0%

Chapter Title : ലുങ്കിയും ബ്ലൗസും പിന്നെ ഞാനും [Shyam]

Author : shyam Read All Parts 3.6K

എന്നെ നോക്കുന്നുണ്ട് ഞാൻ ഒന്ന് ചിരിച്ചു.. ചേച്ചിയും ചിരിച്ചു..

എനിക്ക് ഒരു കാൾ വന്നു.. ഫ്രണ്ട് ആണ്.. ഞാൻ അവനോട് സംസാരിക്കുമ്പോൾ ഇടക്ക് ചേച്ചിയെ നോക്കും..
വേറെ സൈഡിൽ ആണ്..

(ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സംസാരിക്കുന്നത്.)

ചേച്ചിയും നോക്കും...

അപ്പോഴേക്കും താഴെ അച്ഛന്റെ സൗണ്ട് കേട്ടു..

അച്ഛൻ മേലോട്ട് വരുന്നുണ്ട്.. ഞാൻ ഫോണിൽ സംസാരം തുടർന്നു..

അച്ഛൻ തങ്കം ചേച്ചിയെ  താഴോട്ട് കഴിക്കാൻ വിളിച്ചു...

ഞാൻ ഒരു 20 മിനിറ്റ് കഴിഞ് താഴോട്ട് പോയി..

ദിവാകരേട്ടൻ : മോനെ കഴിക്കുന്നോ ?

അച്ഛൻ : ആ നല്ല ആളോടാ ചോദിക്കുന്നെ.. ചോറ് ,ബിരിയാണി, ഇതൊന്നും കഴിക്കില്ല

ഞാൻ : അങ്ങനെയൊന്നുമില്ല.. കഴിക്കും.. ഇടക്ക് മാത്രം

അച്ഛൻ : ജിമ്മിലെ ട്രൈനെർ പറയുന്ന ഫുഡ് മാത്രമേ കഴിക്കു..

അവിടെ ഉണ്ടായിരുന്ന ചേട്ടൻ : അതിന്റെ ഗുണം കാണാം.. അടിപൊളി ആയിട്ടുണ്ട് ശ്യാമേ..

ഞാൻ : താങ്ക്സ് ചേട്ടാ..

അച്ഛൻ : നീ പോവുന്നില്ല ?

ഞാൻ : ദാ പോവാൻ നിൽകുവാ..

ദിവാകരേട്ടൻ : എങ്ങോട്ടാ ശ്യാമേ ?

അച്ഛൻ : ജിമ്മിൽ... വേറെ എവിടെ പോവാൻ ?

ദിവാകരേട്ടൻ : അതെന്താ  ഈ സമയത്തു പോവുന്നെ ?

അച്ഛൻ : ജിം നാലുമണിക്കെ തുറക്കു.. പക്ഷെ ഇവൻ  നേരത്തെ പോവും.. വി ഐ പി അല്ലെ..

ഞാൻ : കളിയാക്കല്ലേ അച്ഛാ.. 3,മണിക്ക് തുറക്കും.. ഇപ്പോ ആരും അധികം ഉണ്ടാവില്ല.. എല്ലാരും 4 മണി കഴിഞ്ഞേ വരൂ...

ഞാൻ വീട്ടിലോട്ടു പോയി

ഞാൻ ഒന്ന് റെഡി

💬 Comments

View all comments