0%

Chapter Title : മാധവൻ നായർ ദി ഗ്രേറ്റ് [Seena Baby]

Author : Seena Read All Parts 13.4K

നോക്കി ചിരിച്ചു.

“മോഹൻ ചേട്ടൻ ധാ ഇതിലൂടെ നിന്നെ കാണുവാ”, സീമ അവനോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

കുട്ടന് എന്താണ് സംഭവം എന്ന് കൃത്യമായി മനസിലായില്ലെങ്കിലും മോഹനൻ ചേട്ടൻ തന്നെ കാണുന്നുണ്ടെന്ന് മനസിലായി. അവൻ ആ മഴയത്ത് നിന്നുകൊണ്ട് ഫോണിലേക്ക് നോക്കികൊണ്ട്‌ തന്നെ നിന്നു.

അവന്റെ ദേഹത്തെ ആ നനഞ്ഞ തോർത്ത്‌ അപ്പോഴാണ് മോഹൻ ശ്രദ്ധിച്ചത്.

“നീ അവനെ ഒന്ന് സൂം ചെയ്തേ”, മോഹൻ പറഞ്ഞപ്പോൾ സീമ അവനെ. മോഹനേട്ടന് അടുത്തു കാണാൻ സൂം ചെയ്തുകൊടുത്തു. മുട്ടോളം എത്തുന്ന ആ നനഞ്ഞ തോർത്ത്‌ അവന്റെ ദേഹത്ത് ഒട്ടികിടക്കുന്നു. അവൻ അടിയിൽ ഒന്നും ഇട്ടിട്ടില്ല.

അവന്റെ പൗരുഷം വ്യക്തമായിട്ട് കാണാൻ പറ്റില്ലെങ്കിലും തുടയുടെ പകുതിയോളം നീളത്തിൽ തൂങ്ങി കിടക്കുന്നതു മോഹൻ ശ്രദ്ധിച്ചു.

“സീമ.....നീ അവന്റെ തുമ്പികൈ കണ്ടോ?”, മോഹൻ ഭാര്യയോട് ചോദിച്ചു.

“എന്താ മോഹനേട്ടാ, ആരുടെ തുമ്പികൈയുടെ കാര്യമാ”, കാര്യമെന്താണെന്നു മനസിലാകാതെ സീമ ചോദിച്ചു.

“ഹ ഹ. നീ അവന്റെ അരക്കെട്ടിലോട്ടു നോക്ക്. അവന്റെ കൊച്ചു ചെറുക്കന്റെ കാര്യമാ ഞാൻ പറഞ്ഞത്”, സീമ ഭർത്താവിന്റെ മറുപടികേട്ട് ചൂളിപ്പോയി.

“ഈ മോഹനേട്ടന്റെ ഒരു കാര്യം”, അവള് ബാക്കിലെ ക്യാമറ മാറ്റി മുൻപിലെ ക്യാമറയാക്കി.

പെട്ടെന്ന് ശക്തിയോടെ ഒരു ഇടിവെട്ടി.

“അവിടെ ഇടിയും മിന്നലുമാണല്ലോ. ശരി, ഫോൺ വച്ചേരെ. ഞാൻ പിന്നെ വിളിക്കാം”, എന്നു പറഞ്ഞുകൊണ്ട് മോഹൻ ഫോൺ കട്ടു ചെയ്തു.

കുട്ടൻ അപ്പോഴും വെളിയിൽ മഴ നനഞ്ഞ് നിൽക്കുകയാണ്. സീമ അവനെ നോക്കി. അവളുടെ കണ്ണുകൾ അറിയാതെ കുട്ടൻ്റെ അരക്കെട്ടിലേക്ക് പോയി. അവന്റെ തുടയുടെ പകുതിയോളം നീളത്തിൽ എന്തോ ഒരു തടിപ്പ്.

💬 Comments

View all comments