Chapter 1
LOVE RAIN പ്രണയ മഴ കിസ്മത്
ഈ മൊഞ്ചത്തീനെ എനിക്ക് തന്നെ കിട്ടിയല്ലോ എന്നുള്ള ആശ്വാസവും സന്തോഷവും ആയിരുന്നു എനിക്ക്?? ഏതോ കുറ്റവാളിയെ നോക്കുന്ന പോലെ എന്നെ ഒന്ന് നോക്കി അവൾ തല താഴ്ത്തി.? ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈ ഒന്ന് പിടിക്കാൻ ശ്രമിച്ചതും. "എന്നെ തൊട്ട് പോകരുത്" എന്ന് അവൾ ഉറച്ചു സ്വരത്തിൽ പറഞ്ഞതും ഒന്നിച്ചായിരുന്നു.?? ഞാനൊന്ന് ഞെട്ടിയെങ്കിലും, അത് പുറത്ത് കാണിക്കാതെ, ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ പുറകോട്ടും നീങ്ങി. അവൾ ചുവരിൽ തട്ടി. അവിടെ നിന്ന് അവളെ ഞാൻ ബലം പ്രയോഗിച്ച് തന്നെ എന്റെ ശരീരത്തോട് ചേർത്തു. ☺?................ (തുടരും ) *കിസ്മത്*
💬 Comments
View all comments