← Back to Love Or Hate 10 [Rahul Rk]

Comments

Love Or Hate 10 [Rahul Rk] · approved reader discussion

മുത്തൂട്ടി ?? • 18-07-2020 13:14

പൊളിച്ചു മച്ചാനെ, ????????

Apollyon • 18-07-2020 12:54

❤️❤️❤️❤️❤️❤️

Beelzebub • 18-07-2020 12:48

Vakkukal illa parayan❤️

Beelzebub • 18-07-2020 12:33

Powli mahn

Gemini kuttan • 18-07-2020 12:16

അടുത്ത part ഇന്ന്‌ varuo

Rahul23 • 18-07-2020 12:03

Shee, tholachille..

Njan karuthi Diya oru onnu onnara alla, oru idivettu revenge kodukkunn, aa build up layirunnu njan, angane pratheekshicha pratheekshichu, oduvil avan vandi idichalle..

Enikk valya sankadam thonniyilla, kaaranam, onn, ippo thanne kore vandi idi scenes vayichu vayichu manassu kalichu, prathekichu Rathishalabangal, athil kavinu bike accident patti kazhinj manjus kanikkana careing, aa part njan ippo oru 20 pravashyam vayichu kaanum, athrakk ishtam anu.

Kaaranam oru accident allel, naayakanu enthelum Patti kazhinjal pine avidunn thodangane premam Oru onn onnara premam ayirikkum. Athukond enikk aa scene kandappo ini varan pona premamthe patti alochich santhosham anu thonniye..(But still njan vere oru twist pratheekshikkunnu,njan vicharicha pole allathe different twist ayitt bro enne surprise cheyikkum ennu karuthunnu)

Pinne enikk aa accident sankadam thonnanjath, enikk oru peedi indayirunnu njan ariyathe shininte side aayi pokuvo enn, kaaranm avan sherikkum ippo maari, but still enikk Diya avanitt oru nalla pani/revenge kodukkanam enn enikk ind, athukond enikk valya sankadam thonniyilla, athum aakam reason.

Enthayalam kollam, accident actually njan pratheekshichilla, nja. Karuthiyath aval Avane avoid cheyyanath avan kandu pidich veendum avan avakitt oru pani kodukkunna njan karuthiye ??

Bhagyam angane nadanilla, I'm still waiting for that Revenge from Diya because Shine absolutely f*cking deserves it..??

Waiting eagerly for the next part ❤️❤️

With love,
Rahul

BROTHER[sadath] • 18-07-2020 11:35

Rk bro.... ഇത്തവണയും പൊളിച്ചു..... ????????
ദിയ ഷൈനിനെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞപ്പോ സന്തോഷായി.... but, ചെക്കന് അങ്ങനെ ഒരു ആക്‌സിഡന്റ്.... അത് വിഷമമായി.... ദിയ ഇത് തന്നെ ആയിരിക്കും വിചാരിച്ചിട്ടുണ്ടാവുക എന്നത് എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു... അത് കഴിഞ്ഞ part ന്റെ കമന്റിൽ തന്നെ ഞാൻ പറഞ്ഞിരുന്നു....പക്ഷെ ആ ഒരു ആക്‌സിഡന്റ് അത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആണ്..... u r awesome.....
പിന്നെ, ഈ സ്റ്റോറി കഴിയാറായോ??...
ഒരു ending ആകാരായത് പോലെ തോന്നുന്നു..... ഇപ്പൊ തന്നെ നിർത്താതെ ഇനിയും ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന് കരുതുന്നു....

എന്നാ അടുത്ത പാർട്ടിൽ കാണാം.....
Waiting......
Hates off??????????????????????????

anasooya • 18-07-2020 10:43

Entho udaypp plan cheithu ennu aryayrunnu but ingane ayrikkum ennu ottum pratheekshichilla ........
Adutha part pettennu thannekkane❣️❣️

രാവണൻ • 18-07-2020 09:43

വില്ലനെ നായകനാക്കാൻ നിങ്ങൾക്കേ കഴിയൂ Bro.... waiting for next part.....

Pachalam basi • 18-07-2020 08:02

പെട്ടെന്ന് അടുത്ത പാർട്ട് താ ബ്രോ .നിങ്ങൾ മനുഷ്യനെ ടെൻഷൻ അടുപ്പിച്ച് കൊല്ലും 2-3 ദിവസത്തിനകം അടുത്ത പാർട്ട് തരണെ ബ്രോ

Abhi • 18-07-2020 07:49

പാവം ഷൈൻ ?

