0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

സകല പണിയും ഇപ്പോൾ ഞാൻ ചെയ്യുന്നത്

ചേച്ചി : അതെനിക്ക് മനസ്സിലായി, വേറെ എന്തെങ്കിലും നടക്കുന്നുണ്ടോ??( പിന്നെയും ചേച്ചി ആക്കിക്കൊണ്ട് എന്നോട് ചോദിച്ചു )

ഞാൻ : അങ്ങനെ ചോദിച്ച അതാണല്ലോ ഇതിന്റെയൊക്കെ അടിസ്ഥാനമായ ഒരു കാര്യം

ചേച്ചി : മാഡത്തിന്റെ ഒരു സ്വഭാവം വെച്ച് എല്ലാദിവസവും ഇതുതന്നെയായിരിക്കും അല്ലേ

ഞാൻ : ഇല്ല ചേച്ചി ഒരു ഒറ്റ പ്രാവശ്യം ഞങ്ങൾ ചെയ്തിട്ടുള്ളൂ, അതിനുമുമ്പ് ഷീന ചേച്ചി ഉള്ളപ്പോൾ നടന്ന സംഭവങ്ങൾ ഒക്കെയാണ്, അതിനാ പിന്നെ സെക്സ് എന്ന് പറയാൻ പറ്റില്ലല്ലോ

ചേച്ചി : അവൾ അങ്ങനെ ആണ്, ആ ഒരു കാര്യത്തിൽ എനിക്കും മാഡത്തിനും നിന്റെ കാര്യത്തിൽ നല്ല പേടിയുണ്ട്

ഞാൻ : എനിക്കും നല്ല പേടിയുണ്ട് ചേച്ചി, പക്ഷേ അന്ന് ഫ്ലാറ്റിൽ നടന്നത് പോലെയൊക്കെയാണെങ്കിൽ വലിയ കുഴപ്പമില്ല

ചേച്ചി : അതിനുമാത്രം സമയമൊന്നും അവൾക്ക് കിട്ടിയില്ലല്ലോ

ഞാൻ : അതും ശരിയാണ്, കിട്ടിയ മൂന്നു നാല് മണിക്കൂർ കൊണ്ടുതന്നെ എന്റെ ആണൊത്തും അല്ലെങ്കിൽ ആത്മ അഭിമാനം ഒക്കെ ഇല്ലാതാക്കി കളഞ്ഞു

ചേച്ചി : ഓ പിന്നെ നീ വലിയ കഥയും ഒന്നും പറയണ്ട, നീ ഈ പറഞ്ഞ സാധനം ഒകെ ഉള്ളവൻ ആണല്ലോ പെണ്ണുങ്ങളുടെ ഷഡ്ഡി മണക്കാൻ നടക്കുന്നത് (പുച്ഛത്തോടെ )

ഞാൻ : (ചമ്മലോടെ ) അത് പിന്നെ ചേച്ചി..... അറിയാതെ പറ്റി പോയതല്ലേ,അത് മാത്രവുമല്ല ഇതുവരെ പരിചയമില്ലാത്ത ഒരാളുടെ അടുത്ത് ആരെങ്കിലും അടിവസ്ത്രം ഒക്കെ കൊടുക്കുമോ? .. മേടം അന്ന് എന്റെ കൈയിലേക്ക് അതൊക്കെ തരുന്നത് കണ്ടപ്പോൾ...... എല്ലാംകൂടി ചിന്തിച്ചപ്പോൾ അങ്ങനെയൊക്കെ

💬 Comments

View all comments