← Back to Love Or Hate 08 [Rahul Rk]

Comments

Love Or Hate 08 [Rahul Rk] · approved reader discussion

മാലാഖയെ തേടി • 2020-07-10 16:44

എന്റെ പൊന്നോ കിടു സസ്പെൻസ്. അപ്പൊ മായയെ അർജുൻ കെട്ടിയല്ലേ. ഇതിനിടയിൽ ഇനി അന്നയെ കൊണ്ടുവരല്ലേ അതും കൂടി താങ്ങാനുള്ള കഴിവില്ല. അതികം വഴുകാതെ കൈ ശെരിയാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

Rahul RK • 2020-07-10 16:48

Thanks a lot bro.. ???

Rambo • 2020-07-10 16:43

ദെ...വീണ്ടും മുൾമുനയിൽ നിർത്തിയിരിക്കുന്നു..... ഇച്ചിരി speed ഉണ്ട് എന്ന് തോന്നുന്നു ചേട്ടായി... എന്നാലും നല്ല ത്രില്ലിംഗ് ആയിട്ട് പോകുന്നുണ്ട്. ഇനിയിപ്പോ അത് അർജുൻ മായയെ ആയിരിക്കുമോ കെട്ടിയെ??? ആഹ്....ഇനിപ്പോ അടുത്ത പാർട്ടി വരുന്നവരെ ഇരിക്കാപൊറുതി ഇല്ലല്ലോ...???

Rahul RK • 2020-07-10 16:50

Adutha part vegam varum bro.. athil und ellathinum ulla answer.. thank you..??

Haridas • 2020-07-10 16:43

Dear Rahul, കഥ അടിപൊളിയായിട്ടുണ്ട്. അതുപോലെ തന്നെ സസ്‌പെൻസും. അർജുൻ മായയെ കെട്ടിയാലും രണ്ടു വർഷമായി ഷൈനിനെ കാണാത്ത ദിയ എങ്ങിനെ ദിവ്യഗർഭം ധരിച്ചു. അതോ അവനോടുള്ള പ്രതികാരം തീർക്കാൻ ചെയ്യുന്നതാണോ. Waiting for next part. Thanks and regards.

Rahul RK • 2020-07-10 16:49

Arjun maayaye kettiyo? athupole garbhini koch diya aano? ellaathinum ulla utharam purake varunnund??

വടക്കൻ • 2020-07-10 16:42

പടം twist. വീണ്ടും. അപ്പോ അടുത്ത ഭാഗം വരട്ടെ....

Rahul RK • 2020-07-10 16:47

Adutha bhagam vegam varum bro.. thanks a lot..??

Abhi • 2020-07-10 16:40

Super????bro ❤️❤️❤️❤️❤️❤️❤️❤️ അഭി (Abhi)

Rahul RK • 2020-07-10 16:46

Thanks abhi bro??

Mr. Bramachari • 2020-07-10 16:40

ഒരു ആകാംഷ നിറഞ്ഞ ഒരു അധ്യായം കൂടി തന്നിരിക്കുന്നു.എങ്കിലും ആര് ആയിരിക്കും ഷൈനോട് എത്രക് ശത്രുത ഉള്ളത് ?.അടുത്ത ഭാഗം വൈകാതെ തന്നെ തരണേ.

Rahul RK • 2020-07-10 16:44

Aaraano entho.. namuk nokam? adutha part udan varum bro??

Pavithra • 2020-07-10 16:40

കഥ കൊള്ളാം,ഷൈനിന് അങ്ങനെ തന്നെ വരണം. അടുത്ത ഭാഗം വേഗം ഇടണെ ?

Rahul RK • 2020-07-10 16:43

Athe shain ath arhikkunnund.. namuk nokam baakki???

soosan • 2020-07-10 16:38

oru dna sample cross cheythal theerunna prashnamalle

Indran • 2020-07-10 16:33

❤️❤️❤️❤️❤️❤️❤️❤️❤️❤️?

Rahul RK • 2020-07-10 16:42

Thanks a lot bro.. keep support..?

Rahul23 • 2020-07-10 16:33

Hoo bro, adipoli..oro scensum heavy ayirunnu.. Entha parayande, ella scensilum onnum kuravum illa kooduthalum illa, well balanced. (Mayaye Arjun thanne valchu kettiyalle ?) Enikk will you marry meyil thonniya chila poraymakal nannayi handle cheythattond, ithuvare.. Athu ini angottum angane thanne aakum enn pratheekshichukond. Well done & waiting for the next part ❤️❤️ With love, Rahul

Rahul RK • 2020-07-10 16:42

Thanks a lot bro.. kazhinja partil bro itta comment kandirunnu ketto.. Njan kurach health issue karanam innale aanu pine sitil kayariyath.. reply tharaanjathinu sorry.. Thanks a lot for your support ??

Rahul23 • 2020-07-10 19:01

It's ok bro, health is our first priority..athu kazhinjitt mathre ollu ellam... ❤️❤️❤️

Rickey Raj • 2020-07-10 16:26

Pwolichu bro....... Mayaye Arjun ketti allai?......... Diya koduthha pani kollam ... . ..... Adutha part pettannu poratte illel akamsha kodi mikkavarum hart attack varum........ ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️ Next part pettannu varum ennu pratheekshikkunnu with lots and lots of sneham Rickey

Adhi • 2020-07-10 16:33

Next part ennu kodukkm ennu kettu.thanks a lot? Appo naleyo matanalayo varum. Still waiting for the miracle ???

