← Back to Love Or Hate 08 [Rahul Rk]

Comments

Love Or Hate 08 [Rahul Rk] · approved reader discussion

BROTHER[sadath] • 2020-07-10 23:28

ന്റെ പൊന്നോ.... കലക്കി.... ഇങ്ങനെ ഒരു twist ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ്.... വേറെ ലെവൽ..... ???? ചെക്കന് 8ന്റെ പണി ആണല്ലോ വന്നത്... എന്തായാലും അടുത്തതിന് കടുംകട്ട waiting..... പിന്നെ nxt part page കൂട്ടാൻ മറക്കല്ലേ.. With lub ????

അഭിമന്യു • 2020-07-10 23:17

Abhiprayam adhtha part koode vannittu ezhutham

അമിഷ • 2020-07-11 13:40

Priyamanasam evide broo

Vipi • 2020-07-11 21:22

Bro yude story evide

അമിഷ • 2020-07-12 21:11

അത് അടുത്ത് തന്നെ വരും ബ്രോ

Tippu • 2020-07-10 23:06

Ente ponnno Igne Qriosity kootathe Next part vegm Venm Ente ponne Kidu?

Amal • 2020-07-10 22:49

E part vendi kattta waiting ayirunu Eni nxt part vendi waiting anu. Nxt part page kuttamo Nxt part publish cheyuna date parayamo

ഒറ്റപ്പാലം കാരൻ • 2020-07-10 22:11

രാഹുൽ bro നന്നായിട്ടുണ്ട് ആ ഗർഭിണി മായ ആയിരിക്കും എന്നു തോന്നുന്നു അവൾ ഊമ ആണല്ലോ പിന്നെ ദിയെയേ േപാെല തന്നെ ആണല്ലോ അവളെയും കാണാൻ

Sanju • 2020-07-10 21:48

Ambooo kalakki..... ath diya de veedalle.. avl... oru അസൽ... പെൺപുലി alle. Avl. അവനേം കൊണ്ടേ pokuuu.......... എനിക്ക് ഒരു കാര്യത്തിൽ ആണ് വിഷമംഞാൻ അത് കഴിഞ്ഞപാർട്ടിൽ പറഞ്ഞാരുന്നു.... maya. ടെ നോവൽ.... last. Climax. Vayikan... ആർക്കും അവസരം kittiyilla.... clge kazhinjille.... diya. Yod. ചെയ്തത് കൂടി poyarunnu.... so. അവനെ avalk. കൊടുക്കണം

Arun Francis • 2020-07-10 21:36

Rahule... Kidu aanu thaanum thantey kadhakalum..... Oru paadu wait cheyyippikkathey kadha post cheyyunnathinu thanks....

Karthik • 2020-07-10 21:05

Ohh. Mire. Diya arjunea ketti. Ennitt maya pregnant aanenn varuthy, mayayea avantea thalayil akkan anu... Eth ntea oru guess anu. Ethu varea valarea nannaitund

appu • 2020-07-10 21:20

plzz not like this

ആടുതോമ • 2020-07-10 21:02

അടിപൊളി ബ്രോ ..! ഒരു ഫ്ളോ ആയി വന്നപ്പോഴേക്കും തീർന്നുപോയി. Waiting for next part❤

Abhi • 2020-07-10 20:50

ആരാണ് ആ പെണ്കുട്ടി ?, ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് വേണം

Black devil • 2020-07-10 20:37

Arjunte wife nthayalum maya aanenn urappichu appo nalla kattayk nilkkunna nayikayum nayakanum pwlichu Waiting....

Jack • 2020-07-10 20:47

Diya alle

Taniya • 2020-07-10 20:35

Polichu rk nalla 8 nte panithanne kodukkanam avannittu....