Rambo • 18-07-2020 07:42

തോന്നി എന്തേലും തരികിട ഒപ്പിക്കും എന്ന്...
പക്ഷെ ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല????

Come soon buddy??

രാവണൻ • 18-07-2020 06:59

Really amazing.... Next part eppole edum

Triteya • 18-07-2020 06:43

Adutha part vegam taraneda.....?
Pwolichu......

Shihan • 18-07-2020 06:33

Nammel mannassil karuthunnath enth. E chengayi ezhuthunnath enth...

Iam not exist • 18-07-2020 01:44

Poli...

Harshad • 18-07-2020 01:42

?????????????...........

THE DEVIL • 18-07-2020 01:36

ഒന്നും പറയാൻ ഇല്ല.. HATS OFF TO YOU

Aaaaaavoooo • 18-07-2020 01:16

Saleem kumar paranja polle fullum twist analo?. waiting for next part

BEARD MAN • 18-07-2020 00:53

Aarum koodutal onnum aalojich tention aavanda nammlokke vijarikkata suspensumay rahul bro aduta partum aay varum rahul broi ishtam?

പാഞ്ചോ • 18-07-2020 00:36

കഴിഞ്ഞ പാർട് വരെ ഒരു തരത്തിൽ ദിയ ഒരു വില്ലത്തി ആകും എന്നാണ് വിചാരിച്ചത്..ഇപ്പൊ മാറി..കഥ കൂടുതൽ കൂടുതൽ intresting ആവുന്നു.. Can't wait ?? chettan പെട്ടന്ന് upload ചെയ്യുന്ന കൊണ്ട് ചൂടോടെ വായിക്കാൻ പറ്റുന്നുണ്ട്..

Luka • 18-07-2020 00:35

ഈ part വായിച്ചു പോകുമ്പോൾ  തന്നെ എനിക്ക് മനസ്സിലായിരുന്നു ഒരു അപകടം സംഭവിക്കുമെന്ന്   അത് പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ  ഈ part വായിച്ചത്

എന്തായാലും അടിപൊളി ബ്രോ

Pk • 18-07-2020 00:10

Uff poli bro ini nextpart kittathe samaathanam undagilla pls ethrem pettenn next part idanam
Vayyya ennariyam ennalum ingane okke suspens vecha pinne chothikkathirikkanum vayyya

Dragons • 18-07-2020 00:01

Mahn polichu
Waiting for the nxt part
?❤️??❤️?❤️??❤️????❤️?❤️??❤️???❤️

Jarviz • 17-07-2020 23:58

Uffff

Ramshu • 17-07-2020 23:57

ദിയ മായയോട് അവസാനം aaa പറഞ്ഞത്)
ഞാൻ വിചാരിച്ചത് ദിയ നല്ല അടിപൊളി പ്ലാനിങ് ഒക്കെ ആയിരിക്കുമെന്ന് പക്ഷെ എല്ലാം ദിയയുടെ ആ ലാസ്റ്റ് പറച്ചിലിൽ അവസാനിച്ചു.. എങ്കിലും കഥ super ആണ് എന്ന് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്കും kidu സ്റ്റോറി ആണ് ??

Ramshu

Rosy • 18-07-2020 02:59

Exciting... അടുത്ത ഭാഗം വേഗം പ്ലീസ് ?

Player • 17-07-2020 23:54

Policchu....
Waiting for next part ????

PAPPAN • 18-07-2020 05:26

അടിപൊളി അടുത്ത പാർട്ട് വേഗം അയക്ക് ബ്രോ കട്ട വെയ്റ്റിംഗ്

രാജാകണ്ണ് • 17-07-2020 23:52

R. K ബ്രോ
ഈ ഭാഗവും സൂപ്പർ ആയിരന്നു ❤️❤️

ഇങ്ങള് ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാം എന്ന് വല്ലതും കരാർ എടുത്തിട്ടുണ്ടോ??
ഇനി ഇപ്പൊ ബാക്കി എന്താ എന്ന് ആലോചിച്ചു ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനം ആയി

കഴിയുമെങ്കിൽ അടുത്ത part പെട്ടന്ന് തന്നെ ഇടണേ...

