Chapter Title : മാഡം 1 [Vyshak]
പറ്റിപ്പോയതാണ്
ചേച്ചി : അത് ശരിയാണ് പരിചയമില്ലാത്ത ഒരാളുടെ അടുത്ത് അങ്ങനെ പെരുമാറില്ല, പക്ഷേ നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്
ഞാൻ : എന്ത് കാരണം??
ചേച്ചി : എടാ ഒരു കള്ളത്തരം ചെയ്യുമ്പോൾ അത് ഭംഗിയായി ചെയ്യണം, നീ അന്ന് മാഡം ഷീനയുടെ വീട്ടിൽ പോയപ്പോൾ നീ ഈ ഓഫീസിൽ കയറിയില്ലേ?
ഞാൻ : അയ്യോ ഇല്ല, അതെന്താ??
ചേച്ചി : പിന്നെ മാഡം ബാത്റൂമിൽ മാറിയിട്ട് ബ്രാ എങ്ങനെയാണ് അകത്ത് റൂമിൽ വന്നത്?
ഞാൻ : എനിക്കറിയില്ല ചേച്ചി!!
ചേച്ചി : നീ അലമാരുടെ പൊക്കത്തിരിക്കുന്ന ആ സാധനം കണ്ടോ?
ഞാൻ അങ്ങോട്ട് നോക്കിയപ്പോഴാണ് ഞാൻ അത് ആദ്യമായി ശ്രദ്ധിക്കുന്നത്, അതൊരു സിസിടിവി ക്യാമറയാണ്.
സാധാരണ ക്യാമറ ഒക്കെ റൂമിന്റെ മുകളിൽ ഏതെങ്കിലും മൂലയിൽ ആയിരിക്കുമല്ലോ വെക്കുന്നത്, എന്നാൽ ഇത് തിരിക്കാനൊക്കെ പറ്റുന്ന പുതിയ ടൈപ്പ് ക്യാമറയായിരുന്നു .
അത് കണ്ടപ്പോൾ തന്നെ എന്റെ പകുതി കാറ്റ് പോയി
ഞാൻ : ചേച്ചി... അപ്പോ മാഡം കണ്ടോ?
ചേച്ചി : കണ്ടു, ഷീനയും കണ്ടു
ഞാൻ : ശ്യേ...
ചേച്ചി : ആദ്യം നീ എന്തെങ്കിലും മോഷ്ടിക്കാൻ കേറിയതാണ് എന്നാണ് അവർ വിചാരിച്ചത്, അവര് രണ്ടുപേരും രാത്രി തന്നെ ഓഫീസിൽ വന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കി, പിന്നെ കാര്യമായിട്ട് ഒന്നും ഈ ഓഫീസിൽ നഷ്ടപ്പെടാനും ഇല്ലല്ലോ... ഈ കമ്പ്യൂട്ടർ മാത്രമല്ലേ ഉള്ളൂ , പിന്നീടാണ് മാഡം അത് ശ്രദ്ധിച്ചത്,... ബാത്റൂമിൽ ഊരിയിട്ടത് മുറിയിൽ അഴയിൽ കിടക്കുന്നു.
ഞാൻ : ശ്യേ.. നാണക്കേട്,
💬 Comments
View all comments