Rahul PV ? • 2020-07-10 20:31

രണ്ടാം പകുതിയുടെ ആദ്യ ഭാഗം തന്നെ നന്നായിട്ടുണ്ട് കേവലം ക്യാമ്പസ് പ്രണയത്തിന് അപ്പുറം നായകനും നായികയും പരസ്പരം വില്ലത്തരം കാണിക്കുന്ന രീതി നന്നായിട്ടുണ്ട് അർജുൻ ഷൈന്റെ തല്ല് കൊണ്ട് നന്നായി എന്ന് തോന്നുന്നു ഏതായാലും അർജുന്റെ ഭാര്യ മായ ആയിരിക്കും ഉറപ്പ് ഏതായാലും ഷൈൻ കൊടുത്ത അത്രയും വലിയ പണി ദിയ കൊടുക്കുമെന്ന് കരുതുന്നില്ല അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് കരുതുന്നു തന്റെ ആരോഗ്യം എങ്ങനെയുണ്ട് കുറവുണ്ടോ

രാവണൻ • 2020-07-10 20:26

Nale eppole published cheyum

Luka • 2020-07-10 20:24

മച്ചാനെ അടുത്ത ഭാഗത്തിൽ കുറച്ചു കൂടി പേജ് കൂട്ടണേ. ലൂക്കാ

Munshi • 2020-07-10 20:19

Rahul story i class story bro next part vagam page kudu

Arjun Reddy • 2020-07-10 20:12

Bro super ? ? Arjun Maya yee marriage cheythoo ? waiting for next part bro

ബോയ്‌ക • 2020-07-10 20:08

ബ്രോ..അന്നയെ കൊണ്ട് വന്ന് കഥയുടെ ട്രാക്ക് മാറ്റല്ലേ..പ്ലീസ്...ഒരു വർഷത്തിൽ കൂടുതൽ ആയി ഇവിടെ ഉണ്ടെങ്കിലും ഈ സൈറ്റിലെ എന്റെ ആദ്യ കമന്റ് ആണ് ഇത്...ഈ കഥ അത്രക്ക് ഇഷ്ടപ്പെട്ടു....ഓരോ ദിവസവും അടുത്ത പാർട് വന്നോ എന്ന് നോക്കും....ദിയ ഷൈൻ സ്റ്റോറി മതി ബ്രോ??ആ പഴയ കോളേജ് ലൗ സ്റ്റോറി ഒരുപാട് ഇഷ്ടപെട്ട ഒരു വായനക്കാരൻ❤️

Rahul RK • 2020-07-10 20:12

നമുക്ക് നോക്കാം ബ്രോ.. നിരാശപ്പെടുത്തില്ല..??? താങ്കളുടെ ആദ്യ കമന്റ് എന്റെ ഈ കൊച്ചു കഥക്ക് ആണെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്.. ????

ചേകവർ • 2020-07-10 20:02

Waiting for next part.... Pages koduthal idamo oru request anuu

Rahul RK • 2020-07-10 20:09

അടുത്ത പാർട്ടിൽ ഉൾപ്പെടുത്താം ബ്രോ.. താങ്ക്‌ you..??

ഗോകുൽ • 2020-07-10 19:57

എന്തൊക്കെ നടന്നാലും അവസാനം ഷൈൻ ആൻഡ് ദയയെ ഒന്നിപ്പിച്ചേക്കണേ മുത്തേ.. കാത്തിരിക്കുന്നു..??

Rahul RK • 2020-07-10 20:09

നമുക്ക് കാത്തിരുന്ന് തന്നെ കാണാം ബ്രോ..??

Sunman • 2020-07-10 19:49

Super bro കലക്കി waiting for next part

Rahul RK • 2020-07-10 20:08

Thanks bro..??

പല്ലവി • 2020-07-10 19:28

പ്രണയിച്ച് ചതിക്കുമ്പോളും ചതി കഴിഞ്ഞ് ആഹ്ലാദിക്കുമ്പോഴും തോന്നാത്ത മാനുഷിക ബോധം ഇപ്പൊ കാണിക്കുന്ന അരവിന്ദ് നല്ലൊരു ഫ്രണ്ടേ അല്ല.... മകനേക്കാൾ കൂട്ടുകാരനെ വിശ്വസിച്ച ജോസഫ് തരകൻ നല്ലൊരു അച്ഛനുമല്ല..... മകന് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ കൂടി മനസ്സ് കാണിക്കാത്ത വീട്ടിൽ നിന്നും ഇറങ്ങി പോവുക തന്നെ ആണ് നല്ലത്......

