0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും [Shyam]

Author : shyam Read All Parts 3.6K

( കൂടുതൽ സംസാരിക്കണം എന്നുണ്ട്.. പക്ഷെ ഒന്നും കിട്ടുന്നില്ല.. പിന്നെ പേടിയും )

ഞാൻ : വിശക്കുന്നുണ്ടോ ? ( ഉച്ച സമയം ആയി )

ചേച്ചി : ഇല്ല

ഞാൻ ദിവാകരേട്ടനെ മേലോട്ട് വിളിച്ചു

ഞാൻ : ഫുഡ് എന്താ ചെയ്യുന്നേ ?

ചേട്ടൻ : ഹോട്ടലിൽ പോവണം.. ഇവിടെ അടുത്താണല്ലോ..

ഞാൻ : ഹോട്ടൽ ദൂരമുണ്ട്.. ഇങ്ങോട്ട് കൊണ്ടുവരാൻ പറയാം..

ചേട്ടൻ : ആ കടയുടമ അതൊന്നും ചെയ്യില്ല.. നമ്മൾ അങ്ങോട്ട് പോയി കഴിക്കണം..

ഞാൻ : അത് എങ്ങനെ ശെരിയാവും...

(ഞാൻ ഗൂഗിളിൽ നോക്കി ഹോട്ടൽ നമ്പറിലേക്ക് വിളിച്ചു...

ലൗഡ് സ്പീക്കർ ഇട്ടാണ് സംസാരിക്കുന്നെ..)

ഞാൻ ഇങ്ങോട്ട് ഫുഡ് ഡെലിവറി ചെയ്യാൻ പറഞ്ഞു..

കടയുടമ : ഇല്ല.. അങ്ങോട്ട് ഒന്നും വരാൻ പറ്റില്ല..

ഞാൻ : എന്നാൽ അച്ഛൻ പറഞ്ഞ ഓർഡർ ക്യാൻസൽ ചെയ്തോ .. അടുത്ത 15 ദിവസം ഞാൻ സ്വിഗ്ഗി ചെയ്ത് വാങ്ങിക്കോളാം

കടയുടമ : വേണ്ട മോനെ.. ഞാൻ ഇപ്പോ ഒരാളെ അങ്ങോട്ട് വിടാം.. വേറെ എന്തേലും വേണോ ?

ഞാൻ : പെപ്സി വലുത് രണ്ടെണ്ണം..

കടയുടമ : ശെരി.. ഒരു 10 മിനിറ്റ് എന്ന് പറഞ്ഞു..

(ഇതെല്ലം ഞാൻ സംസാരിക്കുമ്പോൾ തങ്കം കെട്ട്യോൻ ദിവാകരന്റെ അടുത് നിന്ന് എന്നെ നോക്കുന്നുണ്ട്..  ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നാണ് സംസാരിക്കുന്നത്.. എന്നെ അടിമുടി നോക്കുന്നുണ്ട്..)

ഞാൻ : ദിവാകരേട്ടാ ഒരു 10 മിനുട്ടിൽ ഫുഡ് വരും..

ദിവാകരൻ : അത്  നന്നായി.. ഞാൻ താഴോട്ട് പോവട്ടെ.. പണിയുണ്ട്.

തങ്കം

💬 Comments

View all comments