← Back to Love Or Hate 09 [Rahul Rk]

Comments

Love Or Hate 09 [Rahul Rk] · approved reader discussion

Rose • 2020-07-31 23:34

ഒരുമാതിരി കൂതറ പൈങ്കിളി പോലെ.. ethuvare ഉള്ളത് നശിപ്പിക്കുന്നപോലെ...

Curious minded • 2020-07-29 16:02

RRK നിങ്ങൾ submit ചെയ്തത് dr ക് കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത് അത്കൊണ്ട് ഒന്നുകൂടെ സുബ്മിട് ചെയ്യാൻ പറയുന്നു

Unni... • 2020-07-17 17:31

Ippol ok aanenn kettathil sandhosham bro...adutha bagathinaayi kaathirikkunnu..kuttettan inn idumoo! Anyway w8ng?

Hafis • 2020-07-17 17:07

Bro kazhinno?

Professor • 2020-07-17 16:45

Next part eppo varum? Katta support enddu...

Tippu • 2020-07-17 16:29

Next part kooduthal pages venm Time eduthe eyuthuka Katta support? Eppo next part readyavm

Rahul23 • 2020-07-17 13:43

Enthann ariyilla, Shine avalude aduth ninn oru thirichadi arhikuunnundekilum enikk entho vallatha sankadam pole. Avan avalodu cheythath thett anu, but still avalu avane familyude munpil vech avane apamanichal pinne njan side maarum. Kaaranam personal ayitt anel scene illa, but ellarudem munpil vech cheyyanath ichiri kooduthal anu. Haa enthayalum kandu ariyam. Broyude kai okke vegam ready akatte ennu njanum prarthikkam. Kadhaye patti parayuvane, adipoli ayirunnu..aake olla oru negative ennu parayuvane chila scenes still ichiri speed kooduthal olla pole. But athu ini varunna most important scenesil angane speed koodi pokilla ennu karuthunnu.. Will you marry me yil, athanu brokk pattiya ettavum valya mistake.. Important scensil pettennu paranju vittu, ath ithil undakilla ennu karuthunnu. Waiting for the next part ❤️❤️❤️ With love, Rahul

Rahul RK • 2020-07-17 15:12

Thanks dear... Namuk nokaam enthaanu sambavikka ponath ennu... Speed kurakkaan sramikkam bro.. varunna baagangalil sradhikkam...????

anasooya • 2020-07-17 11:29

Will you marry me muthal ah njan thante kadha vaykkan thudagyath... Ella pattum naanit und ella partilum nalla suspence um und ketto.... Pinne oru aagraham dia um shine um onnichal valare nannayrikkum ennoru thonnal....PINNE KADHA THANTE IDEA IL ULLATH POLE THANNE THUDARUKA ...❣️❣️

Rahul RK • 2020-07-17 13:15

Thanks a lot dear??

രാവണൻ • 2020-07-17 06:32

Next part eppozhaaa submit chyunne..,

Rahul RK • 2020-07-17 13:09

സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ..??

കാടോടി • 2020-07-17 14:53

താങ്ക്സ് ബ്രോ....

വിരഹ കാമുകൻ???? • 2020-07-17 01:56

❤️❤️❤️

Rahul RK • 2020-07-17 03:10

Thanks bro..??

പാഞ്ചോ • 2020-07-17 00:50

Hi rahul bro, ആദ്യം തന്നെ സോറി എനിക് wrong nubernu ഒരു അഭിപ്രായം പറയാൻ സാധിച്ചില്ല..will you marry me മുതൽ തന്റെ കഥയുടെ ആരാധകൻ ആണ് ഞാൻ..ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്..ഈ പാർട് ഇച്ചിരി ഡിലേ ആകുമെന്നാണ് വിചാരിച്ചിരുന്നത് എന്നാൽ ചേട്ടൻ അത് പെട്ടന്ന് തന്നെ തന്നു..wrong ൽ പറഞ്ഞപോലെ ചേട്ടന്റെ കല്യാണ കഥയും കേൾക്കാൻ താല്പര്യം ഉണ്ട് കേട്ടോ..സമയം പോലെ അതും എഴുതണം..ചേട്ടന്റെ കഥയ്ക്കൊക്കെ ഒരു മാജിക്കൽ ടച്ച് ഉണ്ട്..എല്ല പാർട്ടിലും അത് മൈന്റൈൻ ചെയ്യുന്നുമുണ്ട്....i saw on a comment that you met with an accident..are you fine there? Praying for your speedy recovery..Take rest..thank you chetta♥

Rahul RK • 2020-07-17 03:10

ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ബ്രോ.. ഒരുപാട് നന്ദി... അടുത്ത ഭാഗം ഉടനെ ഉണ്ടാകും..?????

