Chapter Title : മാധവൻ നായർ ദി ഗ്രേറ്റ് [Seena Baby]
അവനെ ‘കുട്ടാ’ എന്ന് വിളിക്കാറുള്ളു. ബാക്കിയുള്ളവർ അവനെ എടാ എന്നും, ഡാ പൊട്ടാ എന്നുമൊക്കെയാണ് വിളിക്കാറ്. തന്നെയുമല്ല മിക്കവാറും എല്ലാ ദിവസവും സീമയാണ് അവന് ഭക്ഷണം കൊടുക്കുന്നതും.
വീട്ടിലെ ഒരംഗത്തിനോടെന്നവണ്ണം ആണ് സീമ അവനോട് പെരുമാറുന്നത്. അതുകൊണ്ടാണ് കുട്ടന് പ്രായം ഉണ്ടായിട്ടും ഇടക്ക് അവൻ ചേച്ചി എന്നു വിളിക്കുന്നതും...
മഴക്ക് ശക്തി കൂടുന്നതിനൊപ്പം മഴവെള്ളം മുറ്റത്ത് നിറയാൻ തുടങ്ങി. മുറ്റത്തിന് സൈഡിൽ മഴവെള്ളം ഒലിച്ചു പോകാൻ വെച്ചിരുന്ന പൈപ്പ് വല്ല കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. സീമ ഓർത്തു. അത് ശരിയാക്കിയില്ലങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“കുട്ടാ, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല. നീ അതൊന്നു ശരിയാക്കാമോ?”, സീമ അവനോട് ചോദിച്ചു.
അതു കേട്ടപാതി കുട്ടന് ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു.
അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ടു സീമയെ നോക്കി താൻ തയ്യാറയന്നറിയിച്ചു. സീമ അവനെ പൈപ്പ് കാണിച്ചുകൊടുത്തതും കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് സീമ തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. സീമ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു.
ഫോണിൽ തന്റെ ഭർത്താവിന്റെ മുഖം. “ഇന്ന് കുറച്ച് തിരക്കായിരുന്നു അതാ വിളിക്കാൻ താമസിച്ചത്”, അവളുടെ ഭർത്താവ് മോഹൻ പറഞ്ഞു.
“ആണോ, ഇവിടെ ദാ നല്ല മഴയാണ്”, സീമ മറുപടി നൽകി. “ആ വെള്ളം പോകുന്ന പൈപ്പ് അടഞ്ഞെന്നാ തോന്നുന്നത്, മുറ്റത്തൊക്കെ വെള്ളം നിറയുന്നു. കുട്ടൻ അത് ശരിയാക്കുവാ” എന്നു പറഞ്ഞുകൊണ്ട് മോഹനന് കാണുവാനായി ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു.
ഇപ്പോൾ മഴയിൽ നനഞ്ഞ കുട്ടൻ ആ പൈപ്പിനുള്ളിൽ ഒരു കമ്പുകയറ്റി പൈപ്പിലെ ബ്ലോക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു.
അവൻ്റെ ശ്രമത്തിനു ഫലം കണ്ടു. ഇപ്പൊ മുറ്റത്ത് നിറഞ്ഞ മഴവെള്ളം പൈപ്പിലൂടെ വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. ഒരു കൊച്ചുകുട്ടി എന്തോ മഹാകാര്യം ചെയ്ത് വിജയിച്ച ഭാവത്തിൽ കുട്ടൻ സീമയെ നോക്കി ചിരിച്ചു.
“മോഹൻ ചേട്ടൻ ധാ ഇതിലൂടെ നിന്നെ കാണുവാ”, സീമ അവനോട് ചിരിച്ചുകൊണ്ട് പറഞ്ഞു.
കുട്ടന് എന്താണ് സംഭവം എന്ന് കൃത്യമായി മനസിലായില്ലെങ്കിലും മോഹനൻ ചേട്ടൻ തന്നെ കാണുന്നുണ്ടെന്ന് മനസിലായി. അവൻ ആ മഴയത്ത് നിന്നുകൊണ്ട് ഫോണിലേക്ക് നോക്കികൊണ്ട് തന്നെ നിന്നു.
അവന്റെ ദേഹത്തെ ആ നനഞ്ഞ തോർത്ത് അപ്പോഴാണ് മോഹൻ ശ്രദ്ധിച്ചത്.
“നീ അവനെ ഒന്ന് സൂം ചെയ്തേ”, മോഹൻ പറഞ്ഞപ്പോൾ സീമ അവനെ. മോഹനേട്ടന് അടുത്തു കാണാൻ സൂം ചെയ്തുകൊടുത്തു. മുട്ടോളം എത്തുന്ന ആ നനഞ്ഞ തോർത്ത് അവന്റെ ദേഹത്ത്
💬 Comments
View all comments