← Back to Love Or Hate 10 [Rahul Rk]

Comments

Love Or Hate 10 [Rahul Rk] · approved reader discussion

Dark lover • 17-07-2020 22:01

Ponnu bro oru rekasha eilla
Vaeichu kazinchal pinne nxt part varunna vare eithaeirikkum mind full bakki eanthakum eanna curiosity???

Rickey Raj • 17-07-2020 22:00

???????????????
,??♥️♥️?????❣️❣️❣️❣️?❣️????????????????????????????????❤️?❤️??❤️??❤️??❤️❣️???????????
Katta waiting for next part
Pettannu varum ennu pratheekshikkunnu

രാജു ഭായ് • 17-07-2020 22:00

കൊല്ലുവോ നീ നമ്മുടെ നായകനെ കൊല്ലരുത് കൊല്ലില്ല എന്നറിയാം എന്നാലും  പറഞ്ഞെന്നേയുള്ളൂ

Mulla • 17-07-2020 21:58

തകര്‍ത്തു മോനെ... ഓരോ part ഉം കൊണ്ട് പോയി നിര്‍ത്തുന്നത് curiosity ആക്കിയിട്ടാണ്. അടിപൊളി...
Diya പറഞ്ഞത് പോലെ ഒന്ന് നന്നായി വട്ട് ആക്കി കല്യാണം kazhichaal മതി...
But ഈ accident... ദിയ de കണ്ണ് തുറപ്പിക്കുമോ...?

Fire blade • 17-07-2020 21:50

അപ്പൊ കല്യാണവും പാല് കാച്ചലും ആശുപത്രിയിൽ നിന്നാവും ലേ

Taniya • 17-07-2020 21:49

Tension adipichu kollumallo broiii....nxt part vegam.....
.

akshay._.ak • 17-07-2020 21:48

Ee partum pwolii??..I am w8inggg....

AJK • 17-07-2020 21:47

Pwolichu.....waiting for adutha bhagam

അപ്പൂട്ടൻ • 17-07-2020 21:42

പൊന്നുമോനേ... സസ്പെൻസിന്റെ രാജാവേ നമിച്ചു... കട്ട വെയിറ്റിംഗ് അടുത്ത ഭാഗത്തിനായി..

കാടോടി • 17-07-2020 21:41

പെട്ടന്നാവട്ടെ ബ്രോ.....

ജഗ്ഗു ഭായ് • 17-07-2020 21:41

കിടു machane

Hulk • 17-07-2020 21:40

Muthee next lart vaikikkalle

ഖൽബിന്റെ പോരാളി? • 17-07-2020 21:39

വല്ലാത്ത സസ്പെന്‍സിൽ അങ്ങ് നിർത്തി അല്ലെ...

Waiting for Next Part ?

A K P • 17-07-2020 21:36

Ente muthe ni ingane thrill adipich kollalle
Pettennu next part venam ketto
Katta waiting

Njan SK • 17-07-2020 21:21

ingane suspence ittu nirthalle machane... veegam baaki idane ...waiting for nxt part

Ajith • 17-07-2020 21:19

Bro paranjal viswasikumonnu arayilla ee oru accident kazhinja part muthale ente manasil ind. Aravindhinte vakkukal dhikarich pokuanennu paranjappolum ente manasileku odi vannathum accident ayirikum nnanu, ini ulla bagam anu pranayathe ishtapedunnavarku kooduthal sugakaramakan chance ennanu eniku thonnunnath, enthayalum eniku ee part um valare valare adhikam ishtapettu.

Vere arkelum thonniyirunno shine pokunnath accident ilekanennu alla eniku mathram anonnariyana tto?

Sk • 17-07-2020 21:35

Njanum accident scene munkooti kandata enthayalum oru happy ending akum enu karutunnu

Akhil • 17-07-2020 21:15

Super bro.......next part pettannu edane

ലാലു • 17-07-2020 21:11

നന്നായിട്ടുണ്ട്.

Jon Snow • 17-07-2020 21:10

Kalakki

Lee • 17-07-2020 21:06

Adipoli...... next part vegam????

Hafis • 17-07-2020 21:02

Poonnu bro egana suspence edalee?..ante 2days orakam poyi

Rinu maria rose • 17-07-2020 21:01

കിടു
Waiting for next part         ???

??? • 17-07-2020 21:01

കിടു
Waiting for next part         ???

Pavithra • 17-07-2020 20:58

സൂപ്പർ.. ബാക്കി വേഗം ഇടണെ ??

Arjun Reddy • 17-07-2020 20:57

Bro super ? ??? waiting for next part

Rocky Bhai • 17-07-2020 20:57

Ee partum super . Next partinayi waiting

Ab! • 17-07-2020 20:56

??ithengotta ee pokk

മുൻഷി • 17-07-2020 20:52

Good story ,???✍️

രാജാവിന്റെ മകൻ • 17-07-2020 20:51

ഇ പഹയൻ ത്രിൽ അടിപിച്ച് കൊല്ലും ??ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല കാര്യം വേറെ ഒന്നുമല്ല നമ്മൾ വിചാരിച്ചത് കമെന്റ് പറയുബോൾ അതിനെ ഒക്കെ കാറ്റിൽ പറത്തി അടുത്ത പാർട്ട്‌ ഇടും നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടുമെന്നു അറിയാവുന്നത് കൊണ്ട് അത് പറയുന്നില്ല ???????