THE DEVIL • 2020-07-17 00:02

Machane pettunu പിന്നെ, അവസാനം ending - sed aakarathu please

Rahul RK • 2020-07-17 00:38

Thanks bro.. Ending Namuk nokaam ;)

Arun Francis • 2020-07-16 21:02

8 nte alle 16 nte pani aanallo varunnathu.... Kadha kidu.. Ethrem pettannu sugamagattey... Ennittu venam kadhakal kondu oru kalakku kalakkan... Keep going dear... Thanks Arun

Rahul RK • 2020-07-16 21:25

thanks a lot bro.... ??

THE DEVIL • 2020-07-17 00:00

എളുപ്പം എളുപ്പം. അടുത്തത് verette തെ sweet revenge is still loading...

Rahul RK • 2020-07-16 21:25

thanks a lot bro.... ??

Fire blade • 2020-07-16 17:52

എന്ത് വയ്യായിക ആണെങ്കിലും വേഗം മാറാൻ പ്രാർത്ഥിക്കുന്നു.അടുത്ത ഭാഗവുമായി പെട്ടെന്ന് വരൂ,

Rahul RK • 2020-07-16 18:53

താങ്ക്സ് ബ്രോ.. ഉടൻ തന്നെ വരാം...??

Dk • 2020-07-16 16:47

Brw vere level revenge ..?? Idh pwolikum ???

Rahul RK • 2020-07-16 18:52

കാത്തിരുന്നു കാണാം ബ്രോ..????

Knight rider • 2020-07-16 16:36

Katta waiting for the next part

Rahul RK • 2020-07-16 18:52

ഉടൻ വരും ബ്രോ..??

Rags • 2020-07-16 16:09

Apo prathikaram Anelle. Enthayalum adipoli ayitund. Nxt partnayi kaathirikunnu ❤️❤️❤️ Pine get well soon bro. Adutha part kurachumkudi page kootumenu vijarikunu.vayyanu ariyam ennalum...... Vaychu pettenu theernu poyi athukonda

Rahul RK • 2020-07-16 18:52

അടുത്ത പാർട്ട് ഉടൻ ഉണ്ടാകും ബ്രോ.. താങ്ക്സ്..????

Frnd • 2020-07-16 16:08

ഒരു നല്ലൊരു fight പ്രതീക്ഷിക്കാം?

Rahul RK • 2020-07-16 18:50

നമുക്ക് നോക്കാം ബ്രോ..???

അപ്പൂട്ടൻ • 2020-07-16 16:03

എങ്ങനെയുണ്ട് സഹോദരാ സുഖമാണോ.. ഈ കഥ അടിപൊളി എങ്ങോട്ട് പോകുന്നു എവിടെ ചെന്ന് അവസാനിക്കും എന്ന് ഒരു പിടിയും കിട്ടുന്നില്ല. അതൊരു കലാകാരനെ വിജയം തന്നെയാണ്. എത്രയും പെട്ടെന്ന് അടുത്തഭാഗം എത്തിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല കാരണം താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലായി. എന്ന് സബ്മിറ്റ് ചെയ്താലും എന്റെ ഒരു അപേക്ഷയാണ് പേജുകൾ കുറച്ചുകൂടി സബ്മിറ്റ് ചെയ്യണേ. എങ്കിലേ ആ വായനയുടെ ഒരു രസം വരുകയുള്ളൂ. ആകാംഷയോടെ സ്നേഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി. സ്നേഹപൂർവ്വം അപ്പൂട്ടൻ

Rahul RK • 2020-07-16 18:50

താങ്ക്സ് ബ്രോ.. അടുത്ത ഭാഗം ഉടൻ തന്നെ അത്യാവശ്യം പേജ് കൂട്ടി അയക്കാം...??