Triteya • 2020-07-10 20:05

Joseph Tharakante ok. Aravind nalla kootukaran tanna... Aadhyam thotte ethirkkunund. But chechi cheyta thettil avnum kuttabodham und. Athu kond tanne enth thett cheytalum koode ninnu povum

Rahul RK • 2020-07-10 20:06

തുടക്കം മുതലേ അരവിന്ദ് ഷൈനിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നാൽ ഷൈൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.. പിന്നീട് തന്റെ കൂട്ടുകാരന് വേണ്ടി അരവിന്ദ് അതിനു നിന്ന് കൊടുക്കുകയായിരുന്നു.. എങ്കിലും അവസാനം വരെ അരവിന്ദ് ഷൈനിനെ പറഞ്ഞ് തിരുത്താൻ ശ്രമിച്ചു.. മകനേക്കാൾ അദ്ദേഹം കൂട്ടുകാരനെ വിശ്വസിച്ചു എന്ന് പറയാൻ പറ്റില്ല.. തന്റെ മകന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു തെറ്റ് പറ്റി എന്ന് തെളിവുകളോടെ ഒരാൾ വന്നു പറയുമ്പോൾ അഭിമാനം ഉള്ള ഏതൊരു അച്ഛനും തകർന്നു പോവും..അത്രയേ അദ്ദേഹത്തിനും സംഭവിച്ചുള്ളൂ.. മാത്രമല്ല ഷൈനിന്റെ പാസ്റ്റ് വിശ്വസിക്കാൻ അവരെ കൂടുതൽ പ്രേരിപ്പിച്ചു.. അതും പ്രധാനമാണ്.. എന്ത് ചെയ്യാനാ ഈ കഥയിലെ കഥാപാത്രങ്ങൾ ഇങ്ങനെ ആയി പോയി..?

Triteya • 2020-07-10 20:36

Makanu parayan ullath kelkuka polum cheyyathe ent thelivinte peril aayalum makane thalli parayunnath oru achante porayima tanna. Athine makan prethikarichu kandath Niyogam enna kadhayil matrama.... Ee kadhaye njn kuttam parayilla... Bcoz athu pole ulla achan maarund. Avr orikkalum etra sneham undelum nalla achan ennu avakasha pedan kazhiyilla enne ente baaagam. Karanam etra virthikettavan aayalum avante bagam kelkaarund. Karanam orikkalum oru baagam maatram kett vidhi kalpikkaarilla.....

പല്ലവി • 2020-07-10 20:36

അരവിന്ദ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല...ഒന്ന് പറഞ്ഞ് രണ്ടാമത്തെതിന് സൈലൻ്റാവാറാണ് പതിവ്.ഒരിക്കൽ പോലും ശക്തമായ ഒരു തീരുമാനം പറഞ്ഞിട്ടില്ല... ... തന്റെ മകനോട് ചോദിച്ചു പോലും നോക്കാതെ തെറ്റ്കാരനാണെന്ന് വിശ്വസിച്ച് അഭിമാനം നഷ്ടപ്പെടാൻ മാത്രം ഉള്ള ബന്ധങ്ങളാണൊ അച്ഛനും മകനും തമ്മിലുള്ളത്....

Akhil • 2020-07-10 19:23

Super bro....

Rahul RK • 2020-07-10 20:07

Thanks bro??

Harshad • 2020-07-10 19:20

Super bro ? ?? ?

Rahul RK • 2020-07-10 20:00

Thanks bro.. ??

കിച്ചു • 2020-07-10 19:18

ഇതിനുമാത്രം സസ്പെൻസ് എന്റെ പൊന്ന് ബ്രൊ ??? തകർത്തു കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി ?????

Rahul RK • 2020-07-10 19:59

Thanks bro. Next part udan varum..?

Njan SK • 2020-07-10 19:18

shynu kittiya pani oru onnu onnara pani aayallo broo...waiting for next part

Rahul RK • 2020-07-10 19:59

Thanks a lot bro..??

Demon king • 2020-07-10 19:16

ഒരു കുഞ്ഞുമായി വരായിരുന്നു. ഗർഭം വേണ്ടായിരുന്നു.