എന്ന്
സ്‌നേഹത്തോടെ
രാജാകണ്ണ്

വിരഹ കാമുകൻ???? • 17-07-2020 23:52

ടെൻഷൻ ആക്കാതെ bro

Manu Jayan • 17-07-2020 23:42

നിരാശ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല . അവനെ ഞാൻ ശരിയാക്കിയെടുക്കും എന്ന ദിയയുടെ ഡയലോഗ് സീൻ ആയിപ്പോയി . അവനെ എഴുത്ത്കാരൻ തന്നെ ഒരു തവണ നന്നാക്കിയെടുത്തിട്ടുണ്ട്. അർജുനോട് പറയുന്നത് വായിച്ചപ്പോ വിചാരിച്ചത് എന്തോ കിടിലം പണിയാണ് വരുന്നതെന്ന . അടുത്ത ഭാഗത്തിലെ സസ്പെൻസ് പൊളിക്കുമ്പോ അറിയാം എന്താ സംഭവിക്കാൻ പോകുന്നതെന്ന്

Karthik • 17-07-2020 23:40

Oo. Senti.  ?Waiting for nxt epi

Anonymous • 17-07-2020 23:33

Ithu ippo 10 part illum vannu adipoli ennu paranju maduthu?. Rahul ettan Poli alle?. Pinne eee tension adipikkal oru weakness annalle. Almost inni entha sambavikkya ennu manasil thellinju kannindu but athu njn ivide parayanilla?. Enthayallum ezhuthan pattumenkil vegam thanne adutha part vennam.

With love ❤️
Anonymous

pp • 17-07-2020 23:29

ലോറി കേറിയത് നന്നായി
ഇനി വേണേൽ ഒരു സെന്റി ലൈനിൽ പിടിക്കാലോ.
ഷൈൻ കാണിചത് തന്തയില്ലാത്തരമാനെന്ന് എല്ലാർക്കുമറിയാം,എന്നലും നായകന്റെ കൂടെ നിൽക്കാൻ തോന്നുന്ന ആ തോന്നലുണ്ടല്ലോ, ആ തോന്നലാണ് ഈ കദയെ അൺ അട്ട്രാക്റ്റീവാക്കുന്നത് എന്നാണ് എന്റെ അഭിപ്രായം.

ലോറി കേറിയ സ്തിതിക്ക് ഇനി ആ സെന്റിമെന്റ്സും അവന് തന്നെ കിട്ടും. അപ്പൊ വീണ്ടും കദ ഫെയർ ആകുന്നില്ല.

ഇനി ആക്സിടെന്റ് അവൾ പ്ലാൻ ചെയ്തതാണെങ്കിലേ കദക്ക് ഒരു ഇതുള്ളൂ.
പക്ഷെ അവനെ അവൾ നന്നാക്കിയെടുത്ത് ജീവിതത്തിൽ ഒപ്പം കൂട്ടാൻ ആണ് പ്ലാൻ  എന്നൊക്കെ പറയുന്നത് ക്ഷീണം ആറ്റിട്ട്യൂഡ് ആണെന്ന് പറയാതെ വയ്യ.

ഷൈൻ വില്ലനാണ്. അവന്റെ ചങ്കുകളെന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂ അടക്കമുള്ള ആളുകൾ കേവലം മൊയന്തുകൾ ആണ്. ‘ചങ്കി’ന് അപമാനമാണവർ എന്ന് ഞാനുറക്കെ തന്നെ പറയും.

അടുത്ത പാ‍ർട്ടിൽ കാണാൻ സാധ്യതയുള്ള  ആ സഹതാപ തരംഗം ആലോചിക്കുംബോഴേ ഡൌൺ ആവുന്നു.

എന്തായാലും കാത്തിരുന്നു കാണാം.

പ്രണയം അന്ധമാണെന്ന് എനിക്ക് തോന്നുന്നില്ല.അത് നഷ്ട്ടപ്പെടാം.
അതുപോലെ വെറുപ്പും.എന്നും വെറുത്തു നീറി ആയിരിക്കില്ല മനുഷ്യർ ജീവിക്കുക.

കാലം രണ്ടിനും മങ്ങ്ലലും  തെളിച്ചവും നൽകും.

പക്ഷേ ഈ കാലതിനൊരു പ്രത്യേകതയുണ്ടല്ലൊ മക്കളേ, കേട്ടിട്ടില്ലേ  “കാവ്യനീതി”.

അവിടെ നിങ്ങളിൽ പലർക്കും പിടിവീഴും!!!!!

