0%

Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]

Author : kkstories Read All Parts 4562

ഈ deal നടക്കും മാധവേട്ട. നമ്മുടെ പ്രയാസം എല്ലാം തീർക്കാൻ ദൈവം കാണിച്ചു തന്ന ഒരു മാർഗം ആണ്.

അയാൾ മറുപടി ഒന്നും പറഞ്ഞില്ല.

മാധവൻ വീട്ടിൽ എത്തി. കുളിച്ചു ഫ്രഷ് അയി ലാപ്ടോപ് എടുത്ത് കൊണ്ട് വന്നു. ഇമെയിൽ check ചെയ്യാൻ തുടങ്ങി.

എന്താ അമ്മേ ഹോസ്പിറ്റലിൽ പോയിട്ടു. ഐഷു ചോദിച്ചു. ഗൗതമി നടന്നത് എല്ലാം. വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടപ്പോൾ മകൾക്കും project നെ കുറിച്ചും, വരുന്ന ആൾക്കാരെ കുറിച്ചും അറിയാൻ ആഗ്രഹം. അവർ മാധവന്റ അടുത്തേക്ക് പോയി.

അയാൾ ബെഡിൽ ഇരുന്നു ഇമെയിൽ നോക്കുകയിരുന്നു.

എന്തായി മാഷേ വല്ലതും നടക്കുമോ. ഗൗരിയും മക്കള്ളും റൂമിലേക്കു കടന്നു വന്നു കൊണ്ട് അനന്യ ചോദിച്ചു.

നോക്കട്ടെ

അയാൾ മറുപടി പറഞ്ഞു.

ആരാ ഈ വരുന്ന ആൾകാർ,

കാവ്യ യുടെ ചോദ്യം ആയിരുന്നു അത്.

എല്ലാം VIP teams ആണ്. ലോകത്തിന്റെ പല ഭാഗത്തു ആയി ഉള്ളവർ.

ഐഷു :-മൊത്തം എത്ര പേരുണ്ട്.

അഞ്ചുപേരെ ഒള്ളു.

ദാ, ഞാൻ ഓരോരുത്തരുടെ പ്രൊഫൈൽ കാണിച്ചു തരാം.

ആദ്യത്തെ. Mr. Lorance. ഇയാൾ സൗത്ത് ആഫ്രിക്കയിൽ നിന്നും ആണ്.

എവിടെ നോക്കട്ടെ,ഐഷു തിടുക്കം കൂട്ടി.

ദാ നോക്ക്, അയാൾ പ്രൊഫൈൽ open ആക്കി. നല്ല കറുത്ത ഒരു അഫിക്ക കാരൻ. അയാളുടെ ഒന്നു രണ്ട് photos ഉണ്ടായിരുന്നു. കരി കട്ടയുടെ നിറം. നല്ല ഹൈറ്റും വൈറ്റും.

എന്റെ അമ്മോ കണ്ടാൽ തന്നെ പേടി ആവുന്നു.

അന്നന്യ പറഞ്ഞു.

മ്മ് കണ്ടോ അയാളുടെ പ്രൊഫൈൽ. സൗത്ത് ആഫ്രിക്കയിൽ മാത്രം നല്ല gold മിനിങ് set up ഉണ്ട്. മില്യൺ doller ആണ് net worth. അയാളുടെ അസ്ഥി വെച്ച് പ്രൊജക്റ്റ്‌ ന്റെ. മൊത്തം fund അയാളുടെ ഒരു മാസത്തെ revenue ന്റെ അടുത്ത് പോലും വരില്ല.

മ്മ്.

അടുത്തത് ആരാ.

പിന്നെ. ഒരു കുവൈറ്റിൽ നിന്നും ഉള്ള അറബി ആണ്. ആളൊരു വയസൻ ആണ് എഴുപത്തി അഞ്ചു വയസ്സ് ഉണ്ട്. ദാ നോക്ക്.

അയാൾ ആ അറബി യുടെ പ്രൊഫൈൽ open ആക്കി.

💬 Comments

View all comments