0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

ചിന്തിച്ചാണ് ചെയ്യാറ്, എന്നാൽ അത് എന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചപ്പോൾ എനിക്ക് അത് ആസ്വദിക്കാൻ പറ്റുന്നില്ല എന്നൊക്കെ ആലോചിച്ചു ഞാൻ പതിയെ ഓഫീസിന്റെ പുറത്തേക്കിറങ്ങി

ഞാൻ നോക്കുമ്പോൾ സെലിൻ ചേച്ചി വന്നിരിക്കുന്നത് പഴയ 4*4 ജീപ്പിലാണ്, അതും ആ ചേച്ചി സ്വയം ഓടിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്..

അതെന്നെ ചെറുതായി അത്ഭുതപ്പെടുത്തി.. കാരണം ഞാൻ ഇതിനുമുമ്പ് 50 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീ ഇതുപോലുള്ള പഴയ ജീപ്പ് ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല

ചേച്ചി ആ ജീപ്പ് ചവിട്ടി പൊളിച്ചു പോകുന്ന കണ്ടപ്പോൾ എനിക്ക് ചെറുതായ ചേച്ചിയോട് ഒരു ആരാധനയ്ക്ക് തോന്നി, ചിലപ്പോൾ ഞാൻ ചെറിയതോതിൽ ഒരു വണ്ടി പ്രാന്തൻ ആയതുകൊണ്ടാവാം

അപ്പോഴാണ് ചേച്ചി പറഞ്ഞതൊക്കെ എന്റെ മനസ്സിലേക്ക് പിന്നെയും കേറി കേറി വരാൻ തുടങ്ങിയത്

സെലിൻ ചേച്ചിയോടൊപ്പം കൂടിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു, പക്ഷേ ഷീന ചേച്ചി കൂടെയുള്ളോടത്തോളം കാലം അതൊരു വള്ളിക്കെട്ടാവും എന്ന് എനിക്കുറപ്പായിരുന്നു

അങ്ങനെയൊക്കെ ആലോചിച്ചു നിൽക്കുമ്പോഴാണ് മാഡവും ലിജ ചേച്ചിയും വരുന്നത്

ലിജ : അവര് പോയോ?

ഞാൻ : പോയി

മാഡം : സെലിൻ എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്തോ?

ഞാൻ ആദ്യം സെലിൻ ചേച്ചി പറഞ്ഞതൊക്കെ പറഞ്ഞാലോ എന്ന് ആലോചിച്ചു

പക്ഷേ ഞാൻ അതൊന്നും പറഞ്ഞില്ല

ഞാൻ : എന്നോട് പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല, ഷീന ചേച്ചി വീട്ടിലോട്ട് വരാൻ പറയുന്നുണ്ട്

മാഡം : അന്ന് ഫോട്ടോ ഒകെ എടുത്തത് എനിക്ക് അറിയാമായിരുന്നു, പക്ഷെ അവൾ ഇങ്ങനെ അത് എടുത്തിടും എന്ന് ഞാൻ ഓർത്തില്ല

ഞാൻ : ഞാൻ ആകെ

💬 Comments

View all comments