← Back to Love Or Hate 10 [Rahul Rk]

Comments

Love Or Hate 10 [Rahul Rk] · approved reader discussion

FASAL • 05-01-2023 11:18

PLZ PLZ BAAKI EZUTHUMOOO PLZ

LALBIN • 14-06-2022 09:22

മച്ചാനെ ബാക്കി പെട്ടെന്ന് ഇടണം കേട്ടോ നല്ല കഥയാണ് കേട്ടോ തന്റെ കഥ വായിക്കാൻ ഇഷ്ടമാണ് വേറെ ഒന്നും കൊണ്ടല്ല തന്റെ കഥകളിൽ സെക്സ് ഒട്ടും ഇല്ല അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത് ബാക്കി പെട്ടെന്ന് ഇടണം കേട്ടോ ഓക്കേ

LALBIN • 13-06-2022 23:59

ബാക്കി ഇനി എപ്പോഴാണ് ഇടുക

Jangi • 10-06-2022 23:33

Kadhakal.com ill enthanu seaech cheyyendath

അധിദേവ് • 05-11-2021 04:09

ബ്രോ ബാക്കിഭാഗം പ്രതീക്ഷിക്കാമോ

Balan • 22-11-2021 21:46

മുത്തേ. ഇതിന്റെ ക്ലൈമാക്സ്‌ kadhakal. Com യിൽ കിടപ്പുണ്ട്.. സെർച്ച്‌ ചെയ്താൽ മതി ?????

Team • 13-10-2021 03:20

Brro balance plzz

anonymous • 08-10-2021 23:45

balance avidaaaa

Rajes • 07-10-2021 18:20

സൂപ്പർ ബ്രോ

Rajy • 25-06-2021 12:50

Bakki kanuo bro

Hari krishnan • 19-06-2021 18:45

Kadhakal.com il und ethinte climax

anonymous • 09-10-2021 00:10

kadhakal.com site I anthe peril ane e story ullathe
pinne e site access cheyyan pattanilla

anonymous • 09-10-2021 00:43

a site il athe name il ane story ollathe.
love Or Hate search cheythatte kittila.
so please help.

Gireesh • 15-06-2021 09:17

climax when we can expect

മീശ • 12-06-2021 21:54

ബാക്കി പ്രതീക്ഷിക്കണോ

Hari krishnan • 19-06-2021 18:47

Kadhakal.com il und ethinte climax

ലങ്കാധിപതി രാവണൻ • 05-06-2021 19:39

മച്ചാനെ കിടു

Next പാർട്ട്‌ പെട്ടന്ന് തരണേ

Karthik • 14-05-2021 01:02

Climax bro

Mohammed Yaseen pk • 29-04-2021 04:45

ബാക്കി എവിടെ bro

മർത്യൻ • 17-01-2021 08:35

ഇതിന്റെ ക്ലൈമാക്സ്‌ ഇല്ലേ ബ്രോ

Hafis • 16-01-2021 16:54

Climax

Kathakal.com എന്ന സൈറ്റ് ഉണ്ട്

❗️❗️❗️❗️❗️❗️❗️❗️❗️

Rahul rk peer adicha math avida

Rajan • 15-01-2021 22:14

എഡോ ഒരുമാതിരി ആവരാതിച്ച പണി കാണിക്കരുത്.....!! വെളുപ്പിനെ 4 മണി വരെ കുത്തിയിരുന്ന് വായിച്ചതാ അപ്പോഴാ അവന്റെ മറ്റേ ഇടത്തേ ഒരു കോപ്പു ഏർപ്പാട് .... ദെണ്ണം ഉണ്ടെടോ ദെണ്ണം !

Athira • 08-01-2021 11:23

Da nariya pani kanikaruth athara nallu aayi ee kathak vendi kaathirikkunnathu  njangal ethinte Baki anthayallum tharanam njangalk

Denver • 10-01-2021 06:07

Balance enna vara

സാജിർ • 27-12-2020 23:53

Guys ഈ കഥയുടെ അവസാനഭാഗം കഥകൾ  സൈറ്റിൽ വന്നതായി ഇപ്പഴാണ് ഞാൻ കാണുന്നത്.climax ഞാൻ വായിച്ചിട്ടില്ല കാരണം തീരെ മോശം ക്ലൈമാക്സ് ആണെന്നാണ് എല്ലാരും comendil പറയുന്നത്.Rahul rk യുടെ fake id ആണെന്നും പറയുന്നുണ്ട് സത്യത്തിൽ ന്താണ് ഇപ്പോൾ ചെയ്യേണ്ടത് ഈ മോശം ക്ലൈമാക്സ് വായിക്കാനോ അതോ ഒറിജിനൽ rahul rk സ്വന്തം climax ആയി വരുമെന്ന് കരുതി കാതിരിക്കണോ?? Help me guys