രാജു ഭായ് • 2020-07-16 15:44

പൊളിച്ചു മച്ചാ ഈ പാർട്ടും അടിപൊളിയായി. എന്തൊക്കയോ ചീഞ്ഞു നാറുന്നുണ്ടല്ലോ എവിടെയോ ഒരു മുട്ടൻ പണി മണക്കുന്നുണ്ട് അഹ് നടക്കട്ട്. അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ. പിന്നെ ആക്‌സിഡന്റിന്റെ കാര്യം അറിഞ്ഞായിരുന്നു ഇപ്പൊ എങ്ങനെ ഉണ്ട് റസ്റ്റ്‌ ആണോ ഒരുപാട് സ്‌ട്രെയിൻ ചെയ്യണ്ട കേട്ടോ

Rahul RK • 2020-07-16 18:49

കുറച്ച് നാളായി റസ്റ്റ്ൽ ആണ്.. ആക്സിഡന്റ് അതിന്റെ ദൈർഘ്യം കൂട്ടി.. കുഴപ്പം ഒന്നും ഇല്ല ബ്രോ.. താങ്ക്സ്...???

Dragons • 2020-07-16 15:33

Enthokkeyo spelling mistake undalloooo Aaahhh adutha partil kanam enthakumenn

Rahul RK • 2020-07-16 18:48

അതേ ബ്രോ.. അടുത്ത പാർട്ടിൽ കാണാം..???

Purushu • 2020-07-16 15:05

Entho evideyo oru thakarar pole. Oru smell adikkunnu next part clear aavumayirikkum?. Anna or Diya ithilanu doubt ? Bro Next Part Page koottan nokkane ? Purushu?

Rahul RK • 2020-07-16 18:47

ഷൈൻ ദിയയിൽ ഫിക്സ് ആണ്.. ഇനി വിധി എന്താണ് കാത്തു വച്ചത് എന്ന് കാണാം...???

രാജാകണ്ണ് • 2020-07-16 14:59

R.K ❤️❤️ അടിപൊളി സ്റ്റോറി... ഞാൻ 1st time ആണ് ഇങ്ങളുടെ കഥ വായിക്കുന്നത് Love Or Hate എന്ന് പേര് കണ്ടപ്പോൾ വെറുതെ എടുത്തു വായിച്ചു തുടങ്ങിയതാ പിന്നെ അങ്ങോട്ട് തുടങ്ങി വച്ചത് വെറുതെ ആയില്ല എന്ന് മനസിലായി.. കഥ ഒരുപാട് ഇഷ്ടപ്പെട്ടു❤️❤️❤️.. തന്റെ ബാക്കി കഥകൾ കൂടി വായിക്കുന്നുണ്ട് (വേറെ പ്രത്യേകിച്ച് പണി ഒന്നും ഇല്ല ) ബാക്കി എത്രയും വേഗത്തിൽ പോസ്റ്റ്‌ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.... എന്ന് രാജാകണ്ണ്

Rahul RK • 2020-07-16 18:46

ഉടൻ തന്നെ വരും ബ്രോ.. കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി..??

ജിത്തൂസ് • 2020-07-16 14:52

ഇങ്ങേര് നമ്മളെ മൊത്തം പറ്റിക്കും.. കമന്റ് മുഴുവൻ വായിക്കും. എന്നിട്ട് ആരും കമന്റ് ചെയ്യാത്ത twist കൊണ്ട് വരും...

Rahul RK • 2020-07-16 18:45

?onnum parayaan illa..????

Ramshu • 2020-07-16 14:47

Revenge loading..... ??

Rahul RK • 2020-07-16 18:45

Yes still loading???

Romantic idiot • 2020-07-16 14:42

Adutha part e week undakumo Shinu oru muttan panni varunath enth akumo entho

Rahul RK • 2020-07-16 18:45

ഉണ്ടാകും ബ്രോ.. ഉടൻ തന്നെ ഉണ്ടാകും..??

Dude • 2020-07-16 14:30

Super ❤️❤️❤️

Rahul RK • 2020-07-16 18:44

Thanks a lot bro...??

Tippu • 2020-07-16 13:40

❤❤❤❤❤❤❤❤?

Rahul RK • 2020-07-16 18:44

Thanks a lot bro..??

