0%

Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]

Author : kkstories Read All Parts 4399

വിളിച്ചു.

മാധവൻ ഒന്നു ഞട്ടി എണീറ്റു.

Yes, I am Coming.

അയാൾ, അത് പറഞ്ഞു തൃത്തിയിൽ അയാളുടെ ബോസ്സിന്റെ കേബിനിലേക് ചെന്നു.

Boss :yes.Mr. Madhav, please take your seat

Yes, Sir.

മാധവേട്ടൻ അവിടെ ഉള്ള കസേരയിൽ കയറി ഇരുന്നു.

Boss :- well, മാധവ് തങ്ങൾ എപ്പോഴാണ് annual leave ന് പോവുന്നത്.

Sir, next week.

തങ്ങൾ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ഒകെ എങ്ങനെ, പുതുതായി ജോയിൻ ചെയിത, Mr. Joy,is he able to handle everything ?.

Yes, I explain everything to him, if any help needed I will assist him by WhatsApp.

Ha, sound is good.

പിന്നെ തങ്ങൾ കേരളത്തിൽ എവിടെ ആണ്.

“ഞാൻ പാലക്കാട്‌, ഒറ്റപ്പാലം എന്നു പറയും അവിടെ ആണ് sir.”

എന്താണ് sir ചോദിച്ചത്.

Nothing, Mr. MADHAV. എന്റെ കുറച്ചു friends ഒന്നു രണ്ട് ദിവസത്തേക്ക് കേരളത്തിൽ വരുന്നുണ്ട്. Specially പാലക്കാട്‌ ആ ഭാഗത്തേക്ക്, ഞാൻ അവിടെ ഒരു പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ട്. അവിടെ എനിക്കും സുഹൃത്തുക്കൾക്കും ഒരു business plan ഉണ്ട് .എനി വേ may ബി ഐ നീഡഡ് യുവർ ഹെല്പ്. യു നോ ഐ ഡോണ്ട് ’t ഹാവ് ദാറ്റ്‌ മച്ച് കണക്ഷൻ ഇൻ കേരള.

No problem sir, എന്ത് സഹായത്തിനും sir ന് എന്നെ വിളികാം.

Okey എന്തായാലും ഈ മാസം അവസാനം ആണ് അവർ plan ചെയുന്നത്. അവർ കേരളത്തിൽ എത്തിയാൽ മാധവനെ ഞാൻ contact ചെയ്യാം. Any way happy vacation. Good lack.

Thank you sir.

മാധവൻ അത് പറഞ്ഞു അവിടെ നിന്നും എണീറ്റു.

അയാൾ അന്ന് ഓഫീസിൽ നിന്നും കുറച്ചു നേരെത്തെ ഇറങ്ങി. Business bay യിൽ നിന്നും metro യിൽ union നിൽ വന്നിറങ്ങി.

Mess ൽ നിന്നും രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങി നേരെ റൂമിലേക്കു. റൂമിന്റെ വാതിൽ തുറന്നപ്പോൾ അസഹ്യമായ രൂക്ഷ ഗന്ധം. ഒന്നു രണ്ട് ദിവസമായി റൂമിലെ ac നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല. റൂമിൽ മൊത്തം എട്ടു പത്തു പേരുണ്ട്. അവരുടെ എല്ലാവരുടെയും വിയർപ്പിന്റെയും എന്താ പറയേണ്ടത്, മാധവന് എന്തെന്നില്ലാത്ത സങ്കടവും അമർഷവും തോന്നി. അയാൾ

💬 Comments

View all comments