Dexter • 24-12-2020 23:11

Bro please bro angane parayalle thaangalkke ithinoru ending tharan pattooo please continue

Rahul Rk • 26-11-2020 19:41

Ini aarum eekadhakk kaathirikanda... Idh njn drop cheyth.. Sorry

Favas • 27-11-2020 21:51

Ayyoo ath nth pati bro
Ithra support oke indayittun...

EMO • 09-12-2020 11:37

മൈരാ

Lasar • 22-12-2020 20:07

Entha bro kadha stop cheythe ??
Inni vere eathekilum kadha ezhthundo ??

Kunjiraman • 31-12-2020 19:59

രാത്രി 2.00 am വരെ ഈ കഥ ഹൃദയത്തോടു ചേർത്തുവച്ചാണ് വായിച്ചസ്വാദിച്ചത്  ദയവായി നല്ലൊരു ക്ലൈമാക്സ് തരണം....പ്ലീസ് ?

Rahul Rk Fan • 28-01-2021 23:47

This is Not Original Comment from our Favourite Author. I will Start Reading It when Climax Is Available.
Our Author Rahul Rk's comment have Profile Picture. So this Is Fake Comment.

Amal • 07-11-2020 23:02

Baki evde bro.... waiting aanu....katta waiting

Anonymous • 07-11-2020 03:25

ഇത് ശെരിക്കും ഉള്ള rahul ആണോ എന്ന് ഒരു സംശയമുണ്ട് ?

Achu • 04-11-2020 23:49

Aaarum kadhakalil vanna climax vayikkarutj..karanam nammal pretheekshicha pole allaa..nashippich kalanju aa kadha...etrem vayichavar aa last part vayichal sankadapepdum..arkko vendi enthino vendi ezhithiya vlimax

Achu • 04-11-2020 23:45

Kadhakalil post cheytha kadha vayichu...really disappointed..pratheekshakl ellam nashippichu...Njngade Rahul engane onnum alla?..oru athmarthathayum illathe aaekko vendi thatti kootiya oru climax..vendiyirunnilla..kurachoode njngal wai8 cheyytholmarnn...ennitt aa kadhayude climax bore aakki kalanjallo..snakadam und?

രാഹുൽ പിവി ? • 04-11-2020 18:03

Love or Hate climax കഥകളിൽ വന്നിട്ടുണ്ട്

Rado • 04-11-2020 21:18

Sir aa sitinte link on aykumo.baki story vayikana plzz??

Jasir • 05-11-2020 05:16

Kadhakalil povunnad okke kollaam idinte climax vayikkaruth vayichal itra kaalam wait cheythadinu swayam thandhakk vilikkum

Rambo • 05-11-2020 08:06

sed aano...

Malachi • 18-11-2020 12:41

കിട്ടിയില്ല bro

Hamsa koya • 04-11-2020 08:34

Innu varo story

Jone • 26-11-2020 19:44

Hamsa koya enthokkend vishesham.... Sughalle.. Ingalkk inte vagha ???????

Naarada • 03-11-2020 20:08

Sahoodara kandathil valare santhoosham ithil palarudeyum comment kandappol orupaad praarthichirunnu.... Rahul ini thorichu varilla ennuvare kandirunnu athil.... Enthenkilum asukham kaatanam aanu vittu ninnathenkil athu maariyennu vishwasikkunnu...
Reply tharuk

മുൻഷി • 02-11-2020 18:45

Walcam back Rahul rk

A K P • 02-11-2020 13:45

Muthe next part kadhakal.com ninte name thanne alle undavua
Rahul rk ee name thanne alle undavua

Arakkal Abu • 02-11-2020 13:29

Enthayi machaaa ennn undavo

Demon king • 01-11-2020 15:32

പ്രീയപ്പെട്ട rk..

താങ്കളോട് ഒരു request ഉണ്ട്...

കഴിഞ്ഞ കുറച്ചു നാൾ മുന്നേ നിങ്ങളുടെ പേര് വച്ച് ഒരു അപരൻ കഥകളിൽ ഒരു കഥ പോസ്റ്റ് ചെറുത്തു...

അതും കോപ്പി അടി...
നിങ്ങൾ ആണെന്ന് പലരും തെറ്റ് ധരിച്ചു...

