0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും 2 [Shyam]

Author : shyam Read All Parts 2.4K

നോക്കിയെങ്കിലും നടന്നില്ല.. ഇറങ്ങുമ്പോൾ അമ്മയും കീർത്തനയും ഉണ്ടാവും. ഞങ്ങൾ കുറെ പ്ലാൻ നോക്കി പക്ഷെ ഇന്നലെ കിട്ടിയപോലെ ചാൻസ് കിട്ടുന്നില്ല..

അമ്മയും,ആന്റിയും,കീർത്തനയും ഷോപ്പിംഗ് ഉണ്ട് എന്ന് പറഞ്ഞു.. അച്ഛനും, അങ്കിളും എന്തായാലും പോവില്ല.. കറങ്ങി കറങ്ങി ക്ഷീണിക്കും. ഞാൻ അവരുടെ കൂടെ പോയി..
രാവിലെ പോവും.. വൈകുന്നേരം വരെ കറങ്ങും.. ഷോപ്പ് ചെയ്യും... കീർത്തനയുള്ളത് കൊണ്ട് ആന്റി അധികം എന്നെ നോക്കാറില്ല.. നോർമൽ ആയിരുന്നു..

കീർത്തനയും ഞാനും ഒരുമിച്ചു നടക്കും അവൾ എപ്പോഴും ഒലിവിയയുടെ കൂടെ എന്തായിരുന്നു എന്നൊക്കെ ചോദിച്ചോണ്ടിരിക്കും പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല..എനിക്ക് അവളെ പേടിയാണ്.. ഒരു വല്ലാത്ത സ്വഭാവം ആയോണ്ട് ചിലപ്പോൾ എനിക്ക് പാര ആവും.. പക്ഷെ അവൾക്ക് കാര്യങ്ങൾ മനസിലായി..
അങ്ങനെ അന്നത്തെ ദിവസം ഒന്നും നടന്നില്ല

അടുത്ത ദിവസം പട്ടായ വാട്ടർ പാർക്കിൽ പോവാൻ തീരുമാനിച്ചു.. അപ്പഴെങ്കിലും ഒരു ചാൻസ് കിട്ടുമെന്ന് കരുതി..
ഒരു പത്തുമണി ആവുമ്പോൾ അവിടെ എത്തി.. ഞങ്ങൾ എല്ലാരും അകത്തു കയറി.. അടിപൊളി സ്ഥലം ആയിരുന്നു...

കീർത്തന പതിവുപോലെ ടി ഷർട്ടും ഷോർട്സ് , ആന്റി ടി ഷർട്ടും ട്രൗസറും.. പിന്നെ വാട്ടർ പാർക്ക് ആയോണ്ട് അവിടെയുള്ള പെണ്ണുങ്ങൾ ബ്രായും, പാൻറ്റീസും ഇട്ട് നടക്കും..

. ഞാൻ രാവിലെ ജിമ്മിൽ പോയി ബോഡി സെറ്റ് ആകിയിട്ടുണ്ട്. അതുകൊണ്ടു ഞാൻ ടി ഷർട്ട് ഒന്നും ഇട്ടില്ല.
ഒരു പാട്ടായ ട്രൗസർ മാത്രം.. ടാറ്റൂസ്‌ അടിപൊളി ആയി കാണും.. എനിക്ക് വളരെ ഇഷ്ടമാണ് ഇത് പോലെ നടക്കാൻ.. അതുകൊണ്ടാണ് ഇത്രേം കഷ്ടപ്പെട്ട് ജിമ്മിൽ പോയി സെറ്റ് ആക്കുന്നെ..

അകത്തു

💬 Comments

View all comments