Chapter Title : മാഡം 1 [Vyshak]
ഞാൻ തുറന്നു പറയാം.. നീ അവക്കുവേണ്ടി ചെയ്തു കൊടുക്കുന്നതെല്ലാം എനിക്കും ചെയ്തു തരണം.. ഞാൻ പറയുന്നതെല്ലാം ഞാൻ പറയുന്നിടത്ത് വച്ച് നീ ചെയ്തു തരേണ്ടി വരും, പക്ഷേ അതുകൊണ്ട് ഗുണം നിനക്കും ഉണ്ട് നമ്മുടെ തോട്ടത്തിൽ നല്ല അടിപൊളി തമിഴത്തിമാരൊക്കെയുണ്ട്.. നീ വാ നമുക്ക് തകർക്കാം
പക്ഷേ എനിക്ക് ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല, ഞാനൊരു പൊട്ടനെപ്പോലെ അവിടെ അങ്ങനെ നിന്നു
അപ്പോഴേക്കും ഷീന ചേച്ചി റൂമിലേക്ക് കേറി വന്നു
ഷീന : നമുക്ക് ഇറങ്ങിയാലോ?
സെലിൻ ചേച്ചിയോട് ഷീന ചേച്ചി ചോദിച്ചു
സെലിൻ : ആ നമുക്ക് ഇറങ്ങാം എനിക്കിനി അടിമാലി വരെ പോകേണ്ടതല്ലേ
ഷീന എന്നോട് : ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ, നാളെ രാവിലെ വീട്ടിലോട്ടു വന്നേക്കണം.... പുറമേ കുറച്ചു പണിയുണ്ട്, പിന്നെ അകത്തും... എന്നുപറഞ്ഞ് ഒരു ആക്കിയ ചിരി ചിരിച്ചു
അതും പറഞ്ഞ് ഷീന ചേച്ചി ഓഫീസിൽ നിന്നും പുറത്തേക്ക് ആദ്യമേ ഇറങ്ങി
ഷീന ചേച്ചി ഓഫീസിൽ നിന്നും ഇറങ്ങിയത് കണ്ട സെലിൻ ചേച്ചി എന്റെ അടുത്തേക്ക് വന്നു പിന്നെയും പതിയെ ശബ്ദം കുറച്ചു പറഞ്ഞു... ഒന്നു കളിയാക്കുന്ന രീതിയിൽ
സെലിൻ : നീ ഞാൻ പറഞ്ഞതൊക്കെ ഒന്ന് ആലോചിക്കുക, പിന്നെ നിനക്ക് ഷീന പറഞ്ഞ പോലെ മറ്റേ അസുഖം ഉണ്ടെങ്കിൽ അതിന് നമുക്ക് പരിഹാരമുണ്ടാക്കാം,
ഞാൻ : എന്ത്?
സെലിൻ : അതൊക്കെ നിനക്ക് വഴിയെ മനസ്സിലായിക്കോളും
എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരു പിച്ചും തന്ന ചേച്ചി പുറത്തേക്കിറങ്ങി
ഞാൻ ആകെ മാനസികമായി തളർന്നു നിൽക്കുകയായിരുന്നു..
കാര്യം ഞാൻ വാണമടിക്കുമ്പോൾ അടിമയായമൊക്കെ
💬 Comments
View all comments