പല്ലവി • 2020-07-16 13:38

അച്ഛനെ വെളുപ്പിക്കാൻ വല്ലാണ്ട് കഷ്ടപ്പെട്ടു ല്ലേ...വൈറ്റ് വാഷിങ്...... ഇതിൽ ടെൻഷൻ ആവാനുള്ള കാര്യം ഒന്നൂല്ല... ദിയ കല്ല്യാണത്തിന് മുമ്പ് പിന്മാറി ചതിക്കാനാണ് എങ്കിൽ അന്ന എന്ന ഓപ്ഷൻ ണ്ട്... ഇനി കല്ല്യാണം കഴിച്ചിട്ടാണെങ്കിൽ..നമുക്ക് ഉദാഹരിക്കാൻ കടുംകെട്ട് പോലെ ഉള്ള കഥകൾ ണ്ട്...അല്ലെങ്കിലും അന്നയെന്ന ഓപ്ഷൻ അപ്പോഴും ണ്ട്...വിവാഹം..ചതി ...സെൻ്റി.... ഇനി ഇതൊന്നും അല്ലെങ്കിൽ ഷൈനിന് അത് അത്യാവശ്യമാണ്....ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതം കൂടും മായേ........ അന്നയുടെ എന്റ്റ്രി എന്തായാലും ണ്ടാവുമെന്ന് പ്രതീക്ഷിക്കാം......

Rahul RK • 2020-07-16 18:44

നല്ല നിരീക്ഷണം.. എല്ലാത്തിനും ഉള്ള ഉത്തരം വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം..????

മനു • 2020-07-16 13:09

വല്ലാത്തൊരു പണി വരുന്നുണ്ടവറാച്ചാ.....

Rahul RK • 2020-07-16 18:42

നമുക്ക് നോക്കാം ആർക്കൊക്കെ എന്തൊക്കെ പണിയാണ് കിട്ടാൻ പോകുന്നത് എന്ന്...??

Gopinath • 2020-07-16 13:08

Dear Rahul, hoping to find you back in good health soon... Take care... Lots of love... ❤️❤️❤️???

Rahul RK • 2020-07-16 18:42

ഒരുപാട് നന്ദി ബ്രോ..??

Demon king • 2020-07-16 13:04

നിങ്ങടെ കഥ വായിക്കാൻ ഒരു പ്രത്യേക ഫീൽ ആണ്. കഴിയുന്ന പോലെ അടുത്ത part ayakku

Rahul RK • 2020-07-16 18:41

അടുത്ത പാർട്ട് ഉടൻ വരും ബ്രോ.. താങ്ക്സ്..??

ഗോകുൽ • 2020-07-16 12:39

സൂപ്പർ പാർട് ബ്രോ..

Rahul RK • 2020-07-16 18:41

താങ്ക്സ് ബ്രോ.. ഉടൻ വരും??

ലോലൻ • 2020-07-16 12:28

മൂഞ്ചിക്കല്ലേ ബ്രോ...കല്യാണം കഴിഞ്ഞു അവൾ വലിച്ചു വാരി ഭിത്തിൽ തേച്ചൊട്ടിക്കും അല്ലെ..എന്തായാലും കിടു..തുടരുക

Rahul RK • 2020-07-16 18:41

നമുക്ക് നോക്കാം ബ്രോ... താങ്ക്സ്..??

Haridas • 2020-07-16 12:11

Dear Rahul, അസുഖം കുറവുണ്ടോ. എത്രയും വേഗം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിന്നെ കഥ നന്നായിട്ടുണ്ട്. പക്ഷെ മായ ദിയയോട് ചോദിച്ചപോലെ വിളിച്ചു ചൊല്ലലിനു ഇഷ്ടമല്ലെന്ന് പറയുമോ. വല്ലാത്ത ടെൻഷൻ. Waiting for next part. Take your own time. Regards.

Rahul RK • 2020-07-16 18:40

അസുഖം ഒക്കെ ബേധമാവുന്നുണ്ട് ബ്രോ.. നന്ദി.. ദിയ എന്താണ് പ്ലാൻ ചെയ്തത് എന്നും വിധി എന്താണ് പ്ലാൻ ചെയ്തത് എന്നും ഒന്നും അറിയില ബ്രോ.. നമുക്ക് നോക്കാം...???

Mulla • 2020-07-16 12:07

ഇതിന്‌ വേണ്ടി ആയിരുന്നെങ്കില്‍ ഈ Part വേണ്ടായിരുന്നു.... ഇപ്പൊ ആകെ tension ആയി... ഇനി എന്നാണാവോ അടുത്ത part...

