10-07-2020 02:10

പ്രിയ വായനക്കാരെ.. ഒരു ചെറിയ Accident പറ്റി ഇരിക്കുകയാണ് ഇപ്പോള്‍.. ഭാഗം 8 അയച്ചിരുന്നു അതില്‍ ചെറിയ ഒരു ഇറര്‍ വന്നു.. അത് പരിഹരിച് വീണ്ടും അയച്ചിട്ടുണ്ട്..
ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.. റെസ്റ്റില്‍ ആയത് കൊണ്ട് എഴുതാന്‍ ഒരുപാട് സമയം ഉണ്ട് ഇപ്പോള്‍.. പക്ഷെ ഒരു കൈ വച്ച് ടൈപ്പ് ചെയ്യേണ്ട അവസ്ഥയാണ്.. ഈ പാര്‍ട്ട് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. നിങ്ങളുടെ കമന്റുകള്‍ എല്ലാം ഞാന്‍ വായിച്ചു.. പക്ഷെ ചിലതിനു റിപ്ലേ തരാന്‍ സാധിച്ചില്ല.. ദയവായി ക്ഷമിക്കുക... അടുത്ത പാര്‍ട്ടുകള്‍ ഒട്ടും വൈകാതെ എത്തിക്കാന്‍ ശ്രമിക്കാം.. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ
Rahul RK

Rahul PV ? • 10-07-2020 02:25

ഓകെ ബ്രോ ഇപ്പൊ റെസ്റ്റ് എടുക്കൂ വേദനയൊക്കെ കുറഞ്ഞിട്ട്‌ ഇനി എഴുതിയാൽ മതി

Faiz • 10-07-2020 10:54

Take care broo

രാവണൻ • 10-07-2020 11:01

Brooiii eppole publishe chyeum....

Rahul RK • 10-07-2020 12:11

Today

Triteya • 10-07-2020 15:40

Da rest edukkk.....
Kadha ni udheshicha feelod koodi tanne ezhuthu

Rags • 10-07-2020 16:25

Take rest bro. Get well soon ❤️

Jomon • 09-07-2020 22:24

Enna ini adutha part

Blango • 09-07-2020 21:39

Next part ithuvare vannillaaaa. ???

Cyril • 09-07-2020 19:31

Onnum parayan illa. Super

രാവണൻ • 10-07-2020 10:26

Take rest broii

Aks • 09-07-2020 18:40

Rahul bro... nextpart kittiyo ennu kuttan doctarod chodhichunokku.... illenkil onnukoodi submit cheyyu...

Mr. Nobody • 09-07-2020 17:55

ശോ അപ്പൊ ഇന്നുണ്ടാവില്ലേ ???

Pavithra • 09-07-2020 16:47

കഥ  അയച്ചത്  ഡോക്ടർക്ക്  ഇതുവരെ  കിട്ടിയിട്ടില്ല  അതുകൊണ്ടാണ്  കഥ  വരാത്തത്.കഥ  ഒന്നുകൂടി  അയച്ചു  അത്  ഡോക്ടർക്ക്  കിട്ടിയോ  എന്ന് ചോദിച്ചു ഉറപ്പ്  വരുത്തുക.

Blango • 09-07-2020 17:08

Appo innu next part varullee???

Pavithra • 09-07-2020 19:10

കാമുകി  പ്രണയരാജ  ആദ്യം  അയച്ചു  കൊടുത്തപ്പോൾ കിട്ടിയില്ല  പിന്നീട് രണ്ടാമത്  ഒന്നുകൂടി അയച്ചു കൊടുത്തപ്പോൾ ആണ്  കിട്ടിയത്. കഥ അയച്ചതിനു  ശേഷം അത് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്താൻ മറക്കരുത്.

Hafis • 09-07-2020 15:21

Bro vannilalo

Hafis • 09-07-2020 11:51

Bro avida next part

Pk • 09-07-2020 09:39

In next part vero

Demon king • 08-07-2020 23:06

Paavam dhiya. Next part ennaanu. Waiting for revenge of dhiya

Vishnu • 08-07-2020 22:45

അടിപൊളി അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു

Dragons • 08-07-2020 20:56

എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി
ഫൈറ്റ് ഒക്കെ കുടുക്കി
ബട്ട് ദിയയെ കാണിച്ചത് ശരിക്കും സങ്കടം ഉണ്ട്

എന്തായാലും അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണുട്ടോ
??????????????❤️❤️❤️❤️❤️????❤️❤️❤️??????❤️❤️❤️??????❤️

Blango • 08-07-2020 19:10

Next part eppoza bro?

Firos • 08-07-2020 18:38

ആ തേപ്പ് വേണ്ടായിരുന്നു ????

