0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

അപ്പോൾ ചേച്ചിയോട് എപ്പോഴാണ് മാഡം പറഞ്ഞത്

ചേച്ചി : നിന്നെ കൈയോടെ അന്ന് പൊക്കിയതിനുശേഷം,

ഞാൻ : എന്നിട്ട് ചേച്ചിനെ ഇതിനെ കുറിച്ച് എനിക്കൊരു സൂചന തരാഞ്ഞത്...? ഞാൻ പിന്നീട് വിളിച്ചാരുന്നല്ലോ

ചേച്ചി : കാര്യം ഞാൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ മാഡത്തിനെ കുറിച്ച് നിന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു എന്നുള്ളത് നേരാണ്, പക്ഷേ ഞാൻ നീ ഇങ്ങനെയൊക്കെ കാണിക്കും എന്ന് വിചാരിച്ചില്ല

ഞാൻ : പക്ഷേ മാഡം ഇതിനെപ്പറ്റി ഒന്നും എന്നോടും പറഞ്ഞില്ലല്ലോ

ചേച്ചി : ഇനിയിപ്പോ എന്തിനാ അതിനെപ്പറ്റി പ്രത്യേകിച്ച് പറയുന്നത്, നീ മാഡത്തിന്റെ മുന്നിൽ വച്ച് തന്നെയല്ലേ തോന്നിവാസം കാണിച്ചത്

ഞാൻ : അപ്പോൾ ശരിക്കും എന്നെ ടെസ്റ്റ് ചെയ്തതാണല്ലേ?

ചേച്ചി : ആണ്... അല്ലെങ്കിൽ കാറോടിക്കാൻ വന്നവന് കാറോടിച്ചാൽ പോരെ.. എന്തൊക്കെ ചെയ്യാൻ പറയുമ്പോൾ ആരെങ്കിലും ചെയ്യുമോ

ഞാൻ : മാഡം പിന്നെയും കുഴപ്പമില്ല ചേച്ചി..... പക്ഷെ ഷീന ചേച്ചീനെ കൊണ്ട് ഒരു രക്ഷയും ഇല്ല

ചേച്ചി : ഞങ്ങൾ പോന്നു കഴിഞ്ഞിട്ട് അന്ന് അവിടെ എന്താ സംഭവിച്ചത് ശരിക്കും, മേടം എന്ത് സന്തോഷത്തിലാണ് കാര്യമൊക്കെ പറഞ്ഞത്

ഞാൻ : മാഡം ചേച്ചിയോട് അതൊക്കെ പറഞ്ഞോ?

ചേച്ചി : എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്നോട് എല്ലാം പറയാറുണ്ട് മാഡം

ഞാൻ : ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല , എല്ലാം പെട്ടെന്നായിരുന്നു

ചേച്ചി : നീ ഇത് ആരോടും പറയണ്ട, പ്രത്യേകിച്ച് ഷീനയോട്, അവളെ നീ സൂക്ഷിച്ചോ.. പിന്നെ അവളെയും കുറ്റപ്പെടുത്താൻ പറ്റില്ല... നിന്റെ കയ്യിൽ ഇരിപ്പും അങ്ങനെയൊക്കെ അല്ലെ

ഞാൻ :

💬 Comments

View all comments