Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]
നീ എങ്ങാനും വെലവന്റെ യും കൂടെ പോവുന്നുണ്ടോ. ദേ കുടുംബത്തിന്റെ മാനം എങ്ങാനും പോയാൽ എല്ലാത്തിനെയും കെട്ടി തൂകി ഞാനും ചാവും പറഞ്ഞേക്കാം.
അയാൾ ഒരല്പം ദേഷ്യത്തിൽ മോള്ളോട് പറഞ്ഞു.
ആ കാര്യത്തിൽ അച്ഛൻ പേടിക്കണ്ട, അച്ഛന്റെ മക്കൾ എന്തായാലും കണ്ട അണ്ടനും അട കോടനും ഒന്നും കാൽ അകത്തി കൊടുക്കില്ല. പിടിക്കാണെങ്കിൽ നല്ല പുളികൊമ്പിൽ,
ഠ പ്പെ
പറഞ്ഞു തീർന്നതും റൂമിലേക്കു കയറി വന്ന ഗൗതമിയുടെ കൈയിൽ നിന്നും അനന്യക്ക് നടും പുറത്തേക്ക് നല്ലൊരു പൊട്ട് കിട്ടി
കേട്ടില്ലേ അസത്തിന്റെ വായിൽ നിന്നും വരുന്നത്, നിനക്ക്ഞാൻ വെച്ചിട്ടുണ്ട്. നിൽക്കടി അവിടെ.
രണ്ടാമത്തെ തലിനു കൈ ഓങ്ങി കൊണ്ട് ഗൗതമി പറഞ്ഞു.
അടി കിട്ടുന്നതിനു മുൻപേ അമ്മയെ ചീത്ത വിളിച്ചു കൊണ്ട് അനന്യ റൂമിൽ നിന്നും ഓടി.
ചിരിച്ചു കൊണ്ട് എല്ലാം കണ്ടു കൊണ്ടിരുന്ന മാധവന്റ മുഖത്തേക് അയ്യലിൽ കിടന്നിരുന്ന തുണി എടുത്ത് എറിഞ്ഞു കൊണ്ട് ഗൗതമി പറഞ്ഞു.
ഉടു തുണി എടുത്ത് ഉടുക് മനുഷ്യ, വീട്ടിൽ പ്രയായ മകള്ളുണ്ട്, പിന്നെ നിങ്ങളെ കാണാൻ ആ ശശിയേട്ടൻ വന്നിട്ടുണ്ട് ഒന്നു അങ്ങോട്ട് ചെല്ല്.
അവർ വൈകുനേരം പെണ്ണ് കാണാൻ വരാം എന്നല്ലേ പറഞ്ഞത്, പിന്നെ എന്താ ഇങ്ങേര് ഇപ്പോൾ വന്നിരിക്കുന്നത്.
അതൊന്നും എനിക്ക് അറിയില്ല നിങ്ങൾ ഒന്നു അങ്ങോട്ട് ചെല്ല് അയാൾക് എന്തോ സംസാരിക്കാൻ ഉണ്ട് എന്നു.
ആ മാധവ ഒന്നു ഇങ്ങോട്ട് വന്നേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
പുറത്തേക്ക് ഇറങ്ങി വന്ന മാധവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ശശി ആശാൻ അയാളെ വിളിച്ചു മുറ്റത്തേക് ഇറങ്ങി.
എന്താ ശശിയേട്ട എന്താ പറയാൻ ഉണ്ട് എന്നു പറഞ്ഞത്.
അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ട്.
മാധവനും ശശിയെട്ടാനും പുറത്ത് നിന്നു സംസാരിക്കുന്നത് ഒന്നും വ്യക്തമാക്കാതെ ഗൗതമി ഉമ്മര പടിയിൽ അവരെ ശ്രദ്ധിച്ചു ആകാംഷയോടെ നിന്നു.
എന്നാ ശരി മാധവ, നിങ്ങൾ ഒന്നു കൂടി ആലോചിച്ചിട്ട് വിവരം പറ. പിന്നെ ഈ കാര്യം ഇനി പുറമെ ആരും അറിയണ്ട.
ഇല്ല ശശിയേട്ട.
എന്നാ ഞാൻ പോവാണ്.
💬 Comments
View all comments