കിച്ചു • 08-07-2020 18:34

ഹായ് അടുത്ത ഭാഗം എഴുതി തുടങ്ങിയോ ബ്രൊ

ഗോകുൽ • 08-07-2020 17:33

Next part submitted ??????

രാവണൻ • 08-07-2020 18:15

Submit chythoo

Tony Stark • 08-07-2020 20:07

4PM ന് submit ചെയ്തു എന്നുണ്ട്
Write to us ൽ ഉണ്ട്

രാവണൻ • 08-07-2020 21:53

Eppo published avum

കാടോടി • 08-07-2020 16:06

അടുത്തഭാഗം സബ്മിറ്റ് ചെയ്തോ....
ഇല്ലങ്കി വേഗം ആവട്ടെ.....

Ramshu • 08-07-2020 15:35

ഒട്ടും പ്രതീക്ഷിച്ചില്ല കഥ ഇങ്ങനെ ആവും എന്ന് ??

Blango • 09-07-2020 09:09

Innu Puthiya part varoooo ??????
I'm waiting ???

നീല കുറുക്കൻ • 08-07-2020 15:25

ഈ ആണ്പിള്ളാര് വെറും പാവങ്ങളാ അല്ലെ~?☺️☺️

ഇവിടെയുള്ള പലരും തേപ്പ് കിട്ടിയവരാണെന്നാണ് കമന്റുകളിൽ സാധാരണ കണ്ടു വരാറ്.. നഷ്ടപ്രണയം വായിക്കുമ്പോൾ അവനവന്റെ ജീവിതത്തിൽ ഉണ്ടായത് ഓർക്കുന്നത് പല തവണ കണ്ടിട്ടുണ്ട്..

എന്നിട്ടും ആദ്യമായി ഒരുത്തൻ കരുതികൂട്ടി ഒരു പെണ്കുട്ടിയെ തേച്ചു എന്നു കണ്ടപ്പോൾ എല്ലാവർക്കും അവനോടാണ് ദേഷ്യം മുഴുവനും.. എല്ലാവരും “അവളോടൊപ്പം” ആണ്.. നോക്കണേ അവരുടെ ഒരു മനസ്സ്..

അപ്പൊ ശെരിക്കും ഈ ആണ്പിള്ളാര് ഓക്കെ വെറും പാവങ്ങളാ അല്ലെ~?☺️☺️

നീലകുറുക്കൻ

കാടോടി • 08-07-2020 16:03

ആരു പറഞ്ഞാലും വിശ്വസിക്കാത്ത സത്യം...
???

നീലകുറുക്കൻ • 08-07-2020 15:24

ഈ ആണ്പിള്ളാര് വെറും പാവങ്ങളാ അല്ലെ~?☺️☺️

ഇവിടെയുള്ള പലരും തേപ്പ് കിട്ടിയവരാണെന്നാണ് കമന്റുകളിൽ സാധാരണ കണ്ടു വരാറ്.. നഷ്ടപ്രണയം വായിക്കുമ്പോൾ അവനവന്റെ ജീവിതത്തിൽ ഉണ്ടായത് ഓർക്കുന്നത് പല തവണ കണ്ടിട്ടുണ്ട്..

എന്നിട്ടും ആദ്യമായി ഒരുത്തൻ കരുതികൂട്ടി  ഒരു പെണ്കുട്ടിയെ തേച്ചു എന്നു കണ്ടപ്പോൾ എല്ലാവർക്കും അവനോടാണ് ദേഷ്യം മുഴുവനും.. എല്ലാവരും "അവളോടൊപ്പം" ആണ്.. നോക്കണേ അവരുടെ ഒരു മനസ്സ്..

അപ്പൊ ശെരിക്കും ഈ ആണ്പിള്ളാര് ഓക്കെ വെറും പാവങ്ങളാ അല്ലെ~?☺️☺️

നീലകുറുക്കൻ

AJK • 08-07-2020 15:17

Sambavam adipoli pakshe avasana nimisham vareyum thekilla ennu vicharichu.

പല്ലവി • 08-07-2020 14:41

ഒരു തെറ്റിന് മറ്റൊരു തെറ്റാണോ പകരം വെക്കാനുള്ളത്...പകരം വീട്ടലല്ല..വില കുറഞ്ഞ മനോനില ✍✍✍

