0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും 2 [Shyam]

Author : shyam Read All Parts 2.4K

കേറിയതും എല്ലാരും ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു.. ഞാൻ വന്നപ്പോൾ എല്ലാരും ഒന്ന് ഷോക്ക് ആയി..

6 പാക്ക് ബോഡിയും, ടാറ്റൂവും ഇതെല്ലാം നന്നായി കാണുന്നു..

'അമ്മ : പോയി ടി ഷർട്ട് ഇടെടാ.. ( ദേഷ്യത്തോടെ )

അവിടെ പെണ്ണുങ്ങൾ ബ്രായും പാന്റിയും ഇട്ടത് അമ്മയ്ക്ക് ഇഷ്‍ടയിട്ടില്ല

(ഞാൻ ടി ഷർട്ട് ഇടാതെ ഒന്നും മിണ്ടാതെ ഓടി പോയി )

(എല്ലാരും നന്നായി ചിരിച്ചു...)

'അമ്മ എന്റെ ടി ഷർട്ട് കയ്യിൽ എടുത്തു..

ഞങ്ങൾ പൂളിലും വേറെ കുറെ ആക്ടിവിറ്റീസിലും കെയറി.. അമ്മയും അച്ഛനും ആന്റിയും അങ്കിളും അധികം കെയറിയില്ല.. അത്രയ്ക്ക് പേടി തോന്നും..

ഞങ്ങൾ കുറച്ഛ് കഴിഞ്ഞു ഫുഡ് കഴിക്കാൻ ഇരുന്നു.. അടുത്ത് കുറെ പെണ്ണുങ്ങൾ ഉണ്ട്..

അവർ എന്റെ ടാറ്റൂ കണ്ടിട്ട് നന്നായിട്ടുണ്ട് എന്നൊക്കെ പറയും... ( അതെല്ലാം നോർമൽ ആണ്.. ആണുങ്ങളും പെണ്ണുങ്ങളും പറയും )

'ഇതൊക്കെ കേട്ട് അമ്മ എന്നോട് ടി ഷർട്ട് ഇടാൻ പറഞ്ഞു..
അവസാനം ഞാൻ ഇട്ടു.. (ഇതെല്ലാം കണ്ടു ആന്റി ഒന്നും അറിയാത്തപോലെ മിണ്ടാതിരിക്കുന്നു..)

ഞങ്ങൾ ഫുഡ് കഴിച്ചു കുറച്ചു റസ്റ്റ് എടുത്തു.. ( അമ്മയും ആന്റിയും അടുത്തുള്ള കോഫി ഷോപ്പിൽ ഇരുന്നു..അച്ഛനും അങ്കിളും സിഗ്ഗരറ്റ് വലിക്കാൻ പോയിക്കാണും )

ഞാൻ അടുത്തുള്ള പൂളിന്റെ ബെഞ്ചിൽ മൊബൈൽ നോക്കി ഇരുന്നു .. കീർത്തന അടുത്ത് വന്നു അടുത്ത് ഇരുന്നു.. എന്നിട്ട് എന്നോട് ഒലിവിയയുടെ കൂടെ എന്താ എന്ന് ചോദിച്ചു..

കീർത്തന : നീ പറ.. ഞാനും നീയും ഫ്രണ്ട്സിനെ പോലെ അല്ലെ..

ഞാൻ സഹികെട്ടു എല്ലാം

💬 Comments

View all comments