Rahul RK • 2020-07-10 19:59

നോക്കാം നമുക്ക്..???

മാലാഖയുടെ കാമുകൻ • 2020-07-10 19:14

ഇഷ്ടമായി.. നല്ല ഫ്‌ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ.. ഈ കഥ വായിക്കുന്നത് കൊണ്ട് എനിക്കും ഒരു ക്യാമ്പസ് സ്റ്റോറി എഴുതിയാലോ എന്നുണ്ട്.. ഫിനിഷ് ചെയ്ത ഒരെണ്ണം ഉണ്ട്.. എന്തായാലും അടുത്ത പാർട്ട് വേഗം തന്നെ വരും എന്ന് കണ്ടു.. waiting ❤️❤️

Akhil • 2020-07-10 19:22

Athu ittude bro....?????

Ammu • 2020-07-10 19:26

അടുത്ത story ഏതാണ് ചേട്ടാ

Rahul RK • 2020-07-10 19:58

Thanks.. bro..??

Joker • 2020-07-10 20:20

Pettanne ide finish cheythittundenkil vaikikanda ready to read

W. F. L • 2020-07-10 21:02

കാത്തിരിക്കുന്നു മാലാഖ ബ്രോ............ എന്തായാലും ഇരു കയ്യും നീട്ടി സ്വീകരിക്കാൻ ലക്ഷങ്ങൾ ഇല്ലെങ്കിലും ആയിരങ്ങൾ എന്തായാലും ഉണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

BEARD MAN • 2020-07-11 01:16

Katta waiting mk broi??

Frnd • 2020-07-10 18:51

Waiting....☺️?

Rahul RK • 2020-07-10 19:13

Udan തന്നെ വരും bro..???

Triteya • 2020-07-10 18:24

Entaaadaaaa Eda Meenakshiiii Koppp Athalle paniiiii???? Next part nale kittuo????

Rahul RK • 2020-07-10 19:13

Thanks bro??

Dragons • 2020-07-10 18:04

Ooohh twist Adutha partinu katta waiting ??❤️?❤️????

Rahul RK • 2020-07-10 19:12

Udan തന്നെ വരും bro..?

ജീവൻ • 2020-07-10 17:58

സത്യത്തിൽ മായ അല്ലെ ഗർഭിണി. ഉത്തരവാദി അർജുൻ ഷൈനിനോ അവന്റെ വീട്ടുകാർക്കോ അവരെ തിരിച്ചറിയാൻ പറ്റില്ല. അവരുടെ കെട്ടു നടക്കും എന്നിട്ട് അപ്രതീക്ഷിതമായി മായ ഗർഭിണിയാവുമ്പോൾ അത് വെളിപ്പിടുത്തുന്നു. അവസാനം ഷൈൻ പ്ലിംഗ് ആവുമ്പോൾ. ഒരു മാസ് ഡയലോഗ് പിള്ളേച്ചോ കൊടുത്താൽ പണി കൊല്ലത്തും കിട്ടും. ബ്രോ ഒരു wild guess നടത്തിയതാ ഒന്നും വിചാരിക്കരുത്. താങ്കളുടെ അവതരണം അതിഗംഭീരം. എന്തെങ്കിലും ഒക്കെ എഴുതാൻ എല്ലാവർക്കും പറ്റും ഇതുപോലെ ഫ്‌ലോയിൽ കൊണ്ട് പോകാനുള്ള ബ്രോയുടെ കഴിവ് അനുകരണീയം തന്നെ

Rahul RK • 2020-07-10 19:12

Wow..! സൂപ്പർ ബ്രോ.. താങ്കളുടെ നിരീക്ഷണം അപാരം തന്നെ.. കഥ വേണമെങ്കിൽ അങ്ങനെയും കൊണ്ടുപോകാം അല്ലേ..? Thanks a lot bro?

സ്നേഹിതൻ • 2020-07-10 17:50

മച്ചാനെ പൊളിച്ചു മുത്തേ.. എത്രയും വേഗം അടുത്ത പാർട്ട്‌ ഇടണേ

Rahul RK • 2020-07-10 19:09

ഉടൻ തന്നെ ഇടാം ബ്രോ..??