Sandu • 17-07-2020 20:43

ഹോ ഒരുമാതിരി ടെൻഷൻ പിടിപ്പിച്ച നിർത്തൽ ആയി പോയി ഇത്.. ഇനി അടുത്ത പാർട്ട്‌ വരുന്നത് വരെ കാക്കേണ്ടേ

appu • 17-07-2020 20:42

ente ponno ningal kolamass aanu bro

പല്ലവി • 17-07-2020 20:41

ഈ എഴുത്തിൽ കുറച്ച് പ്രതീക്ഷകളുണ്ടായിരുന്നു...അത് കളയാനാണ് അവസാനത്തെ ആക്സിഡന്റ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...ക്ലീഷേ കഥകളിലേക്ക് പോവരുത് എന്നാണ് അപേക്ഷ......
ദിയയിലുള്ള പ്രതീക്ഷ പോയി.....
ഷൈനിന്റെ കാര്യത്തിൽ ഇത്തിരി കനമുള്ള പ്രതികാരം പ്രതീക്ഷ വെച്ചവർക്ക് തത്കാലം നിരാശ തോന്നുന്ന വാർത്തകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്......
ആക്സിഡന്റ് പറ്റിയ നായകനെ തിരിഞ്ഞു നോക്കാത്ത നായിക ഇത് വരെ ണ്ടായിട്ടില്ല....
ഇനി വല്ല മെമ്മറി ലോസും(അത് വേറൊരു ക്ലീഷേ)????ഇനീം ണ്ട്....കോമ,തളർച്ച,.....
വായനക്കാരനെ മുൾമുനയിൽ നിർത്താനെങ്കിലും ദിയയുടെയും മായയുടെയും അവസാനത്തെ സംഭാഷണങ്ങൾ ഒഴിവാക്കാമായിരുന്നു....

പല്ലവി • 17-07-2020 21:09

*വിശ്വസിക്കാതിരിക്കാൻ ✍✍✍ തിരുത്താണ്....

Sanju • 17-07-2020 21:16

Bt. Diya ntho plan cheythitund... mayaku polum ariyathe.... alland... avl angnr parayaillla... arjunodum paranjillr. Plan.

Sanju • 17-07-2020 21:17

Bt. Diya ntho plan cheythitund... mayaku polum ariyathe.... alland... avl angnr parayaillla... arjunodum paranjillr. Plan...

Dude • 17-07-2020 20:39

Super ❤️❤️❤️❤️❤️❤️

Jihan varkala • 17-07-2020 20:35

47????

Ak • 17-07-2020 20:33

Fast

Ak • 17-07-2020 20:34

Next part eppo varum

Devil ? • 17-07-2020 20:32

Good

Joker • 17-07-2020 20:32

Njan serikum adyam onne pedichu diya pani kodukuvano enne angane allalo enthayalum pani kodukam but cheriya enthenkilum pani allathe kalyanam mudakkan onne nikalle enne agrakichirunnu athukonde aa bagam santhosham
Pakshe avane pattiya accident athe vallatha oru ithe ayipoyi chekkane enthenkilum pattiya serikum vishamam avum
Orapeksha mathram avar randuperum onne cheranam enthokke sambavichalum

അജ്ഞാതൻ... • 17-07-2020 20:30

ബ്രോ

ഇങ്ങനെ ചങ്കിടിപ്പ് കൂട്ടല്ലെ. എന്റെ ഹൃദയം നിലച്ചു പോയി.

അജ്ഞാതൻ...

Mr. Nobody • 17-07-2020 20:27

5th

Knight rider • 17-07-2020 21:13

രാഹുലെ താൻ എന്തൊരു ചതിയൻ ആണെടൊ, കറക്ട് സ്ഥലത്തു കൊണ്ട് പോയി നിർത്തണം. ഇതിൻറെ ബാക്കിക്ക് അടുത്ത പാർട്ട് വരെ കാത്തിരിക്കണം എന്ന് ആലോച്ചിക്കുബോഴാണ്....

Demon king • 17-07-2020 20:26

എന്റെ പൊന്നോ... ത്രിൽ അടിച്ചിട്ട് ഇരിക്കാൻ മേല. അടുത്ത part vegam ആകട്ടെ

Musickiller • 17-07-2020 20:21

Ente ponnoooo
Polii
Next partine waiting

Aaro • 17-07-2020 20:17

3rd

കാളിദാസൻ • 17-07-2020 20:16

3rd

Unni... • 17-07-2020 20:07

2nd

Vyshnv • 17-07-2020 20:01

1st