ഈ ഫോട്ടോ ഇല്ലാത്ത പ്രൊഫൈൽ മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്...

അതുകൊണ്ട് wordpress ൽ അക്കൗണ്ട് എടുത്ത് നിങ്ങളുടേതായ ഒരു profile ഫോട്ടോ വക്കു...

തെറ്റുധാരണ വരാതിരുക്കാൻ ആണ്

Hulk • 01-11-2020 16:45

സത്യം....
ഇത് ഇപ്പൊ ഏതാണ് ഒർജിനൽ എന്ന് അറിയാൻ പറ്റുന്നില്ല ?

Rahul RK • 01-11-2020 21:38

udan thanne vakkam bro, thanks

Vishak • 03-11-2020 10:31

Love&hate backi bhagam eppozha idunne

Abhi • 04-11-2020 10:29

Next part eppoza bro indunnne

വെറുക്കപെട്ടവൻ • 01-11-2020 07:05

Ooo really August thottu njan Daily vannu Check cheyyum vannittundo vannittundo enn ??

Rahul RK • 31-10-2020 21:59

Dear Friends, Next part of Love or Hate will be published in Kadhakal.com as season 2. And the season will only contain one single part and that is the entire balance story. Hope you guys will join there also. Thanks.

Disuoza • 31-10-2020 22:22

❤️❤️❤️

Arakkal Abu • 31-10-2020 22:24

?

വൈഷ്ണവ് • 31-10-2020 22:59

Nalla theerumanam ennu varum kadhakalil

Mass • 01-11-2020 07:32

In 3 days varum ayirikum alle?

Rehu • 01-11-2020 11:10

???

Demon king • 01-11-2020 15:28

Single part aano...
Poli

Rahul RK • 31-10-2020 11:52

Next Part of this Story will be published in 3 days....

Arakkal Abu • 31-10-2020 16:03

??????

Hafis • 31-10-2020 16:16

Vannalee.. ??... epoo agana und.. allam ready  aayo

രാഹുൽ പിവി ? • 31-10-2020 16:16

♥️♥️

Kabuki • 31-10-2020 16:18

Super?????????????????????

Kamuki • 31-10-2020 16:21

Kathu kitti

Kamukan • 31-10-2020 16:22

Mind blowing

ശ്രീ ? • 31-10-2020 16:21

Orupaad santhoshaayi..❤️
എത്രനാൾ കാത്തിരുന്നെന്നോ ?

അതുപോട്ടെ രാഹുലെ കൈകിപ്പോ എങ്ങനൊണ്ട്.. എല്ലാം ബേധമായോ..?

Kamukan • 31-10-2020 16:22

Nice kind of u

Sk • 31-10-2020 16:39

❤️

Ajay • 31-10-2020 17:03

❤❤❤

Demon king • 31-10-2020 17:43

Ente mone...
Ethra dhivasayikaathirikkunnu ennariyo...

Vannallo ...?

Curious minded • 31-10-2020 19:44

നീ ആരായാലും കൊതിപ്പിക്കല്ലേ മുത്തേ

ആന തന്നാലും ആശ തരരുത് എന്നാണ്

വിഷ്ണു? • 31-10-2020 21:51

അതേ ക്യൂറി
എനിക്കും ഒരു സംശയം ഇല്ലാതില്ല?

Sp • 01-11-2020 16:08

❤️❤️❤️

രാവണൻ • 02-11-2020 10:48

സന്തോഷമായി....

Omega • 03-11-2020 10:10

?? einnu kanumo

വിരഹ കാമുകൻ??? • 30-10-2020 16:24

ബ്രോ ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ

praveen • 27-10-2020 20:44

rahul bro dhayavai update pls
bakki eppol  varum???????

Tiger • 27-10-2020 11:10

ബ്രോ വല്ലാത്ത തേപ്പ് ആയി പോയി...?ബാക്കി പെട്ടെന്ന് എഴുത്, കഥയുടെ പേര് പോലും മറന്ന് പോയി ഒരുപാട് സെർച്ച്‌ ചെയ്ത് ശ്രമിച്ചിട്ടാ ഈ പേര് ഓർമ വന്നത് തന്നെ... ഇനിയും നീട്ടല്ലേ ബ്രോ

Hombre muetro • 24-10-2020 00:03

Daily keri enthelum update vanna enn nokkum bro enthelum issue indel ath parau bro we are waiting for next part

Malachi • 19-10-2020 07:25

Bro next part idu

A K P • 18-10-2020 14:39

Bro ethra aayedo idhu
Ninakkidhendhu patttttti
Waiting for next part?