W. F. L • 2020-07-10 17:43

ഇവിടെ നടക്കുന്ന ഇഷ്യൂ കാരണം mk, ye പോലുള്ള എഴുത്തുകാർ താത്കാലികമായി തൂലിക സ്തംഭിപ്പിച്ചിരിക്കുകയാണ്............ ഈ പ്രേശ്നങ്ങൾ ഒന്നും നമ്മുടെ സ്റ്റോറിയെ ബാധിക്കരുത്...... നല്ലൊരു കൂട്ടം ആളുകൾ ഈ കഥയെ മാത്രം പ്രദീക്ഷിച്ചു കാത്തിരിപ്പുണ്ട്......... കഥ കട്ടക്ക് മുന്നോട്ട് പോകട്ടെ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rahul RK • 2020-07-10 19:09

അഡ്മിൻ പോസ്റ്റ് ചെയ്യില്ല എന്ന് പറയുന്ന വരെ എഴുതാൻ ആണ് തീരുമാനം.. ഇത്രയധികം സപ്പോർട്ട് നൽകുന്ന വായനക്കാരെ നിരാശ പെടുത്താൻ ആവില്ലല്ലോ..??

മാലാഖയുടെ കാമുകൻ • 2020-07-10 19:12

ബ്രോ.. ഞാൻ അങ്ങിനെ ഒന്നും തളരുന്ന ആൾ അല്ല.. എന്റെ പ്രൊഫഷൻ തന്നെ അങ്ങനെ ആണ്.. പക്ഷെ പ്രണയത്തിനു കിട്ടുന്ന സപ്പോർട് മറ്റുള്ളവരെ ബാധിക്കുന്നുണ്ടോ എന്നൊരു സംശയം.. കൂടാതെ ഡോക്ടർ തന്നെ അങ്ങനെ ഒരു അഭിപ്രായം ചോദിച്ചപ്പോൾ എന്തോ പോലെ തോന്നി.. അദ്ദേഹം തന്നെ ആണ് ഈ ടാഗ് ഇട്ടത്.. സൊ അങ്ങനെ ഒരു ഫീൽ വന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.. ഡോണ്ട് ഫീൽ ബാഡ് ❤️തിരിച്ചു വരും പ്രണയം കൊണ്ട് തന്നെ..

W. F. L • 2020-07-10 21:00

ഇത്രേം പേര് ഇവിടെ ഉണ്ടായിട്ടും 3-4 പേർക്കാണ് പ്രശ്നം, അവർക്കൊക്കെ വേണ്ടി ഇത്രേം ജനപിന്തുണ ഉള്ള ലവ് കാറ്റഗറി ഒഴിവാക്കൽ ഒരു കാരണവശാലും അനുവദിക്കരുത്, ഡോക്ടർ അങ്ങനെ ചെയ്യില്ല എന്നു അറിയാം എന്നാലും ഒരു പേടി

അപ്പൂട്ടൻ • 2020-07-10 21:46

അതെ അതെ. പ്രണയ കഥകൾ വളരെ മുന്നിട്ടു നിൽക്കുന്നു ഇവിടെ എത്ര മനോഹരമാണ അവയെല്ലാം. രണ്ടു തരത്തിലുള്ള കഥകളും വേണം. പക്ഷേ പ്രണയകഥകൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം

Demon king • 2020-07-12 07:48

ഞാൻ ഇൗ സൈറ്റിൽ വായിക്കാൻ കേറുന്നത് തന്നെ ഇത് പോലെ ഉള്ള കഥകൾ വായിക്കാൻ ആണ്.വെറും സെക്സ് മാത്രം ആയി വായിക്കാൻ ആണെങ്കിൽ വല്ല വീഡിയോയും കണ്ടാൽ പോരേ.