CAPTAIN JACK SPARROW • 08-07-2020 13:30

ഹവ്‌ അവസാനം അവളുമായി ഒരു ലിപ് ലോക്കും കൊടുത്തിട്ട് ഡീസെന്റായി ഒഴിവാക്കിയത് എനിക്കിഷ്ടപ്പെട്ടു. ഒരു വട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നീട് എത്ര വെള്ളം കണ്ടാലും പേടിക്കും അത് പോലെയാണ് ഇ തേപ്പും. പക്ഷെ ഇതിൽ വേറെ ഒരു സൈക്കോളജി ഉണ്ട് ചിലരുടെ കാര്യത്തിലാണ് പറയുന്നത് ഒരു വട്ടം തേപ്പ് കിട്ടിയാ പിന്നെ മറ്റുള്ളവരെ തെക്കൻ ഒരു പ്രേതെക താല്പര്യം ഉണ്ടാവും  ഇവിടെ ഷൈനും ചെയ്തത്. നമ്മൾ പിന്നെ ആരെയും തേക്കാത്തത് കൊണ്ടും തേക്കാൻ നില്കാത്തത് കൊണ്ടും ഇതെല്ലം നമ്മൾ പഠിച്ചിട്ടുണ്ട്. ദിയ ഇനീപ്പോ എന്താണാവോ മനസ്സിൽ കൂട്ടി വച്ചിരിക്കുന്നത്. ഹ വഴിയേ കാണാം 

ഇന്റർവെൽ ആയ സ്ഥിതിക്ക് ഞാനൊരു ചായ കുടിച്ചിട്ട് വരാം

നമ്മൾ പാവം ഒരു കടൽ കൊള്ളക്കാരൻ ☠️

[ CAPTAIN JACK SPARROW ?‍☠️ ]

ജീനാപ്പു • 08-07-2020 12:14

ഉള്ളത് തുറന്നു പറയാമല്ലോ ! ഷൈനെ വച്ച് നോക്കുമ്പോൾ ആ അർജ്ജുനൻ ഒക്കെ എന്ത് ഡിസൻറാ ?

ഷൈൻ സൈക്കോ ആയിരുന്നു അല്ലെ ? ഈ സ്വഭാവത്തിന് അഞ്ജലി തേച്ചതിലും എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും ?

Berlin • 08-07-2020 11:55

Bro adipoli onnm parayanilla❤️?
Shininte chathi kurch koodi poyi paavm diyaye chathikkandayirunnu
Ini diyayde revenge aavumalle endhayalum  athokke kazhinj avasanm avr onnavanam ?
Waiting for nxt part bro❤️?

BROTHER[sadath] • 08-07-2020 11:44

Bro.... അടിപൊളി.... ഇത്തവണയും പൊളിച്ചു.... fight ഒക്കെ കിടു ആയി....
പിന്നെ, ഷൈൻ ദിയയോട് ചെയ്തത് കുറച്ചു കൂടി പോയി..ഇതിന്റെ അടുത്ത പാർട്ട്‌ വന്നാലേ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റു.. ഇപ്പൊ interval അല്ലേ.... സെക്കന്റ്‌ ഹാഫ് എങ്ങനെ ആണ് എന്ന് നോക്കട്ടെ....
ഇതിന്റെ അവസാനവും കോളേജിൽ തന്നെ ആവും എന്നാണ് തോന്നുന്നത്... 
Anyway അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ പോന്നോട്ടെ....
Waiting 4 അടുത്ത പാർട്ട്‌....
With lub??????

കിച്ചു • 08-07-2020 10:58

ഇത് ഒരു ഒന്നൊന്നര തേപ്പ് ആയി പോയി

Amal • 08-07-2020 10:44

2nd half vendi kattaa waiting anu
Eni Ettante kali vere level ayirium

Amal • 08-07-2020 10:44

2nd half vendi kattaa waiting anu?
Eni Ettante kali vere level ayirium ✨

Amal • 08-07-2020 10:43

2nd half vendi kattaa waiting anu  ??
Eni Ettante kali vere level ayirium ✨

ആരോമൽ • 08-07-2020 10:10

ഓളെ നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി അല്ലെ?
മിടുക്കൻ ?
അനക്ക് പ്രാന്താടാ മഹാപാപി
ഓള് വരും അന്നേ കൊല്ലാൻ??  ജാഗ്രതൈ ???

Aisha Poker • 08-07-2020 09:27

Polichu

Aaaaaavoooo • 08-07-2020 03:58

Avasanam ithiri vishamam undayirunnu.pinne injiyum indallo bhaki athond pinne korach samathanam und.inji adutheth petten porratte❤️

Jango • 08-07-2020 02:26

വായിച്ചു പകുതി ആയപ്പോ കഥ വളരെ പെട്ടെന്ന് നീങ്ങുന്നപോലെ തോന്നി. സിറ്റുവേഷൻസ് ഡോക്യുമെന്റ് ചെയ്യുന്നപോലെ ഉള്ള വാക്കുകൾ. ഒരു ഫീൽ ഇല്ലാത്തപോലെ. എന്തായാലും ഇന്റർവെൽ പഞ്ച് കലക്കി. ഇനിയാണ് കഥയുടെ തുടക്കം എന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം. അടുത്ത ഭാഗം ഇതിലും മനോഹരം ആകട്ടെ.