Mr. Black ? • 18-10-2020 02:06

???...
ബ്രോ.. Pls.

ഇ കഥ കംപ്ലീറ്റ് ചെയ്യണം...

കഥകൾcom ഇല് തങ്ങളുടെ ഒരു കഥ കണ്ടു...

ഇ കഥ പൂർത്തിയാക്കും എന്നു വിശ്വസിക്കുന്നു ??

Dude • 18-10-2020 12:03

Aah katha delete chaythu
Ippom athu kanunilla

Mr. Black ? • 01-11-2020 01:42

???...

ആഹ് ബെസ്റ്റ് ???

Vavaa • 28-10-2020 12:49

Athu pulliyude peru misuse cheythathaa, arudeyo story adichu maatti pulli de peril kettathaa, Rahul polum arinju kaanilla

Mr. Black ? • 01-11-2020 01:43

???...

ശരിയാ...

എല്ലായിടത്തും കാണും ചിലർ ??

Dude • 17-10-2020 17:51

Bro bro thanne ano kathakal.comil pranayam enna kadha ezhuthunne

കാമുകൻ • 17-10-2020 09:45

മച്ചാനെ
എന്താ വരാത്തത്, 3 മാസം ആയി ഇന്നത്തേക്ക് അത് കൊണ്ട് ചോദിച്ചതാ....
പിന്നെ വയ്യാത്തത് കൊണ്ട് അണ് എൻകിൽ ഷെമിക്കണം, കൗതുകം ഇച്ചിരി കൂടുതലാണ് അത് കൊണ്ട് ചോദിച്ചതാ... ???

പിന്നെ എത്ര വൈകിയാലും കൂഴപ്ലാമില്ല, കഥ വന്നാൽ മതി (അതും കഴിയുമെങ്കിൽ മാത്രം )

NB:-ബ്രോ ഈ കാര്യം പറയണം എന്ന് തോന്നി - ബ്രോ ഈ പേജ് കാണുന്നുണ്ടെൻകിൽ ഒന്ന് റിപ്ലൈ തരണം കേട്ടോ, കാരണം വേറെ ഒന്നും കൊണ്ടല്ല 3 മാസമായി ഈ കഥയുടെ ബാക്കി വരാതെ ഇരിക്കുന്നു എന്നിട്ടും comment ബോക്സ്‌ ഒന്ന് നോക്കിക്കേ ഏറ്റവും ചുരുങ്ങിയത് 3 ദിവസം കൂടുമ്പോൾ എൻകിലും ഒരു comment എൻകിലും (1 comment ഒക്കെ വളരെ വിരളമാണ് )ചുരുങ്ങിയത് എവിടെ വരുന്നുണ്ട്. അത് കൊണ്ട് പറഞ്ഞതാ, അത് കൊണ്ട് മാത്രം.. ??(പിന്നെ റിപ്ലൈ തരണം എന്ന് നിർബന്ധം പറഞ്ഞതല്ല, അതിന് കഴിയുന്ന സാഹചര്യം ആണെൻകിൽ മാത്രം )

താങ്കൾ ഇവിടെ പറയുന്ന comment അത് എന്ത് തന്നെ അയാലും, ഞാൻ ഉൾപ്പെടെ എല്ലാവരും അത് അങ്കിഗേരിക്കും എന്നാണ് എന്റെ വിശ്വാസം (എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ ??)..

ബ്രോ താങ്കൾ  റിപ്ലൈ ചെയ്യുകയാണെൻകിൽ  അത് എന്താണ് എന്ന് അറിയുവാൻ കാത്തിരിക്കുന്നു. 

സസ്നേഹം കാമുകൻ ❣️❣️❣️

DEVIL • 18-10-2020 01:17

We miss you??

Daredevil • 17-10-2020 09:43

Dear rahul bro, 
കഥകൾ.  കോമിൽ ഒരു കഥ ഇന്ന് കണ്ടു താങ്കളുടെ പേരിൽ തിരിച്ചു വന്നു എന്ന് പ്രതീക്ഷിക്കുന്നു..  ദയവുചെയ്ത് ഈ കഥ കംപ്ലീറ്റ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു...  സ്നേഹത്തോടെ.. ❤️❤️❤️❤️

Steephen • 29-10-2020 09:26

Please....... adutha part

Jasir • 13-10-2020 13:04

Yendenkilum oru update thannirunnel samadanam ayene

Aj • 07-10-2020 18:41

No way?