Rahul RK • 2020-07-16 18:39

ഉടൻ വരും ബ്രോ..??

W. F. L • 2020-07-16 12:04

ബ്രോ എല്ലാരേം ആകാംഷയുടെ മുൾമുനയിൽ ആക്കി ഇപ്പൊ, എന്നാലും ബോഡിക്ക് സ്‌ട്രെയിൻ കൊടുക്കണ്ട…… പതുക്കെ എഴുതിയാൽ മതി… എന്നിട്ട് ഒരു expected ഡേറ്റ് അറിയിച്ച മതി

Rahul RK • 2020-07-16 18:39

വല്ല്യ ബുദ്ധിമുട്ട് ഒന്നും ഇല്ല ബ്രോ.. പിന്നെ ഭയങ്കര ബോറിംഗ് ആണ്.. എഴുതുന്നത് ആണ് ഒരു ആശ്വാസം.. ???

SHARU • 2020-07-16 12:04

ഷൈനിനെ കുറച്ചു കളിപ്പിച്ചിട്ട് അവസാനം ദിയയെ ഷൈനിന് തന്നെ കിട്ടട്ടെ മ്മടെ ചെക്കൻ പാവമാണ്,പണി ഒരു മയത്തിൽ ഒക്കെ ആയിക്കോട്ടെ ഈ പാർട്ട് വായിച്ചപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടി

Rahul RK • 2020-07-16 18:38

നമുക്ക് നോക്കാം ബ്രോ.. എന്തൊക്കെ നടക്കും എന്ന്...????

കാടോടി • 2020-07-16 12:00

എഴുതാ൯ പറ്റുന്നരീതിയിലൊക്കെ പതുക്കെ എഴുതി പെട്ടന്ന് ഇട്ടേക്ക് അടുത്ത ഭാഗം ഈ അവസ്ഥയിലും എഴുതാ൯ കാണിച്ച ഈ മനസിന് ഒരുപാട് നന്നി......

Rahul RK • 2020-07-16 18:38

അടുത്ത പാർട്ട് ഉടൻ വരും ബ്രോ???

Jihan varkala • 2020-07-16 11:54

Brooo onnum parayanilla pwoli sathanam Athikam. Vaikippikalle broo Epol engane ondu bro ?♥️

Rahul RK • 2020-07-16 18:37

അടുത്ത പാർട്ട് ഉടൻ വരും ബ്രോ.. ഇപ്പോൾ വല്ല്യ കുഴപ്പം ഇല്ല ബ്രോ..??

Pachalam basi • 2020-07-16 11:42

Alliyioo entha parayande kadha polichu oro partum vanno ennu nokki irikuvarunnu enthayalum superayitunde adutha part vegam tharane With love Pachalam

Rahul RK • 2020-07-16 13:14

അടുത്ത പാർട്ട് ഉടൻ വരും ബ്രോ..???

BROTHER[sadath] • 2020-07-16 11:33

മച്ചാ .... പൊളി......ഈ part ഉം കലക്കി..... ദിയക്ക് ഇപ്പോഴും ശെരിക്ക് ഇഷ്ടം ഉണ്ടോ എന്നുള്ളത് ഉറപ്പായിട്ടില്ല...maybe ദിയ ഇപ്പോഴും ഷൈനിനെ ആഗ്രഹിക്കുന്നുണ്ടാവാം....അതൊക്കെ വരും part കളിൽ തെളിയുമല്ലോ... നോക്കാം എന്താവും എന്ന്.... പിന്നെ, അർജുൻ അവരുടെ ആരാണ് എന്നുള്ളത് ഇപ്പോഴും ക്ലിയർ അല്ലാത്ത കാര്യമാണ്, ദിയ പറഞ്ഞത് ഫാമിലി ഫ്രണ്ട് ആണ് എന്നാണ്.... അതിപ്പോ മായയെ കെട്ടിയാലും ഫാമിലി ഫ്രണ്ട് ആവാലോ...... അതൊക്കെ അറിയാൻ വേണ്ടി കാത്തിരിക്കുന്നു.... പിന്നെ, ഇങ്ങനെ ഒരു അവസ്ഥയിലും എഴുതാൻ കാണിക്കുന്ന ആ മനസ്സ് ഉണ്ടല്ലോ.... അതിന് ഒരായിരം ഹൃദയം ???..... വല്ലാതെ സ്‌ട്രെയിൻ ചെയ്യേണ്ട.... പറ്റുന്ന പോലെ സാവധാനം എഴുതിയ മതി ട്ടൊ...... പിന്നെ മറ്റേ story ഇല്ലേ "my dear wrong number" അത് എഴുതി കഴിഞ്ഞത് ആണെന്ന് ആണല്ലോ പറഞ്ഞത് ഇതിന്റെ കൂടെ അതും കൂടി അയച്ചു കൊടുത്തേക്ക്.... അതും മനസ്സിൽ കേറി ട്ടൊ.... എന്ന് സ്നേഹത്തോടെ...... ???????????????????????????????????????????????????????????????? Brother