മാർക്കോപോളോ • 08-07-2020 02:04

എന്റെയും മൂഡ് പോയി എന്താണങ്കിലും അവസാനം ഒരു ഹാപ്പി ending തന്നെ വേണം

Gopinath • 08-07-2020 01:51

Awesome creation brother... Each page was intensive... But the end portion seems to be winded up quick... Awaiting for another thriller in the second part...

Lots of love and respect... ?????????❤️❤️❤️

Unbeatable ? • 08-07-2020 01:10

Next part eppo varum Katta waiting ?

Shan • 08-07-2020 00:21

പൊളിച്ചു ബ്രോ ...ഒരു രക്ഷയും ഇല്ല ...ഈ ഭാഗം കൊണ്ട് കഥ തീരും എന്ന് കരുതി , പക്ഷെ അവസാനം ആണ് കണ്ടത് interval ആയിട്ടേ ഉള്ളു എന്ന് . വല്ലാത്ത സന്തോഷം . ഈ കഥ തീരരുതേ എന്ന് അത്രക്കും ആഗ്രഹിച്ചിരുന്നു . എന്തോ വല്ലാത്ത ഒരു ഫീൽ ആണ് വായിക്കുമ്പോ . അത്രക്കും മികച്ച വിവരണം ആണ് bro യുടെ . എന്നാലും ഷൈൻ ചെയ്തത് ഒരു മാതിരി പൂഞ്ഞാറ്റിലെ പരിവാടി ആയിപോയി ?. അവർ തമ്മിൽ ഒന്നിക്കും എന്ന് കരുതിയിരുന്നു . ഇനി എന്തായാലും എന്തൊക്കെ സംഭവിക്കും എന്നുള്ളത് വരും ഭാഗങ്ങളിൽ കാണാം . ഇതേ റേഞ്ചിൽ തന്നെ ഇനിയുള്ള ഭാഗങ്ങളും പോന്നോട്ടെ . ആകാംഷ നിറഞ്ഞ കാത്തിരുപ്പ് തുടരുന്നു . അടുത്ത ഭാഗം എന്ന് വരും ബ്രോ . വൈകിക്കാതെ തന്നെ അടുത്ത ഭാഗങ്ങൾ ഉടനെ ഇടണേ ബ്രോ . Addicted to your story ❤

അഭിമന്യു • 08-07-2020 00:16

Aliya kadha ithuvare 100% super aayirunnu. Adutha bagam athu oru serial model akkaruthu.(varshangalkku shesham prathikaaram cheyyan varunna nayika.ippoll manyanayi nilkkunna nayakan ithinte idakku nayakanu vere oru divya pranayam). Athe pole akkaruthu please

Nishan bolt • 07-07-2020 23:55

സൂപ്പർ പൊളിച്ചു മച്ചാനെ
കഥ വേറെ ലെവൽ

A K P • 07-07-2020 23:54

Kadhayokke ishttayi adipoli aanu
But diya avale thechu adhu kurachu koodi poyi
Endhayalum nalla adipoli aayitt pokunnund adutha bhakathinayi kaathirikkunnu
Pettennu thanne varane muthe
Adhikam kaathirikkan vayya

Munshi • 07-07-2020 23:50

ഭാഗം 1 സുപർ 2 ഭാഗം?✍️

Mr. Bramachari • 07-07-2020 23:48

കൊള്ളാം.. തുടരുക?

തൃശ്ശൂർക്കാരൻ • 07-07-2020 23:40

❤️❤️❤️❤️❤️

Jarviz • 07-07-2020 23:29

മൂഡ് പോയി മൂഡ് പോയി

അപ്പൂട്ടൻ • 07-07-2020 23:06

എന്തൊരു ക്രൂരൻ ആടോ ശൈത്താൻ ഷൈന താൻ. എങ്ങനെ കഴിഞ്ഞു ആത്മാർത്ഥമായ ഒരു പ്രേമം വേണ്ടെന്നുവയ്ക്കാൻ. താൻ ഒരു സൈക്കോ തന്നെയാണ്. പ്രിയപ്പെട്ട കഥാകാരൻ ഓട് ഒരു ചെറിയ അപേക്ഷ... എന്നും കഥയുടെ നായികയും ഷൈന് നായികയും ദിയതന്നെയാകണം. വിശ്വാസപൂർവ്വം സ്നേഹത്തോടെ അപ്പൂട്ടൻ

Arun Francis • 07-07-2020 22:35

Ithe poley 2 daysil kadha idaney bro

അച്ചു • 07-07-2020 22:34

പൊളിച്ചു മുത്തേ അവൻ അവൾക്ക് പണി കൊടുത്തു ഇനി അവൾ അവനെ എന്തു പണി കൊടുക്കും എന്നു കാണാൻ കാത്തിരിക്കുന്നു