Ten10ten10 • 2020-07-10 17:38

Rahul bro super,,,,, meenakshi enna oru character ind athinta oru smell adikunundi illayo,,, a areela,,, ini diya avnannu ellarm chamce enn parayunnu,, njn ente smsayam parannune ullu,,,,, ha nokkam,,, thakarkku bro,,,,,,

Rahul RK • 2020-07-10 19:01

ആരാണെന്ന് നമുക്ക് നോക്കാം ബ്രോ.. ആരായാലും പണി ഉറപ്പാണ്..???

ഖൽബിന്റെ പോരാളി? • 2020-07-10 17:30

Second Half തുടങ്ങി അല്ലേ... പൊളിച്ചു ബ്രോ.... അപ്പൊ ഇനി അവളുടെ പ്രതികാരം... കാത്തിരിക്കുന്നു... ☺

Rahul RK • 2020-07-10 19:00

Thanks a lot bro..??

Curious minded • 2020-07-10 17:28

അർജുൻ മായയെ വിവാഹം കയിച്ചവൻ ആണ്

Rahul RK • 2020-07-10 19:00

ആണോ?? നമുക്ക് നോക്കാം bro..

Joker • 2020-07-10 17:28

Appo diya karuthikooti analle annayodulla pranayam angane pottille Ithile diyayude bagatha nyayam diyayode cheythathe kurach kooduthal ane Enthayalum varunidathe vache kana

Rahul RK • 2020-07-10 18:59

ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ.. ??

Joker • 2020-07-10 20:21

Pinnalla

തൃശ്ശൂർക്കാരൻ • 2020-07-10 17:21

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആഹാ പൊളി ?

Rahul RK • 2020-07-10 18:58

Thanks a lot bro.. ??

Luka • 2020-07-10 17:20

മച്ചാനേ ഒരേ പൊളി അടുത്തഭാഗം ഗം വൈകിക്കാതെ വേഗം തരണേ ലൂക്കാ

Rahul RK • 2020-07-10 18:57

വൈകിക്കില്ല ബ്രോ ഉടൻ വരും..??

Abhi • 2020-07-10 17:07

Machanee kadha nannayi pokunnundu.. Oru rashayum illaa

Rahul RK • 2020-07-10 18:57

താങ്ക്സ് അഭി.. അടുത്ത ഭാഗം ഉടൻ??

Ramshu • 2020-07-10 17:06

Ath pwolich??

Rahul RK • 2020-07-10 18:56

പിന്നല്ല..?

ഫഹദ് സലാം • 2020-07-10 17:02

രാഹുൽ ബ്രോ ഞാൻ ആദ്യമായിട്ടാണ് ബ്രോയുടെ കഥകൾക്ക് കമന്റ്‌ ചെയ്യുന്നത് തന്നെ.. ബ്രോയുടെ ഓരോ കഥകളിലെ ഓരോ ഭാഗങ്ങളും ഓരോ വരികളും അന്യായ ഫീൽ ആണ് തരുന്നത്.. ചിലപ്പോ തോന്നും അവരുടെ കൂടെ ഞങ്ങളും ഉണ്ട് എന്ന്.. ഈ കഥയിലെ കോളേജ് രംഗങ്ങൾ വായിച്ചപ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു ഒരിക്കലെങ്കിലും കോളേജ് ലൈഫ് ആസ്വദിക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന്.. പക്ഷെ അതിനുള്ള സാഹചര്യം അന്ന് ഇല്ലായിരുന്നു കൂടെ പഠിച്ചവർ കോളേജിൽ പോയപ്പോൾ ഞാൻ നേരെ ഗൾഫിലോട്ട് പോയി.. അന്ന് അതായിരുന്നു സ്ഥിതി.. ഏതായാലും മക്കളെ കൂടുതൽ ഇഷ്ട്ടപെടുന്ന അച്ഛൻ ശ്രീ വിശ്വനാഥൻ പറഞ്ഞ ഒരു ചെറിയ കള്ളം ആവാൻ ആണ് സാധ്യത.. മക്കളുടെ കണ്ണ് നിറഞ്ഞാൽ ആ മനസ്സ് പിടയുമെന്ന് ഞങ്ങൾക്കറിയാം.. പിന്നെ അർജുൻ അവന്റെ റീ എൻട്രി കണ്ടു തന്നെ കാണണം.. എന്താ അവന്റെ റോള് എന്ന്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Rahul RK • 2020-07-10 18:56

വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ.. വിശ്വനാഥൻ അങ്ങനെ ചെയ്യുമോ..? നമുക്ക് നോക്കാം... ??