Rahul RK • 2020-07-10 16:40

Maayaye arjun kettyo?? nokam...?? Thanks a lot bro??

Adhi • 2020-07-10 16:26

മായയെ അർജുൻ കെട്ടിയിട്ടു ഉണ്ടാവും അല്ലേ. എന്തായാലും അന്നയും ഷൈനും ഒന്നികരുത്. ദിയ ഷൈനിനെ കെട്ടണം.but scientific prove cheyande?. ഇത് വായിച്ചപ്പോ മിന്നാരം ഫിലിം ഓർമ്മ വരുന്നു."തള്ളAയും തന്തBയും ആണെങ്കിൽ കുട്ടി AB+ "കൊച് ഷൈനിന്റെ തന്നെ.???

Rahul RK • 2020-07-10 16:39

H?? koch aarude aanennu nokam bro.. anna aakumo diya aakumo maya akumo nayika..? Aarkkariyam? ??

Shihan • 2020-07-10 16:23

രാഹുലെ മച്ചാനെ ഒരേ പൊളി... അടുത്ത പാർട്ട്‌ പെട്ടന്ന് വരില്ലേ

Rahul RK • 2020-07-10 16:36

Pettannu idaam bro..???

Thirumaali • 2020-07-10 16:22

Onnm paryanilla...poli twist....adutha part pettan tharam..?

Adhi • 2020-07-10 16:33

Next part ennu kodukkm ennu kettu.thanks a lot? Appo naleyo matanalayo varum. Still waiting for the miracle ???

Rahul RK • 2020-07-10 16:35

Next part innu pularchayode kodukkam.. thanks a lot ???

marcopolo • 2020-07-10 16:22

super twist bro waiting for next part

Rahul RK • 2020-07-10 16:35

Thanks a lot bro?? next part udan varum

Rags • 2020-07-10 16:21

Aha Oru twist prateekshichunu. But ingane Oru twist anenu karuthiyilla. Enthayalum powlichuto. Katha chood pidich varunund. Katta waiting for nxt part.❤️❤️

Rahul RK • 2020-07-10 16:34

Kadha ini alle choodaakan pokunnath..?? thanks a lot bro..

Aks • 2020-07-10 16:18

കൊള്ളാം.... അപ്പോൾ ദിയ തന്നെ...ദിയയുടെ പ്രതികാരം ഷൈൻ കാണാൻ കിടക്കുന്നതേ ഉള്ളൂ എന്നാണോ....???

Rahul RK • 2020-07-10 16:33

Prathikaram aanu.. pakshe aarude..?? Aarod..?? Namukk nokaam bro ???

അപ്പൂട്ടൻ • 2020-07-10 16:17

അടിപൊളി. കിടു സസ്പെൻസ്.... അങ്ങനെ മായേ തന്നെ അർജുൻ കല്യാണം കഴിച്ചു അല്ലേ. ഇനി ദിയ,. അവൾ തന്നെ ആകണം ഈ കഥയിലെ നായിക.. എങ്കിലേ ഈ കഥ പൂർണ്ണമാകൂ... നിങ്ങൾ ഒരു അസാമാന്യ പ്രതിഭ തന്നെ എന്റെ പ്രിയപ്പെട്ട രാഹുലെ.. എല്ലാവിധ ആശംസകളും സ്നേഹത്തോടെ അപ്പൂട്ടൻ

Rahul RK • 2020-07-10 16:33

Thanks a lot bro? maayaye arjun kettiyo?? angane aanenkil ath ethenkilum vazhiyil shain ariyile.. namukk nokam bro enthaakum ennu..??

അപ്പൂട്ടൻ • 2020-07-10 21:48

റ്റിസ്റ്റുകളുടെ രാജകുമാരൻ.. നിങ്ങള് പൊളിയാണ് മച്ചാ

രാവണൻ • 2020-07-10 16:14

Next part eppole edum

Rahul RK • 2020-07-10 16:31

Nale pularchayode idum bro..??

രാവണൻ • 2020-07-10 16:13

Brooo pages kuttu then nalla track....

Rahul RK • 2020-07-10 16:31

Thanks a lot bro.. adutha part muthal koottam..??

Adhi • 2020-07-10 16:08

Bro page kuranjupoyalo.next part kurachoode kootti ezhuthane.as usual is awesome.ntapo paraya onnm guss cheyyan pattunila.

Rahul RK • 2020-07-10 16:17

Next part koottaam bro.. thanks for the support..??

Hulk • 2020-07-10 16:07

Heavy twist aai poyallo Any way next part vegam aaikotte❤

Rahul RK • 2020-07-10 16:16

Next part innu korukkam bro.. thanks a lot ??

സച്ചു • 2020-07-10 15:49

Muthe inn nalla kadha onnhm vannilarunneda appozha ne vanne poli ????

Rahul RK • 2020-07-10 16:16

Thanks a lot bro.. ??

സണ്ണി • 2020-07-10 15:48

ക്കിപ്പ് റാണ റണ്ട്. ഫസ്റ്റ് കലി

Fahad salam • 2020-07-10 15:47

First

Fahad salam • 2020-07-10 15:48

Sorry.. second

Achus • 2020-07-10 16:03

Powlichuuu ??

Rahul RK • 2020-07-10 16:15

Thanks a lot ???????️?️

Aks • 2020-07-10 15:43

first

Rahul RK • 2020-07-10 16:15

?? thanks bro