Rahul RK • 2020-07-16 11:38

ഒരുപാട് നന്ദി ബ്രോ..?? ചോദ്യങ്ങളുടെ ഉത്തരങ്ങൾ എല്ലാം പുറകെ വരുന്നുണ്ട് കേട്ടോ?... My Dear Wrong Number ഇനി ഇത് കഴിഞ്ഞിട്ട് ഇടാം ബ്രോ.. അതിലെ പ്രധാന ഭാഗങ്ങൾ എല്ലാം വരുന്നുള്ളൂ.. അപ്പോ ഒരു കൺഫ്യൂഷൻ വേണ്ടല്ലോ.. അത് കൊണ്ടാണ്..????

BROTHER[sadath] • 2020-07-16 16:13

വോക്കെ.... എന്നാ അങ്ങനെ ആവട്ടെ.....

Karthik • 2020-07-16 11:23

Ayyo. Theernn poyo. Onn rasich varuayrunn. Spr story machane. Next part vegam idanea aliya?

Rahul RK • 2020-07-16 11:32

അടുത്ത ഭാഗം വേഗം വരും ബ്രോ.. താങ്ക്സ്..??

Rickey Raj • 2020-07-16 11:03

Pwoli machane.... Kisu sadhanam........ ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️

Rahul RK • 2020-07-16 11:32

Thank you so much..?????

W. F. L • 2020-07-16 12:03

ബ്രോ എല്ലാരേം ആകാംഷയുടെ മുൾമുനയിൽ ആക്കി ഇപ്പൊ, എന്നാലും ബോഡിക്ക് സ്‌ട്രെയിൻ കൊടുക്കണ്ട...... പതുക്കെ എഴുതിയാൽ മതി... എന്നിട്ട് ഒരു expected ഡേറ്റ് അറിയിച്ച മതി

Shihan • 2020-07-16 10:50

പണി വരുന്നുണ്ട് ഷൈനെ........

Rahul RK • 2020-07-16 11:31

പണി ആർക്കൊക്കെ ആരിൽ നിന്നൊക്കെ കിട്ടുന്നു എന്ന് നോക്കാം..????

അഭിമന്യു • 2020-07-16 10:35

Akamshayude kodumudiyill kondu niruthikalanju pahayan

Rahul RK • 2020-07-16 11:31

? താങ്ക്സ് ബ്രോ... അടുത്ത പാർട്ട് ഉടൻ വരും... ??

Amal • 2020-07-16 10:21

Yaa Mwonne poli item ? Get well soon ?

Rahul RK • 2020-07-16 11:30

താങ്ക്സ് ബ്രോ.. ഉടൻ വരും..???

Berlin • 2020-07-16 10:16

Macha pwoli ❤️ Kadha vere lvlil ethiyekkanallo? Ini diyayaude prathikaram aavumalle Waiting for the nxt part macha❤️

Rahul RK • 2020-07-16 11:29

പെട്ടന്ന് വരും ബ്രോ... Stay tuned..???

Rajdooth • 2020-07-16 10:02

Kollallo muthe next part pattumenkil nerthe idane

Rahul RK • 2020-07-16 11:29

ഉടൻ വരും ബ്രോ??

Taniya • 2020-07-16 09:41

Appo ellarudem munpil vechu shine narum ....ohhh nic pani....koduthal kollathum kittum ???...

Rahul RK • 2020-07-16 11:29

നമുക്ക് നോക്കാം.. മായയുടെ ചോദ്യത്തിന് ദിയ എസ് എന്നോ നോ എന്നോ പറഞ്ഞിട്ടില്ല..,??????