Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]
അവർ ന്യൂ പ്രൊജക്റ്റ് ഇൻ ദിസ് പ്രോപ്പർട്ടി. മേ യു ഓൾ ആർ അവയർ എബൌട്ട് ദിസ്. സൊ പ്ലീസ്, ക്യാൻ ഐ സ്റ്റാർട്ട്.
യെസ് പ്ലീസ് മാധവൻ.
മാധവൻ വളരെ നല്ല രീതിയിൽ പ്രസന്റേഷൻ അവതരിപ്പിച്ചു. അവരിൽ പലരും അത് സസൂക്ഷ്മം ശ്രദ്ധിച്ചു. ഡെവിഡിന്റെ മക്കൾ സംശയങ്ങൾ ചോദിച്ചു മനസ്സിൽ ആകുകയും നോട്ട് എഴുതി എടുക്കുകയും ചെയ്തു.
അവസാനം എല്ലാവരും കൈ അടിച്ചു മാധവനെ അഭിനധിച്ചു. ഞങ്ങൾ നാളെ ഡിസിഷൻ പറയാം എന്നു പറഞ്ഞു അന്ന് രാത്രിയിൽ എല്ലാവരും പിരിഞ്ഞു.
മാധവൻ തിരിച്ചു വീട്ടിൽ എത്തി. ഭാര്യയും, മകളും എല്ലാം നല്ല ആകാംഷയിയിൽ അയാളെ കാത്ത് വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
എന്തായി മാധവേട്ടാ, പോയ കാര്യങ്ങൾ ഒക്കെ, അവർ എന്താ പറഞ്ഞത്.
എല്ലാം നല്ല പോല്ലേ കഴിഞ്ഞു ഡീ.
മാധവൻ സന്തോഷത്തോടെ അത് പറഞ്ഞപ്പോൾ, കാവ്യ ചോദിച്ചു.
അച്ഛാ deal നടന്നോ.
അതൊന്നും ഇന്നു അറിയില്ല നാളെ പറയാം എന്നാ എല്ലാവരും പറഞ്ഞത്.
കണ്ടിട്ടു എന്ത് തോന്നുന്നു അച്ഛാ, പ്രധീക്ഷ യുണ്ടോ.
അന്നന്യ ചോദിച്ചു.
മ്മ് എല്ലാവരും സീരിയസ് ആയി എന്റെ പ്രസന്റേഷൻ എല്ലാം കേട്ടിരുന്നു. അറിയില്ല എന്താകുമോ എന്തോ.
ഐശോര്യ ചോദിച്ചു, അച്ഛാ ഇനി എങ്ങനെ യാ കാര്യങ്ങൾ.
ഈ പ്രോജെക്ടിൽ ടോട്ടൽ വാല്യൂ ശതമാനത്തിൽ കണക്കാക്കുകയാണെക്കിൽ , ഇപ്പൊ ഇരുപത്തി അഞ്ചു ശതമാനം പ്രോപ്പർട്ടി നമ്മുടെ ബോസ്സിന്റെ ആയത് കൊണ്ട് അയാൾ ആണ് ഹോൾഡ് ചെയുന്നത്. ബാക്കി എഴുപതി അഞ്ചു ശതമാനം ഇവരെ കൊണ്ട് എടുപ്പിക്കണം എങ്കില്ലേ ഇത് വിജയിക്കു. എല്ലാവരും തുല്യ തോതിൽ എടുക്കണം എന്നൊന്നും ഇല്ല. കൂടിയും കുറഞ്ഞും ഇരിക്കും.
ഏട്ടൻ എന്താ കരുതുന്നത്, ഇത് നടക്കുമോ, ഗൗതമി ആകാംഷയോടെ ചോദിച്ചു.
എല്ലാം നാളെ അറിയാം. അയാൾ പറഞ്ഞു.
നമ്മളെ നമുക്ക് എല്ലാവർക്കും മാളിയേക്കൾ ഭാഗവധിയുടെ അമ്പലത്തിൽ ഒന്നു പോവാം. മനസ്സ് അറിഞ്ഞു ഒന്നു പ്രാർത്ഥിച്ചാൽ ഭഗവധി കേൾക്കാതിരിക്കില്ല.
ഗൗതമി പറഞ്ഞു.
എന്ന എല്ലാവരും പോയി ഉറങ്ങാൻ നോക്ക്. അമ്പലത്തിൽ പോവണമെങ്കിൽ നേരത്തെ എല്ലാവരും എണീറ്റോ. എനിക്ക് അത് കഴിഞ്ഞു. വേണം ഗസ്റ്റ്
💬 Comments
View all comments