അരുൺ • 17-07-2020 23:42

I agree with you

തൃശ്ശൂർക്കാരൻ • 17-07-2020 23:26

❤️?❤️?❤️?❤️?

ഇന്ദുചൂഡൻ • 17-07-2020 23:23

മുത്തേ ഈ പാർട്ടും പൊളിച്ചുട്ടോ ???

Blango • 17-07-2020 23:17

Ingananel njan kalikunilla?

ജിത്തൂസ് • 17-07-2020 23:02

സംഭവം ഷൈൻ ചെയ്തത് ചെറ്റത്തരം ആണെങ്കിലും അവന്റെ ഒപ്പം നിക്കാൻ ആണ് തോന്നുക.. അതെന്താ ആവോ

Dragon Fighter • 17-07-2020 23:00

Da.. pahayaaa vallatha cheythayi poyiii

വേട്ടക്കാരൻ • 17-07-2020 22:57

എടോ രാഹുൽ rk തന്നെ ഞാൻ കൊല്ലും.എന്തു പണിയാഡോ താൻ കാണിച്ചേ
ഷൈന് വല്ലോം സംഭവിച്ചാൽ പിന്നേ എന്നെ
പിടിച്ചാൽ കിട്ടില്ലാട്ടോ.?സൂപ്പർ ബ്രോ ഈ പാർട്ടും കലക്കി....

Gopinath • 17-07-2020 22:49

ഈ പോക്ക് പോയാല്‍, വായനക്കാര്‍ക്ക് പ്രെഷറിന്റെ ഗുളിക കൂടി കഥയോടൊപ്പം കൊടുക്കേണ്ടി വരും...

അടുത്ത ഭാഗം വരുന്നത് വരെ ടെൻഷനാണ്...

???❤️❤️❤️

Tq • 17-07-2020 22:36

Oru kaaryam maathrame choykkaan ollu
Adutha baagam eppo kittum ???????
Katta waiting ?

ഡി ക്രു • 17-07-2020 22:32

പൊളി ???

Krishnan • 17-07-2020 22:25

Kalakki......... Idayku Keri nokkunathu ee storyude adutha partinu vendiyaanu.......
    Shineinu accident pattum ennu ee part thudangiyappole thonni, marriage dhivasam accident indavum kalyanam mudangi dhiyede plan polinju shine naanakedil ninnum rekshapedum enna vijariche.....ithippo 2 dhivasam munbu aayennu alle ollu, athu OK.....
   Adutha part vegam idanataaaa......

Tippu • 17-07-2020 22:23

Da dushta??????
Igne twist veche
Manushne
Tensn
Adikn
Vitathe
Next part venm
Waiting??????????????

യദുൽ ?NA²? • 17-07-2020 22:21

പൊന്ന് രാഹുൽ ബ്രോ ഞാൻ കമന്റ്‌ ഇടാതെ എല്ലാ ഭാഗവും വന്നിട്ട് വായിക്കാം എന്ന് കരുതി ആണ്.. ❤️❤️❤️❤️

നന്ദൂ • 17-07-2020 22:18

Machane nale tharumo bakki
Igane suspence adippikkalle
Nalla supper feel

Haridas • 17-07-2020 22:16

Dear Bro, വല്ലാത്ത കഷ്ടമായി. അടുത്ത ഭാഗം വരുന്നതുവരെ മനസ്സിൽ വിഷമം തന്നെ. Waiting for next part.
Regards.

ജഗ്ഗു ഭായ് • 17-07-2020 22:11

Randathum vayichu brooo
Kiduveee???????????????????????????????????????????????????❤️❤️❤️❤️?????????????????❣️????❣️❣️❣️❣️❣️???????????????????????????????????????????????????????????????????????????❤️❤️??❤️❤️❤️???❤️?????❤️❤️❤️❤️❤️???????????????❤️❤️???❤️❤️❤️??❤️❤️??❤️??❤️❤️❤️❤️❤️❤️????❣️?❣️?❣️?❣️❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️❣️?❣️?????????????????????????????????❤️❤️❤️❤️????????❣️❣️❣️❣️❣️❣️????????????????????????????????????????????

sudhi • 17-07-2020 22:09

പെട്ടെന്ന്  അടുത്ത പാര്‍ട്ട്‌ തരണേ...കാത്തിരിക്കാന്‍ വയ്യ...

sudhi • 17-07-2020 22:08

മനോഹരം....വിത്ത്‌ ലവ്   രാഹുല്‍  ....