Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]
പരിചയപെട്ടിട്ടുണ്ട്.
അല്ലൊരു പഴയ BODY BUILDER ആണ് എന്റെ പ്രായം ഉണ്ടാകും ഇപ്പൊഴും എന്തൊരു BODY ആണ്. മാധവൻ അയാളുടെ പ്രൊഫൈൽ തുറന്നു.
മ്മ് കൊള്ളാം ഒരു നോർത്ത് ഇന്ത്യൻ മമ്മൂട്ടി. ഐഷു പറഞ്ഞു.
ഇവരൊക്കെ ആണ് നാളെ വരുന്നത്. DEAL നടന്നാൽ നമ്മുടെ തല വര മാറും.
എത്ര രൂപ ഒക്കെ COMMISON കിട്ടും അച്ഛാ. അന്നന്യ ചോദിച്ചു.
പ്രോജെക്ടിൽ പറഞ്ഞ പോല്ലേ DEAL നടക്കുകയാണ് എങ്കിൽ നമുക്ക് 1 core വരെ കിട്ടാം.
എന്റെ അമ്മേ ഒരു കോടി രൂപയോ. ഗൗതമി നഞ്ചത് കൈ വെച്ചു.
മ്മ്. മാധവൻ ഒന്നു മൂളി.
പക്ഷെ എനിക്ക് ഇപ്പോഴും ഒരു കോൺഫിഡൻസ് ഇല്ല. എന്റെ ബോസ്സിനെ ഈ പ്രോജെക്ടിൽ invest ചെയിതു സഹായിക്കാം എന്നല്ലാതെ ഇവർക്കു ഇതിൽ നിന്നു ഒന്നും കിട്ടാൻ ഇല്ല.
അങ്ങനെ പറയല്ലേ ഏട്ടാ. ഈ ഒരു deal നടന്നാൽ നമ്മുടെ പ്രയാസം എല്ലാം മാറിയില്ലേ.
ഗൗതമി പറഞ്ഞു.
അതൊക്കെ മാറും എല്ലാവരും പ്രാർത്ഥിക്.
മാധവൻ ബോസ്സിന്റെ സുഹൃത്തുക്കളെ എല്ലാം കൂടി ബോസ്സിന്റെ പ്രോപ്പർട്ടിയിൽ ഉള്ള gust ഹൌസിലേക്ക് കൂട്ടി കൊണ്ട് പോയി. എല്ലാവരും ഫ്ലാറ്റ് യാത്ര കഴിഞ്ഞു ക്ഷീണിച്ചാണ് ഇരിക്കുന്നത് എങ്കിലും പുറത്തെ മഴയും കേരളത്തിന്റെ ഭംഗിയും അവർ ആസ്വാധിക്കുകയായിരുന്നു.
എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. ഒരു ഹോളിഡേ മൂഡ്.
Gust ഹൌസിൽ എല്ലാവർക്കും ഉള്ള room സജീകരിച്ചിരുന്നു.
എല്ലാവരും അവരവരുടെ റൂമിൽ പോയി കുളിച്ചു gust ഹൌസിൽ ഉള്ള leaving റൂമിൽ വന്നിരുന്നു.
എല്ലാവരും ഓരോരോ പ്രവർത്തികളിൽ ഏർപ്പെട്ട് ഇരിക്കുകയാണ്. Business ലോകത്തെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു അവരവരുടെ ലോകത്ത്.
എല്ലാവരും leaving ഹാളിൽ എത്തിയപ്പോൾ.
മാധവൻ കൈ അടിച്ചു എല്ലാവരുടെയും ശ്രദ്ധ തിരിച്ചു. അയാൾ സംസാരിച്ചു. തുടങ്ങി.
Dear ഫ്രിണ്ട്സ്,
നിങ്ങൾ എല്ലാവരുടെ യും യാത്ര സുഗമായി ഇരുന്നു എന്നു വിശ്വസിക്കുന്നു.
ആദ്യമായി ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ,
Yes, yes ask Mr. മാധവ് what you want ടു ആസ്ക്
എല്ലാവരും ഒരൊറ്റ സ്വാരത്തിൽ അർത്തു വിളിച്ചു
💬 Comments
View all comments