Rishi • 2020-07-10 16:58

Rahul bro ഒന്നും പറയാൻ ഇല്ല പൊളിച്ചു അടുത്ത part ഇന്ന് വേണ്ടി waiting നിങ്ങൾ ഒരു സംഭവം ആണു bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുണ്ട കഴിഞ്ഞ പാർട്ടിൽ ഷൈൻ നോട് ചെറിയ ദേഷ്യം തോന്നി ഇപ്പോൾ അത് മാറി അവനു ഇങ്ങനെ തന്നെ പണി കൊടുക്കണം

Rahul RK • 2020-07-10 18:55

ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എന്നാണല്ലോ..? thanks bro ??

Anonymous • 2020-07-10 16:56

Kadha ennike pidi kitti?. Maya Arjun ne ketti. Diya annu scn akkiyathu. Last shine ne kondu ellavarum koodi avale kettikkum. Ithalle plan. Pinne oru karyam ingane okke kadha nirthiyittu kathirikkan parayaruthu. Kadha oru mathiri haram keri vannapol ninnu. Next part vegam thanne vennam. With love ❤️ Anonymous

Rahul RK • 2020-07-10 18:54

ഊഹം ശരിയാണോ എന്ന് നോക്കാം bro.. thanks a lot for the support..??

രുദ്രതേജൻ • 2020-07-10 16:55

അർജുൻ മായയെ കെട്ടണ്ടായിരുന്നു.അവനെ നന്നായി അവളെ കെട്ടിയത് ശെരിയായില്ല

Rahul RK • 2020-07-10 18:53

അർജുൻ അതിനു മായയെ കെട്ടി എന്ന് പറഞ്ഞില്ലല്ലോ ബ്രോ?

Joker • 2020-07-10 20:22

Ale kalupikalle bayi pinne kanan pona pennentha arjunte pengalo

BEARD MAN • 2020-07-10 16:54

Now best story of this site ????❤️??????❤️????????????????❤️?????????????????????❤️????????????????❤️????❤️????????????????❤️??????

Rahul RK • 2020-07-10 18:52

??thanks bro

ജീനാപ്പു • 2020-07-10 16:53

ഇതിന് മാത്രം ട്വിസ്റ്റ് ? നിങ്ങൾക്ക് മാത്രം എങ്ങനെ കിട്ടുന്നു ? പൊളി സാനം ?❤️

Rahul RK • 2020-07-10 18:52

ട്വിസ്റ്റ് ഇല്ലെങ്കിൽ പിന്നെ എന്ത് ജീവിതം? താങ്ക്സ് ബ്രോ??

അബിൻ • 2020-07-13 08:54

Bro pls ഇതിന്റെ 7 എപ്പിസോഡ് കാണാനില്ല വായിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് Pls reply

Tony Stark • 2020-07-10 16:50

എല്ലാ എപ്പിസോഡിലും കൊണ്ട് ട്വിസ്റ്റിൽ അവസാനിപ്പിക്കുകയാണല്ലോ. തകർത്തു ബ്രോ. അടുത്ത എപ്പിസോഡ് എന്ന് പ്രതീക്ഷിക്കാം?

Rahul RK • 2020-07-10 16:51

Adutha part nale pularche idaam bro..??

Demon king • 2020-07-10 16:58

Thanks bro

രാജാവിന്റെ മകൻ • 2020-07-10 16:47

ഇത്ര പെട്ടന്ന് ഇ പാർട്ട്‌ ഇട്ടതിനു ആദ്യമേ നന്ദി ?ലാസ്റ്റ് വീണ്ടും ട്വിസ്റ്റ്‌ കൊണ്ട് എത്തിച്ചു ? അടുത്ത പാർട്ട്‌ ഉണ്ടനെ കാണുമെന്നു വിശ്വസിക്കുന്നു ♥️♥️♥️

Rahul RK • 2020-07-10 16:50

Udan undaakum bro thanks a lot ??