0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 616
പോലെ വീട്ടിലേക്ക് ഇറങ്ങ്.. നമുക്ക് നേരിൽ കണ്ട് കളയാം... ശ്യാം: ഓകെ ടാ... ഞാൻ നിന്നെ വിളിക്കാം എന്നാൽ.. ആൻഡ്രുവിനെയും നേരിൽ കാണണം... ഷൈൻ: ഓകെ ടാ ബൈ... ഷൈൻ ഫോൺ കട്ട് ചെയ്ത് ചേയറിലേക്ക്‌ കിടന്നു.... കൈ രണ്ടും തലക്ക് പുറകിലേക്ക് വച്ച് ഷൈൻ ഓരോന്ന് ആലോചിച്ച് അങ്ങനെ കിടന്നു... ഷൈനിന്റെ മനസ്സ് മുഴുവൻ അന്ന ആയിരുന്നു... മൂന്ന് മാസങ്ങൾക്ക് മുമ്പേ ആണ് ഷൈൻ അന്നയെ ആദ്യമായി കാണുന്നത്... ??????????
അന്നൊരു തിങ്കളാഴ്ച ആയിരുന്നു... ടെക്നിക്കൽ വിങ്ങിലേക്കുള്ള ജൂനിയർ പിള്ളേരെ ഇന്റർവ്യൂ ചെയ്ത് എടുക്കാൻ തീരുമാനിച്ച ദിവസം... തലേന്ന് രാത്രി ചെറിയ ഒരു ബിസിനസ്സ് പാർട്ടി കഴിഞ്ഞ് അൽപം ഫിറ്റ് ആയാണ് ഷൈൻ ഉറങ്ങിയത് അതും പുലർച്ചക്ക്‌... രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഫോണിൽ അഞ്ചാറു മിസ്ഡ് കോൾ കണ്ടു.. വേറെ ആരും ആയിരുന്നില്ല ഷൈനിന്റെ പി എ പിന്റോ ആയിരുന്നു... ഷൈൻ ഉറക്ക ചടവോടെ എണീറ്റ് ഫോൺ എടുത്ത് പിന്റോയെ തിരിച്ച് വിളിച്ചു... പിന്റോ: ഹലോ ഷൈൻ... ഷൈൻ: പിന്റോ... എന്താ ഇന്നത്തെ പ്രോഗ്രാമുകൾ..?? പിന്റോ: ഇന്ന് ഔട്ട്‌ഡോർ മീറ്റിങ് ഒന്നും ഇല്ല ടെക് വിങ്ങിലേക്കുള്ള ഇന്റർവ്യൂ ഇന്നാണ് ചാർട്ട് ചെയ്തത്... ഷൈൻ: ഓകെ.. ഞാൻ എന്തായാലും ലേറ്റ് ആവും.. ആൻഡ്രൂ വരും... നിങ്ങള് സ്റ്റാർട്ട് ചെയ്തോളു... പിന്റോ: ഓകെ ഷൈൻ... ഷൈൻ: ഫൈൻ... ഷൈൻ ഫോൺ കട്ട് ചെയ്ത് വീണ്ടും ബെടിലേക്ക്‌ തന്നെ കിടന്നു... ഒരു പത്തു മിനിറ്റ് കഴിഞ്ഞ് കാണും വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് ഷൈൻ വീണ്ടും എഴുന്നേറ്റത്... മുട്ടുന്നതിന്റെ ടോൺ

💬 Comments

View all comments